
Browsing Category
News
പൂക്കോട് സാംസ്കാരിക കായിക സമുച്ചയം ഉദ്ഘാടനം ചെയ്തു .
ഗുരുവായൂർ : നഗരസഭയുടെ പൂക്കോട് സാംസ്കാരിക കായിക സമുച്ചയത്തിന്റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഓൺലൈനായി നിർവഹിച്ചു പൂക്കോട് സാംസ്കാരിക കായിക സമുച്ചയത്തിൽ നടന്ന ചടങ്ങിൽ എൻ കെ അക്ബർ എം എൽ എ അധ്യക്ഷത വഹിച്ചു.!-->…
“അന്ന് ആ തടി പോരെന്നായിരുന്നു, ഇന്ന് അഡ്ജസ്റ്റ് ചെയ്യാം” : ഷിബു ബേബി ജോൺ
തിരുവനന്തപുരം: നെഹ്‌റു ട്രോഫി വള്ളംകളി മത്സത്തില്‍ മുഖ്യാതിഥിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ക്ഷണിച്ചതില്‍ സംസ്ഥാന സര്ക്കാകരിന് എതിരെ വിമര്ശിനം ശക്തമാക്കി പ്രതിപക്ഷം. മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്പ്ാ അമിത് ഷായെ കുറിച്ച് പറഞ്ഞ!-->…
അമല മെഡിക്കല്‍ കോളേജിൽ എം.ബി.ബി.എസ്. ബിരുദദാനം
തൃശൂർ : അമല മെഡിക്കല്‍ കോളേജില്‍ പഠനം പൂര്‍ത്തിയാക്കിയ 14ാം ബാച്ച് എം.ബി.ബി.എസ്. വിദ്യാര്‍ത്ഥികളുടെ ബിരുദദാനം രാജഗിരി ഹോസ്പിറ്റല്‍ ഗൈനക്കോളജി വിഭാഗം മേധാവി ഡോ.വി.പി.പൈലി നിര്‍വ്വഹിച്ചു. ദേവമാതാ വികാര്‍ പ്രൊവിന്‍ഷ്യാള്‍ ഫാ.ഫ്രാന്‍സിസ്!-->…
ക്ഷേത്ര നഗരിയിൽ വീണ്ടും തെരുവ് നായയുടെ ആക്രമണം , ഇത്തവണ കടിയേറ്റത് നഗര സഭ ജീവനക്കാരന്
ഗുരുവായൂർ : ക്ഷേത്ര നഗരിയിൽ വീണ്ടും തെരുവ് നായയുടെ ആക്രമണം , ഇത്തവണ കടിയേറ്റത് നഗര സഭ ജീവനക്കാരന്. ചാവക്കാട് കായങ്ക വീട്ടില്‍ കെ.എസ്.സൂര്യനാണ് നഗരസഭ ഓഫീസിന് മുന്നില്‍ നിന്ന് തെരുവ് നായ കടിയേറ്റത്. രാവിലെ ആറരയോടെയായിരുന്നു സംഭവം. നഗരസഭയില്‍!-->…
അഡ്വ.എ.ഡി. ബെന്നിക്ക്, സ്വാഭിമാൻ കീർത്തിമുദ്ര പുരസ്കാരം സമ്മാനിച്ചു.
തൃശൂർ : വിവിധ മേഖലകളിലെ മികവാർന്ന പ്രവർത്തനങ്ങളെ മുൻനിർത്തി അഡ്വ.എ.ഡി. ബെന്നിക്ക് സ്വാഭിമാൻ കീർത്തിമുദ്ര പുരസ്കാരം സമർപ്പിച്ചു.കൺസ്യൂമർ പ്രൊട്ടക്ഷൻ കേരളയും ആർ ടി ഐ കൗൺസിലും സംയുക്തമായി പാലക്കാട് ചിറ്റൂർ ജവഹർലാൽ നെഹ്രു ഓഡിറ്റോറിയത്തിൽ!-->…
ഗുരുവായൂരിലെ ക്യൂ കോംപ്ലക്‌സിന് വീണ്ടും ജീവൻ വെച്ചു , നിർമാണം തെക്കേ നടപന്തലിൽ
ഗുരുവായൂർ : ക്ഷേത്ര ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട് ക്യൂ കോംപ്ലക്‌സ് പണിയാന്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. 2400 മുതൽ 2600 പേര്‍ക്ക് ഒരേസമയം വരി നില്ക്കാൻ കഴിയുന്ന നിലയില്‍ മൂന്ന്!-->…
ബദൽ സംവിധാനങ്ങളിലാതെ പ്ലാസ്റ്റിക് നിരോധനം, ഹോട്ടൽ മേഖലക്ക് തിരിച്ചടിയായി
ഗുരുവായൂർ : ഹോട്ടലുകളുടെ അനാവശ്യ ജി.എസ്.ടി. പരിശോധനകൾ ഒഴിവാക്കണമെന്നും സർക്കാർ ജി.എസ്.ടി. വകുപ്പിനെ നിയന്ത്രിക്കണമെന്നും കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസ്സോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി.ജയപാൽ ആവശ്യപ്പെട്ടു .കെ. എച്ച്. ആർ. എ. ഗുരുവായൂർ മേഖല!-->…
കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ വിനായക ചതുർത്ഥി ആഘോഷം.
ഗുരുവായൂർ : കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ വിനായക ചതുർത്ഥി വിപുലമായി നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആഗസ്റ്റ് 27 ശനിയാഴ്ച വൈകിട്ട് 4.30ന് പ്രധാന ഗണേശവിഗ്രഹം ഗുരുവായൂർ മഞ്ജുളാൽ പരിസരത്ത് എത്തിച്ചേരും.!-->…
ഗുരുവായൂരിൽ പതിനായിരം പേർക്ക് തിരുവോണസദ്യ.
ഗുരുവായൂർ : തിരുവോണാഘോഷത്തിന്റെ ഭാഗമായി ഉത്രാട കാഴ്ചക്കുലവെപ്പ് , ശ്രീഗുരുവായൂ രപ്പന് ഓണപ്പുടവ സമർപ്പണം , മേളത്തോടെയുള്ള വിശേഷാൽ കാഴ്ചശീവേലിയടക്കമുള്ള ക്ഷേത്രച്ചടങ്ങുകൾക്കായി ഒരുക്കങ്ങൾ പൂർത്തിയായതായി ഗുരുവായൂർ ദേവസ്വം ചെയർ മാൻ ഡോ . വി .!-->…
പടിഞ്ഞാറ് സാമ്പത്തിക മാന്ദ്യ സൂചന, ടെക്കികളുടെ വരുമാനത്തിൽ കത്രിക വച്ച് ഐ ടി കമ്പനികൾ
കൊച്ചി : പാശ്ചാത്യ ലോകത്ത് സാമ്പത്തിക മാന്ദ്യത്തിന്റെ ലക്ഷണങ്ങൾ പ്രകടമായതോടെ മുൻകരുതലുകളെടുത്ത് ഐ ടി കമ്പനികൾ. തങ്ങളുടെ യുഎസ്, യൂറോപ്യൻ ക്ലയന്റുകൾ ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് ഇത്. ആദ്യഘട്ടമായി ഇന്ത്യയിലെ മുൻനിര ഐടി സേവന സ്ഥാപനങ്ങൾ!-->…