
Browsing Category
News
നിക്ഷേപത്തട്ടിപ്പു കേസ് പ്രതി പ്രവീൺ റാണ പിടിയിൽ
തൃശൂർ : നിക്ഷേപത്തട്ടിപ്പു കേസ് പ്രതി പ്രവീൺ റാണ (കെ.പി. പ്രവീൺ-36) പിടിയിൽ. ‘സേഫ് ആൻഡ് സ്ട്രോങ്’ നിക്ഷപത്തട്ടിപ്പിലെ മുഖ്യ പ്രതിയായ പ്രവീൺ റാണയെ പൊള്ളാച്ചിയിൽ നിന്നാണ് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ദേവരായപുരത്തെ ക്വാറിയിലാണ് ഇയാൾ ഒളിവിൽ!-->…
ഗുരുവായൂരിലെ സൗജന്യ ഡയാലിസിസ് കേന്ദ്രം ഉൽഘാടനം ചെയ്തു.
ഗുരുവായൂർ : നിർധന രോഗികൾക്ക് ആശ്വാസവുമായി ഗുരുവായൂർ ദേവസ്വം, ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് കേരളയുടെ സഹകരണത്തോടെ ഗുരുവായൂരിൽ തുടങ്ങിയ നവജീവനം സൗജന്യ ഡയാലിസിസ് കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ ആയി ഉൽഘാടനം ചെയ്തു . . വൈകീട്ട് 5!-->…
ഒരുമനയൂർ ഇസ്ലാമിക് സ്കൂൾ വാർഷികാഘോഷം
ചാവക്കാട് : ഒരുമനയൂർ ഇസ്ലാമിക് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ 43 -ാം വാർഷി കാഘോഷവും അധ്വാപക രക്ഷാകർത്തൃദിനവും യാത്രയയപ്പ് സമ്മേളനവും വ്യാഴാഴ്ച വൈകു ന്നേരം മൂന്നു മണിക്ക് തൃശൂർ എം . പി . ടി . എൻ . പ്രതാപൻ ഉദ്ഘാടനം ചെയ്യും . ഗുരുവായൂർ എം .!-->…
വസോർ ധാരയോടെ മഹാരുദ്രയജ്ഞത്തിന് സമാപനം
ഗുരുവായൂർ: കഴിഞ്ഞ 11 ദിവസങ്ങളിലായി മമ്മിയൂർ ക്ഷേത്രത്തിൽ നടന്നുവന്നിരുന്ന മഹാരുദ്രയജ്ഞത്തിന് ഇന്ന് നടന്ന വസോർ ധാരയോടെയും കലശാഭിഷേകത്തോടെയും സമാപനം കുറിച്ചു. ക്ഷേത്രം തന്ത്രി ചേന്നാസ് - ദിനേശൻ നമ്പൂതിരിപ്പാട് വസോർ ധാരയും, കലശാഭിഷേകവും!-->…
ഗുരുവായൂരിലെ വിളക്ക് ലേലം, പ്രതി ദിന വരുമാനം 4.5 ലക്ഷം മുതൽ 5 ലക്ഷം രൂപ വരെ
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിന്റെ ഈ വർഷത്തെ വിളക്ക് ലേലം വഴി വൻ വരുമാനം , ദിവസവും നാലര ലക്ഷം മുതൽ അഞ്ചു ലക്ഷം വരെയാണ് വിൽപന നടക്കുന്നത് . ഡിസംബർ 17 നാണ് വിളക്ക് ലേലം ആരംഭിച്ചത്. 25 ദിവസം കൊണ്ട് ഏകദേശം ഒന്നേകാൽ കോടി രൂപയാണ് ഭഗവാന്റെ!-->…
ദേശീയപാത മന്ദലാംകുന്ന് അടിപ്പാത-ജനകീയ ധർണ്ണ നടത്തി.
ചാവക്കാട് : ദേശീയപാത മന്ദലാംകുന്നിൽ അടിപ്പാത നിർമിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആക്ഷൻ കൗൺസിൽ നേതൃത്വത്തിൽ മന്ദലാംകുന്ന് സെന്ററിൽ നടന്ന ജനകീയ ധർണ്ണ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മിസ്രിയ മുസ്‌താക്കലി ഉദ്ഘാടനം ചെയ്തു..ചെയർമാൻ!-->!-->!-->…
ഗുരുവായൂർ ശ്രീപാർത്ഥസാരഥി ക്ഷേത്രത്തിലെ ഉത്സവം കൊടിയിറങ്ങി
ഗുരുവായൂർ :ശ്രീപാർത്ഥസാരഥി ക്ഷേത്രത്തിലെ ഉത്സവം കൊടിയിറങ്ങി. ദീപാരാധനയ്ക്കു ശേഷം ഭഗവാൻ നഗരപ്രദക്ഷിണത്തിനായി പുറത്തേക്കിറങ്ങി. ആറാട്ടു കഴിഞ്ഞ് ക്ഷേത്രത്തിനകത്തെ പ്രദക്ഷിണം പൂർത്തിയാക്കി കൊടിയിറക്കുകയായിരുന്നു.
ചടങ്ങുകൾ ക്ഷേത്രം!-->!-->!-->!-->!-->…
പി ടി മോഹനകൃഷ്ണൻ അനുസ്മരണം നടത്തി
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ബോർഡ് മുൻ ചെയർമാനും , മുൻ എം എൽ എയുമായിരുന്ന . പി.ടി മോഹനകൃഷ്ണന്റെ മൂന്നാം ചരമവാർഷിക ദിനം ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു . ചാവക്കാട് റൂറൽ ബാങ്ക് ഹാളിൽ നടന്ന അനുസ്മരണ!-->…
ചൂൽപ്പുറത്തെ കുട്ടികളുടെ പാർക്കിന്റെയും , വഴിയോര വിശ്രമ കേന്ദ്രത്തിന്റെയും ഉൽഘാടനം ശനിയാഴ്‌ച.
ഗുരുവായൂർ :ചൂൽപ്പുറം ട്രഞ്ചിംഗ് ഗ്രൗണ്ടിൽ 42 ലക്ഷം രൂപ ചിലവഴിച്ച്, അജൈവ മാലിന്യം തരം തിരിക്കാനുള്ള മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെൻ്ററും, കുട്ടികളുടെ പാർക്കിന്റെയും , വഴിയോര വിശ്രമ കേന്ദ്രത്തിന്റെയും ഉൽഘാടനം ശനിയാഴ്‌ച മന്ത്രി എം ബി രാജേഷ്!-->…
പ്രവാസി പെൻഷൻ 10,000 രൂപയാക്കണം : പ്രവാസി കോൺഗ്രസ്
മലപ്പുറം : പ്രവാസി പെൻഷൻ 10,000 രൂപയാക്കണമെന്ന്പ്രവാസി കോൺഗ്രസ്സ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രവാസി ഭാരതീയ ദിവസ് ആചരണ സമ്മേളനം ആവശ്യപ്പെട്ടു മലപ്പുറം ചുങ്കത്തറയിൽ നടന്ന സമ്മേളനം പ്രവാസി കോൺഗ്രസ്സ് ജനറൽ സെക്രട്ടറി ബദറുദ്ദീൻ!-->…