
Browsing Category
News
ജോത്സ്യൻ കുട്ടികൃഷ്ണൻ നായരുടെ ഭാര്യ സരോജിനി അമ്മ നിര്യാതയായി
ഗുരുവായൂർ : പ്രസിദ്ധ ജോത്സ്യൻ കുളപ്പുള്ളി വേങ്ങത്തൊടി പുത്തൻ വീട്ടിൽ (നാരായണാലയം ) കുട്ടികൃഷ്ണൻ നായരുടെ ഭാര്യ സരോജിനി അമ്മ ( 79 ) ഗുരുവായൂരിലെ വീട്ടിൽ (ചെമ്പകശ്ശേരി വീട്)നിര്യാതയായി..
മക്കൾ: പത്മിനി, ഹേമലത, റീത്ത, മരുമക്കൾ സതീശ്!-->!-->!-->…
മയക്ക് മരുന്ന് വ്യാപാരികളായ മൂന്ന് പേർ ചാവക്കാട് പിടിയിൽ
ചാവക്കാട് : ചാവക്കാട് പോലീസ് വിവിധ സ്ഥലങ്ങളിൽ നടത്തിയ വാഹന പരിശോധയിൽ മയക്ക് മരുന്നുമായി മൂന്ന് പേർ പിടിയിലായി മണത്തല വോൾഗ നഗറിൽ അമ്പലത്ത് വീട്ടിൽ മുഹമ്മദുണ്ണി യുഎ മകൻ അബൂ താഹിർ (27) ,ഇരട്ടപ്പുഴ കുന്നത്ത് കണ്ണൻ (23), അകലാട് മൂന്നയിനി വേട്ട!-->…
ആഴ്ചകൾ പഴക്കമുള്ള 500 കിലോ ചീഞ്ഞ കോഴിയിറച്ചി പിടികൂടി
കൊച്ചി: ഷവർമ്മ-കുഴിമന്തി കടകളിലേക്ക് വിതരണം ചെയ്യാനിരുന്ന ആഴ്ചകൾ പഴക്കമുള്ള 500 കിലോ കോഴിയിറച്ചി പിടികൂടി. കളമശേരി കൈപ്പട മുകളിലെ സെൻട്രൽ കിച്ചണിൽ നിന്നാണ് പഴകിയ കോഴിയിറച്ചി പിടിച്ചത്. കളമശേരി നഗരസഭ ആരോഗ്യ വിഭാഗമാണ് റെയ്ഡ് നടത്തിയത്.
!-->!-->!-->…
ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പിൻ വാതിൽ നിയമനമെന്ന് കോൺഗ്രസ്
ചാവക്കാട് : താലൂക്ക് ആശുപത്രിയിലെ താൽക്കാലിക നിയമനങ്ങൾ സർക്കാർ നിഷ്കർഷിക്കുന്ന മാനദണ്ഡപ്രകാരം ആയിരിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ പ്രതിക്ഷ നേതാവ് കെ വി സത്താർ, കൗൺസിലർ പി.കെ.കെബീർ, യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി കെ.ബി. വിജു!-->…
അധ്യാപകർ എക്കാലത്തും ആദരവ് ഏറ്റുവാങ്ങുന്നവർ : ടി എൻ. പ്രതാപൻ
ചാവക്കാട് : സമൂഹത്തിൽ ഏത് തൊഴിലിനേക്കാളും ആദരവ് നേടുന്നവരാണ് അധ്യാപക സമൂഹമെന്ന് തൃശ്ശൂർ എം.പി. ടി.എൻ പ്രതാപൻ അഭിപ്രായപ്പെട്ടു. സേവനത്തിൽ നിന്ന് വിരമിച്ചാലും അധ്യാപകനെ അധ്യാപകന്റെ സ്ഥാനത്ത് തന്നെ കാണുന്നതാണ് നമ്മുടെ പാരമ്പര്യം. അത്!-->…
എടക്കഴിയൂർ നേർച്ചക്കിടെ പോലീസിനെ ആക്രമിച്ച യുവാവ് അറസ്റ്റിൽ.
ചാവക്കാട് : എടക്കഴിയൂർ നേർച്ചക്കിടെ പോലീസിനെ ആക്രമിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു ചാവക്കാട് മണത്തല ബേബി റോഡ് തേച്ചൻ വീട്ടിൽ അലി മകൻ മുഹമ്മദ് അസ്‌ലിഫ് (21) ആണ് അറസ്റ്റിൽ ആയത് .
കഴിഞ്ഞ ഏഴിന് എടക്കഴിയൂർ നേർച്ചയോടാനുബന്ധിച്ചു!-->!-->!-->…
സാങ്കേതിക തകരാർ , അമേരിക്കയിൽ 5,400 വിമാനങ്ങൾ താഴെയിറക്കി
ന്യൂയോർക്ക്∙ സാങ്കേതിക തകരാറിനെത്തുടർന്ന് യുഎസിൽ വ്യോമഗതാഗതം സ്തംഭിച്ചു. വിമാനങ്ങൾ അടിയന്തരമായി നിലത്തിറക്കി. വ്യോമഗതാഗതം പഴയതുപോലെ എപ്പോൾ പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് വ്യക്തമല്ലെങ്കിലും സാങ്കേതിക തകരാര്‍ പരിഹരിച്ചു തുടങ്ങിയതായി അധികൃതര്‍!-->…
എൽ ഐ സി ഉദ്യോഗസ്ഥയുടെ വീട്ടിൽ നിന്നും 95 പവൻ സ്വർണം കവർച്ച ചെയ്ത പ്രതി അറസ്റ്റിൽ
കുന്നംകുളം : എൽ ഐ സി ഉദ്യോഗസ്ഥയുടെ വീട്ടിൽ നിന്നും 95 പവന്‍ സ്വര്‍ണം മോഷണം പോയ സംഭവത്തില്‍ പ്രതി അറസ്റ്റിലായി. കണ്ണൂര്‍ ഇരിട്ടി സ്വദേശിയായ ഇസ്മയി 30 ലാണ് അറസ്റ്റിലായത്. ഒഴിഞ്ഞ വീട് കണ്ടെത്തി മോഷണം നടത്തുന്നതാണ് പ്രതിയുടെ രീതിയെന്ന് പോലീസ്!-->…
ചാവക്കാട് നഗരസഭ വനിതകൾക്ക് മുട്ടക്കോഴി വിതരണം നടത്തി
ചാവക്കാട് : നഗരസഭ 2022-23 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വനിതകൾക്ക് നൽകുന്ന മുട്ടക്കോഴികളുടെ വിതരണോദ്ഘാടനം എം.എൽ.എ എൻ.കെ.അക്ബർ നിർവഹിച്ചു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ . ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. പദ്ധതി പ്രകാരം 3,51,600/-!-->…
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം പറയുന്ന മൂസിക് വീഡിയൊ ഒരുങ്ങി.
ഗുരുവായൂർ : പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം പറയുന്ന മൂസിക് വീഡിയൊ ഒരുങ്ങി. പാവറട്ടി സെന്റ് ജോസഫ്സ് സി.എം.ഐ. സ്കൂൾ , ജനകീയ ചലച്ചിത്ര വേദിയുടെ സഹകരണത്തോടെയാണ് "ദ സോങ്ങ് ഓഫ് മാൻഗ്രോവ്സ് " എന്ന മ്യൂസിക് വീഡിയോ തയ്യാക്കുന്നത്.
സ്കൂൾ!-->!-->!-->…