
Browsing Category
News
പടിഞ്ഞാറ് സാമ്പത്തിക മാന്ദ്യ സൂചന, ടെക്കികളുടെ വരുമാനത്തിൽ കത്രിക വച്ച് ഐ ടി കമ്പനികൾ
കൊച്ചി : പാശ്ചാത്യ ലോകത്ത് സാമ്പത്തിക മാന്ദ്യത്തിന്റെ ലക്ഷണങ്ങൾ പ്രകടമായതോടെ മുൻകരുതലുകളെടുത്ത് ഐ ടി കമ്പനികൾ. തങ്ങളുടെ യുഎസ്, യൂറോപ്യൻ ക്ലയന്റുകൾ ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് ഇത്. ആദ്യഘട്ടമായി ഇന്ത്യയിലെ മുൻനിര ഐടി സേവന സ്ഥാപനങ്ങൾ!-->…
മൂന്നു പേരെ കൊന്ന് കേരളത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി കോഴിക്കോട് പിടിയിൽ
കോഴിക്കോട് : മൂന്ന് പേരെ കൊലപ്പെടുത്തിയ ശേഷം പശ്ചിമ ബംഗാളിൽ നിന്ന് രക്ഷപ്പെട്ട് കോഴിക്കോട് എത്തി ഒളിവിൽ കഴിഞ്ഞ കൊടും കുറ്റവാളി പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശി രവികുൽ സർദാറാണ് അറസ്റ്റിലായത്. മീഞ്ചന്തയിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്ത്!-->…
ഗുരുവായൂരിൽ ഗ്രേഡ് എസ്.ഐയെ രക്തംവാർന്ന നിലയിൽ കണ്ടെത്തി.
ഗുരുവായൂർ : തൈക്കാട്മില്ലുംപടിയിൽ വാടക ക്വാർട്ടേഴ്സിൽ ഗ്രേഡ് എസ്.ഐയെ രക്തംവാർന്ന നിലയിൽ കണ്ടെത്തി. പാവറട്ടി ഗ്രേഡ് എസ്.ഐ ആയിരുന്ന നെയ്യാറ്റിൻകര സ്വദേശി സജീവനെയാണ് താമസ സ്ഥലത്ത് രക്തം വാർന്ന നിലയിൽ കണ്ടെത്തിയത്. രാവിലെ 11 ഓടെ!-->…
കരുവന്നൂർ ബാങ്കിൽ വീണ്ടും ഇ ഡി റെയ്ഡ്
തൃശൂർ: ക്രമക്കേട് കണ്ടെത്തിയ കരുവന്നൂർ സഹകരണ ബാങ്കിൽ വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. കഴിഞ്ഞ തവണ പരിശോധനക്ക് എത്തിയപ്പോൾ സീൽ ചെയ്തിരുന്ന ബാങ്ക് സെക്രട്ടറിയുടെ!-->…
ബഷീറിന്റെ അപകട മരണം ,സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ
കൊച്ചി: മാദ്ധ്യമപ്രവർത്തകനായ കെ.എം. ബഷീറിനെ മന:പൂർവം കൊലപ്പെടുത്തിയതാണെന്നും കേസിന്റെ അന്വേഷണം സി.ബി.ഐയ്ക്കു വിടണമെന്നുമാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ ഹർജി നൽകി. സഹോദരനായ മലപ്പുറം തിരൂർ സ്വദേശി കെ.എം. അബ്ദു റഹ്മാനാണ് ഹർജി നൽകിയത്.!-->…
കുന്നംകുളത്തെ കൂടത്തായി മോഡൽ കൊലപാതകം , റമ്മി കളിയിൽ മകൻ വരുത്തിയ ബാധ്യത തീർക്കാൻ
കുന്നംകുളം : കിഴൂരിൽ യുവതി അമ്മയെ വിഷം കൊടുത്ത് കൊലപ്പെടുത്തിയതിന് പിന്നിൽ മകൻ ഓൺലൈൻ റമ്മികളിയിലുണ്ടാക്കിയ ലക്ഷങ്ങളുടെ കടബാധ്യത . ഇന്ദുലേഖയിൽ നിന്ന് പൊലീസിന് ഞെട്ടിക്കുന്ന വിവരങ്ങൾ ആണ് ലഭിക്കുന്നത് എട്ടു ലക്ഷം രൂപയാണ് പ്ളസ് ടുവിൽ!-->…
കുന്നംകുളത്ത് മകൾ അമ്മയെ വിഷം കൊടുത്ത് കൊലപ്പെടുത്തി
കുന്നംകുളം കിഴൂരിൽ മകൾ അമ്മയ്ക്ക് വിഷം നൽകി കൊലപ്പെടുത്തി. ചോഴിയാട്ടിൽ ചന്ദന്റെ ഭാര്യ രുഗ്മിണി (57) ആണ് മരിച്ചത്. സംഭവത്തിൽ മകൾ ഇന്ദുലേഖ (38) കസ്റ്റഡിയിലായി. അസുഖം ബാധിച്ചെന്ന് പറഞ്ഞാണ് മകൾ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ അമ്മയെ!-->…
പട്ടികവർഗ്ഗ മോർച്ച സംസ്ഥാന പഠന ശിബിരം ഗുരുവായൂരിൽ
ഗുരുവായൂര്‍ : ബി.ജെ.പി പട്ടികവർഗ്ഗ മോർച്ച സംസ്ഥാന പഠന ശിബിരം പട്ടികവർഗ്ഗ മോർച്ച ദേശീയ പ്രസിഡണ്ടും .രാജ്യസഭ എംപിയുമായ സമീർ ഒറാൺ. ഗുരുവായൂരിൽ ഉദ്ഘാടനം ചെയ്തു
തലക്കൽ ചന്തു നഗറിൽ (ഗുരുവായൂർ സത്യ ഇൻ ഓഡിറ്റോറിയം) നടക്കുന്ന പഠന ശിബിരത്തിൽ!-->!-->!-->…
രാജസ്ഥാനിൽ ജാതിയുടെ പേരിൽ ദളിത് വിദ്യാർത്ഥിയെ അടിച്ചു കൊന്നു എന്നത് വ്യാജ ആരോപണം : പട്ടിക മോര്‍ച്ച…
ഗുരുവായൂര്‍ : രാജസ്ഥാനിൽ ജാതിയുടെ പേരിൽ ദളിത് വിദ്യാർത്ഥിയെ അധ്യാപകൻ അടിച്ചു കൊന്നു എന്നത് വ്യാജ ആരോപണമാണെ ന്ന് പട്ടിക മോര്‍ച്ച അഖിലേന്ത്യ പ്രസിഡണ്ട് സമീര്‍ ഒരോണ്‍ അഭിപ്രായപ്പെട്ടു . ഗുരുവായൂരിൽ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു!-->…
സൗജന്യ വിദേശ വിദ്യാഭ്യാസ കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ 27ന് തൃശൂരിൽ
തൃശൂർ: വിദേശ പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച മാര്‍ഗ നിര്‍ദേശം നല്‍കുന്നതിന്റെ ഭാഗമായി അനിക്‌സ് എജ്യൂക്കേഷന്റെ നേതൃത്വത്തില്‍ ഈ മാസം 27 ന് തൃശൂരിലും 28 ന് ചാലക്കുടിയില്യം സൗജന്യ കരിയര്‍ ഗൈഡന്‍സ് സെമിനാര്‍!-->…