
Browsing Category
News
ലോഞ്ചുകളിൽ കടൽ കടന്ന ആദ്യ പ്രവാസികളുടെ സംഗമം ഞായറഴ്ച ഗുരുവായൂരിൽ
ഗുരുവായൂർ : ലോഞ്ചുകളിലും പത്തേമാരികളിലും കടൽകടന്ന് മണലാരണ്യങ്ങളിൽ ജീവിതം പടുത്തുയർത്തിയ ഗുരുവായൂർ മേഖലയിലെ ആദ്യതലമുറ പ്രവാസികളുടെ ഒത്തുചേരൽ ഞായറഴ്ച ഗുരുവായൂരിൽ നടക്കുമെന്ന് പത്തേമാരി പ്രവാസി സമിതി ഭാരവാഹികൾ വാർത്ത സംമ്മളനത്തിൽ അറിയിച്ചു .!-->…
ഗുരുവായൂരിൽ പിള്ളേർ താലപ്പൊലി ഭക്തിസാന്ദ്രമായി.
ഗുരുവായൂര്‍ : ഗുരുവായൂർ ക്ഷേത്രത്തിലെ ഇടത്തരികത്ത് കാവ് ദേവിയുടെ താലപ്പൊലി ( പിള്ളേർ താലപ്പൊലി) ഭക്തിസാന്ദ്രമായി ആഘോഷിച്ചു . . ആയിരത്തൊന്ന് നിറപറയൊരുക്കിയാണ് ഇടത്തരികത്ത് കാവിലമ്മയുടെ താലപ്പൊലി ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ ആഘോഷിച്ചത്.!-->…
ഗുരുവായൂർ റെയിൽവേ മേൽപാലം , മെയ്മാസത്തിൽ പൂർത്തീകരിക്കുമെന്ന് അവലോകനയോഗം
ഗുരുവായൂർ : റെയിൽവേ പാലം നിർമ്മാണവുമായി ബന്ധപ്പെട്ട ടെമ്പിൾ സൈഡിലെ റീട്ടെയിനിങ് വാൾ പ്രവർത്തി ജനുവരി മുപ്പതാം തീയതിക്കകം പൂർത്തീകരിക്കുമെന്നും മറുഭാഗത്ത് പ്രവർത്തി ഫെബ്രുവരി 28 പൂർത്തീകരിക്കുമെന്നും ആർബി ഡി സി കെ പ്രൊജക്റ്റ് എഞ്ചിനീയർ,!-->…
ഗുരുവായൂരിലെ പ്രമുഖ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടി.
ഗുരുവായൂർ : ഗുരുവായൂരിലെ പ്രമുഖ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം നഗര സഭ ആരോഗ്യ വിഭാഗം പിടികൂടി ബസ്റ്റാന്‍ഡിന് സമീപമുള്ള സോപാനം ബാര്‍ ഹോട്ടല്‍, പടിഞ്ഞാറെനടയിലെ നാഷ്ണല്‍ പാരഡൈസ്, കൈരളിജംഗ്ഷനിലെ ഹോട്ടല്‍ ഫുഡ്താസ, തുടങ്ങിയ സ്ഥാപനങ്ങളിൽ!-->…
യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ യുവാവ് കസ്റ്റഡിയില്‍
കൊല്ലം: കൊല്ലത്തെ റെയിൽവെ ക്വർട്ടേഴ്സിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ യുവാവ് കസ്റ്റഡിയില്‍ ഫാത്തിമ മാതാ നാഷണല്‍ കോളേജിന് സമീപത്തെ കാടുമൂടിയ റെയില്‍വേ ക്വാര്‍ട്ടേഴ്സില്‍ മാമൂട് പുളികുന്നിൽ ഹൗസിൽ ഉമ (32) യുടെ മൃതദേഹം ആണ്!-->…
തനിച്ചു താമസിക്കുന്ന മധ്യ വയസ്കയെ കഴുത്തു ഞെരിച്ച് കൊന്നു , സുഹൃത്ത് പിടിയിൽ
തൃപ്രയാർ : തനിച്ചു താമസിക്കുന്ന മധ്യ വയസ്കയെ സുഹൃത്ത് കഴുത്തു ഞെരിച്ച് കൊന്നു തളിക്കുളം സ്വദേശി ഷാജിത (54) യാണ് കൊല്ലപ്പെട്ടത് സുഹൃത്ത് വലപ്പാട് സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവർ ഹബീബ് (52) അറസ്റ്റിലായി. ഇന്ന് രാവിലെ ഒമ്പതരയോടെയാണ്!-->…
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ഒഴികെ എല്ലാം ഇന്ത്യക്കാർക്ക്
അബുദാബി: ചൊവ്വാഴ്ച രാത്രി നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ബംഗ്ലാദേശ് സ്വദേശിക്ക് ഒന്നാം സമ്മാനം. അല്‍ഐനില്‍ താമസിക്കുന്ന എംഡി റെയ്‍ഫുല്‍ ആണ് 247-ാം സീരിസ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 3.5 കോടി ദിര്‍ഹം (77 കോടിയിലധികം!-->…
മമ്മിയൂർ മഹാദേവ ക്ഷേത്രത്തിലെ മഹാരുദ്ര യജ്ഞം ഗുരുവായൂർ ദേവസ്വം വക
ഗുരുവായൂർ: മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നടന്നു വരുന്ന മഹാരുദ്രയജ്ഞo മൂന്നാം ദിവസം പിന്നിട്ടപ്പോൾ ശ്രീ മഹാദേവന് 33 കുടം കലശങ്ങൾ അഭിഷേകം ചെയ്തു കഴിഞ്ഞു. ക്ഷേത്രം തന്ത്രി ചേന്നാസ് ഹരി നമ്പൂതിരിപ്പാടാണ് ഇന്ന് മഹാദേവന് കലങ്ങൾ അഭിഷേകം!-->…
ഗുരുവായൂരിൽ പിള്ളേർ താലപ്പൊലി വ്യാഴാഴ്ച്ച , ക്ഷേത്ര നട 11.30 ന് അടക്കും
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ ഇടത്തരികത്ത് ഭഗവതിയുടെ താലപ്പൊലി ( പിള്ളേർ താലപ്പൊലി ) വ്യഴാഴ്ച ആഘോഷിക്കുമെന്ന് താലപ്പൊലി സംഘം ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .ക്ഷേത്രത്തിൽ രാവിലെ വാകച്ചാർത്തിന് ശേഷം ദീപാലങ്കാരവും!-->…
ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗം വി.ജി. രവീന്ദ്രന്റെ സത്യപ്രതിജ്ഞ 6ന്
ഗുരുവായൂർ : ദേവസ്വം ഭരണസമിതി അംഗമായി സർക്കാർ നാമനിർദ്ദേശം ചെയ്ത .വി.ജി രവീന്ദ്രന്റെ സത്യപ്രതിജ്ഞാ ചടങ്ങ് 2023 ജനുവരി 6 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ക്ഷേത്രം തെക്കേനട ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ വെച്ച് നടക്കും. . ഗുരുവായൂർ ദേവസ്വം!-->…