
Browsing Category
News
ഗുരുവായൂരിൽ ആനയൂട്ട് വഴിപാട് തുക 15,000 രൂപയാക്കി ഉയർത്തി.
ഗുരുവായൂർ : ദേവസ്വത്തിലെ ആനയൂട്ട് വഴിപാട് തുക പുതുക്കി. 15,000 രൂപയാണ് പുതുക്കിയ നിരക്ക്.. പല വ്യജ്ഞന സാധനങ്ങളുടെ വില വർധനയും കൂറുവില വർധനവും കണക്കിലെടുത്താണ് ദേവസ്വം ഭരണസമിതി തീരുമാനം.
2016 ലാണ് ആനയൂട്ട് വഴിപാട് 12,000 രൂപയായി!-->!-->!-->!-->!-->…
പൊള്ളലേറ്റ് വയോധിക മരിച്ചു ,ഭർത്താവ് ഗുരുതര നിലയിൽ.
ഗുരുവായൂർ : തീ പൊള്ളലേറ്റ് വയോധിക മരിച്ചു. രക്ഷപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് ഗുരുതര നിലയിൽ. ചൊവ്വല്ലൂർപ്പടി ചെമ്മണ്ണൂർ പോസ്റ്റ് ഓഫീസിനു സമീപം മഞ്ചേരി വീട്ടിൽ സുമതി (64) ആണ് മരിച്ചത്.
ഭർത്താവ് രാജഗോപാലൻ (71) ആണ് പൊള്ളലേറ്റ് ഗുരുതര!-->!-->!-->…
നഗരസഭ അധ്യക്ഷൻ എം.കൃഷ്ണദാസിനെ ആദരിച്ചു
ഗുരുവായൂർ : ക്ഷേത്രപ്രവേശന സത്യാഗ്രഹ സമരസാരഥി മന്നത്തു പദ്മനാഭന് സ്മാരകം നിർമ്മിക്കുന്നതിനു നേതൃത്വം നൽകിയ ഗുരുവായൂർ നഗരസഭ അധ്യക്ഷൻ . എം. കൃഷ്ണദാസ് നെ ഗ്ളോബൽ നായർ സർവീസ് സൊസൈറ്റി പൊന്നാടയും ഫലകവും നൽകി ആദരിച്ചു….ആചാര്യവന്ദനത്തിനും!-->…
ദേശീയ പാതയിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു
ചാവക്കാട് : ദേശീയ പാതയിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു. ചാവക്കാട് പാലുവായ് പുളിചാറം വീട്ടിൽ ഷംസുദീന്റെ ഭാര്യ ഷാജിത (51) യാണ് മരിച്ചത്. ദേശീയ പാത ഏങ്ങണ്ടിയൂർ എത്തായ് സെന്ററിന് സമീപത്തു വെച്ച് മീൻ ലോറിയിടിച്ചാണ് മരണം .തിങ്കളഴ്ച!-->…
കോട്ടപ്പടി തിരുനാൾ കൂടുതുറക്കലിന് വിശ്വാസികളുടെ തിരക്ക്
ഗുരുവായൂർ : കോട്ടപ്പടി സെൻറ് ലാസേഴ്സ് ദേവാലയത്തിൽ സംയുക്ത തിരുനാളിൻ്റെ കൂട്ടുതുറക്കൽ ചടങ്ങിന് തിങ്കളാഴ്ച വൈകിട്ട് ആറുമണിക്ക് ഷംഷാബാദ് രൂപത മെത്രാൻ മാർ.റാഫേൽ തട്ടിൽ പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ ആഘോഷമായ ദിവ്യബലിയും,വെസ്പര!-->…
ഗുരുവായൂർ ക്ഷേത്രത്തിൽ വൈകുണ്ഠ ഏകാദശി ആഘോഷിച്ചു.
ഗുരുവായൂര്‍ : ഗുരുവായൂർ ക്ഷേത്രത്തിൽ വൈകുണ്ഠ ഏകാദശി ആഘോഷിച്ചു ബ്രാഹ്മണ സമൂഹം വക ചുറ്റുവിളക്കോടെയാണ് ആഘോഷം. ക്ഷേത്രത്തില്‍ രാവിലെ പെരുവനം കുട്ടന്‍മാരാരുടെ പ്രമാണത്തില്‍ കാഴ്ചശീവേലി ഉണ്ടായിരുന്നു. രാത്രി സ്‌പെഷല്‍ ഇടക്കപ്രദക്ഷിണം ഉണ്ടാകും.!-->…
യുവ സംവിധായക നയന സൂര്യയുടെ മരണം, ഡി.സി.ആർ.ബി കമ്മീഷ്ണർ അന്വേഷിക്കും
തിരുവനന്തപുരം : യുവ സംവിധായക നയന സൂര്യന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിസിആർബി അസിസ്റ്റന്റ് കമ്മീഷണർ ദിനിൽ അന്വേഷിക്കും. നയനയുടെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതയാരോപിച്ച് സുഹൃത്തുക്കൾ രംഗത്തെത്തിയിരുന്നു.!-->…
അലങ്കാരം പന്തൽ കമാനം തകർന്ന് വീണ് ഓട്ടോറിക്ഷ തകർന്നു. രണ്ട് പേർക്ക് പരിക്കേറ്റു
തൃശൂർ : തൃശൂർ ഷോപ്പിംഗ് ഫെസ്റ്റിവെലിന്റെ ഭാഗമായി നഗരത്തിൽ സ്ഥാപിച്ചിരുന്ന അലങ്കാരം പന്തൽ കമാനം തകർന്ന് വീണ് അപകടം. ഓട്ടോറിക്ഷ തകർന്നു. രണ്ട് പേർക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവർ അവിണിശേരി സ്വദേശി ജോണി, കാവീട് സ്വദേശിനി മേഴ്‌സി എന്നിവരെ!-->…
പുതുവർഷ ദിനത്തിൽ 101 ഉണ്ണിക്കണ്ണന്മാരുമായി ജസ്‌ന സലീം ഗുരുവായൂരിൽ
ഗുരുവായൂർ :പുതുവർഷ ദിനത്തിൽ ഉണ്ണിക്കണ്ണന് സമ്മാനവുമായി ജസ്ന ഗുരുവായൂരില്‍ എത്തി. കൊയിലാണ്ടി സ്വദേശിനി ജസ്‌ന സലീം വരച്ച 101 ഉണ്ണിക്കണ്ണന്റെ ചിത്രങ്ങള്‍ ഗുരുവായൂരപ്പന് സമര്‍പ്പിച്ചു. കഴിഞ്ഞ എട്ട് വര്‍ഷമായി അഷ്ടിമിരോഹിണിക്കും വിഷുവിനും!-->…
പുതുവർഷ തലേന്ന് മലയാളി കുടിച്ചു തീർത്തത് 107.14 കോടി രൂപയുടെ മദ്യം
തിരുവനന്തപുരം: പുതുവത്സര ദിനത്തിൽ കേരളത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടത് റം ആണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ 268 ഔട്ട്‍ലെറ്റുകളിലും പത്തു ലക്ഷത്തിന് മുകളിൽ മദ്യം വിറ്റഴിഞ്ഞു. അതേസമയം, ഇന്നലെ മാത്രം 107.14 കോടി!-->…