
Browsing Category
News
മുല്ലശ്ശേരി താണവീഥി കടവിൽ ചന്ദ്രൻ നിര്യാതനായി
ഗുരുവായൂര്‍: മുല്ലശ്ശേരി താണവീഥി കടവിൽ ചന്ദ്രൻ (73 ) നിര്യാതനായി , ഭാര്യ കൂർക്കപറമ്പിൽ രാഗിണി , മക്കൾ ദീപക് ( ദുബൈ ),ശ്രീജിത്ത് (ദുബൈ ), മരുമക്കൾ വിനീഷ , സഞ്ജുന ( ഇരുവരും ദുബൈ ) സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ
കമിതാക്കളെ ലോഡ്ജിൽ മരിച്ച നിലയിൽ , മരിച്ചത് കാസഗോഡ് സ്വദേശികളായ മുഹമ്മദ് ഷെരീഫും ,സിന്ധുവും
ഗുരുവായൂര്‍: പടിഞ്ഞാറേ നടയിലെ ഗാലക്സി ഇൻ എന്ന സ്വകാര്യ ലോഡ്ജില്‍ കമിതാക്കളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍ഗോഡ് കല്ലാര്‍ രാജപുരം ഓക്ലോവ് വീട്ടില്‍ മുഹമ്മദ് ഷെറീഫ് (40), കാസര്‍ഗോഡ് വെള്ളരിക്കുണ്ട് കല്ലാര്‍ പുലിക്കുഴി!-->…
കോൺഗ്രസിനെ മൃദുഹിന്ദുത്വ വാദികളായി ചിത്രീകരിക്കുന്നവർ ചരിത്രം പഠിക്കാത്തവർ: എം.എം. ഹസൻ
ഗുരുവായൂർ : കുറിയിട്ട കോൺഗ്രസുകാരെ പകൽ കോൺഗ്രസും രാത്രി ബി.ജെ.പിയുമെന്ന് ആക്ഷേപിക്കുന്നവർ യഥാർഥത്തിൽ ഹിന്ദുത്വത്തെ ആളികത്തിക്കുകയാണെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ. കോൺഗ്രസിനെ മൃദുഹിന്ദുത്വവാദികളായി ചിത്രീകരിക്കുന്നവർ കോൺഗ്രസിൻറെ ചരിത്രം!-->…
എസ് എസ് എഫ് കാമ്പസ് പര്യടനത്തിന് സമാപനം
തൃശൂർ : ഗോൾഡൻ ഫിഫ്റ്റി ആഘോഷങ്ങളുടെ ഭാഗമായി എസ് എസ് എഫ് ദേശീയ കമ്മിറ്റി സംഘടിപ്പിച്ച കാമ്പസ് പര്യടനം പാക്സ് മൊറാലിയയുടെ തെക്കൻ മേഖല യാത്ര നാലാം ദിവസം തൃശൂർ ജില്ലയിൽ പര്യടനം നടത്തി. കൊടുങ്ങല്ലൂർ അസ്മാബി കോളേജ് , ത്യശൂർ ഗവ മെഡിക്കൽ കോളേജ്!-->!-->!-->…
ഗുരുവായൂരിൽ ഭണ്ഡാരം വരവായി 5.98 കോടി രൂപ ലഭിച്ചു.
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഈ മാസത്തെ ഭണ്ഡാരം വരവായി 5,98 ,75 ,359 രൂപ ലഭിച്ചു .ഇതിന് പുറമെ മൂന്ന് കിലോ (3.156 .200 )സ്വർണവും, ഒൻപത് കിലോ (9.450 ) വെള്ളിയും ലഭിച്ചു . ഡിസംബർ ഏഴ് മുതൽ ജനുവരി എട്ട് വരെ ഇ ഹുണ്ടിയിൽ നിന്ന് 2, 80,213!-->…
ചാവക്കാട് നഗരസഭ മാസ്റ്റര്‍പ്ലാന്‍ പ്രസിദ്ധപ്പെടുത്തി
ചാവക്കാട് : നഗരസഭ മാസ്റ്റര്‍പ്ലാന്‍ പ്രസിദ്ധപ്പെടുത്തി . സര്‍ക്കാര്‍ അനുമതി നല്‍കിയ മാസ്റ്റര്‍ പ്ലാനിന്‍റെ വിവരങ്ങള്‍ ചാവക്കാട് നഗരസഭയുടെ ഔദ്യോഗിക വെബ് സൈറ്റായ www.chavakkadmunicipality.lsgkerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.!-->…
ക്രിസ്തുമസ്-പുതുവത്സര ബമ്പര്‍: ജില്ലയില്‍ വിറ്റത് 15കോടിയുടെ ടിക്കറ്റ്
തൃശൂർ : ജില്ലയിൽ 15 കോടി രൂപയുടെ ക്രിസ്തുമസ്-പുതുവത്സര ബമ്പർ ഭാഗ്യക്കുറി ടിക്കറ്റുകള്‍ വിറ്റഴിഞ്ഞു. 3,82,800 ടിക്കറ്റുകളാണ് ജില്ലയില്‍ ഇത്തവണ വിറ്റത്. തൃശൂര്‍ സബ്ഡിവിഷനില്‍ 2,18,800, ഇരിങ്ങാലക്കുടയില്‍ 84,000 , ഗുരുവായൂരില്‍ 80,000!-->…
സായി ദക്ഷിണേന്ത്യൻ പുരസ്ക്കാരങ്ങളുടെ സമർപ്പണവും ,സാധന ഗ്രാമം പദ്ധതി പ്രഖ്യാപനവും 24 നു ഗുരുവായൂരിൽ.
ഗുരുവായൂർ : ഗൂരൂവയുർ:സായി സഞ്ജീവനി ട്രസ്റ്റ് ഏർപ്പെടുത്തിയ സായി ദക്ഷിണേന്ത്യൻ പുരസ്‌കാരങ്ങളുടെ സമർപ്പണവും 24 നു ഗുരുവായൂർ ദർശൻ ഓഡിറ്റോറിയത്തിൽ ഉച്ചക്ക് 3 നു നടക്കും.
സായി കർമ്മ ശ്രേഷ്ഠ പുരസ്‌കാരതിനു കൈതപ്രം ദാമോദരൻ നമ്പൂതിരിയെ!-->!-->!-->…
അമലയില്‍ നേഴ്സ്മാരുടെ ദേശീയ സമ്മേളനം
തൃശൂർ : അമല മെഡിക്കല്‍ കോളേജില്‍ നടത്തിയ നേഴ്സ്മാരുടെ ദേശീയ സമ്മേളനം കേരള ആരോഗ്യസര്‍വ്വകലാശാല നേഴ്സസ് ഡീന്‍ ഡോ.സുജമോള്‍ സ്കറിയ ഉദ്ഘാടനം ചെയ്തു.
അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, അസോസിയേറ്റ് ഡയറക്ടര്‍ഫാ.ഡെല്‍ജോ പുത്തൂര്‍,!-->!-->!-->…
ഗുരുവായൂരപ്പന്റെ കൊമ്പൻ സിദ്ധാർത്ഥൻ ഇടഞ്ഞോടിയത് പരിഭ്രാന്തി പരത്തി.
ഗുരുവായൂര്‍∙ ഗുരുവായൂരപ്പന്റെ കൊമ്പൻ സിദ്ധാർത്ഥൻ ഇടഞ്ഞോടിയത് പരിഭ്രാന്തി പരത്തി. വൈകീട്ട് മൂന്നു മണിക്ക് ആന ഊട്ടിനായി കെട്ട് തറയിൽ നിന്നുമഴിച്ചു കൊണ്ട് വരുന്നതിനിടെയാണ് ആന അനുസരണക്കേട് കാട്ടിയത്. ആന പാപ്പാന്മാർ പറയുന്നത് അനുസരിക്കാതെ!-->…