
Browsing Category
News
ഗുരുവായൂരപ്പന്റെ കൊമ്പൻ സിദ്ധാർത്ഥൻ ഇടഞ്ഞോടിയത് പരിഭ്രാന്തി പരത്തി.
ഗുരുവായൂര്‍∙ ഗുരുവായൂരപ്പന്റെ കൊമ്പൻ സിദ്ധാർത്ഥൻ ഇടഞ്ഞോടിയത് പരിഭ്രാന്തി പരത്തി. വൈകീട്ട് മൂന്നു മണിക്ക് ആന ഊട്ടിനായി കെട്ട് തറയിൽ നിന്നുമഴിച്ചു കൊണ്ട് വരുന്നതിനിടെയാണ് ആന അനുസരണക്കേട് കാട്ടിയത്. ആന പാപ്പാന്മാർ പറയുന്നത് അനുസരിക്കാതെ!-->…
സംരംഭകത്വ വികസന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
തൃശൂർ : വ്യവസായ വാണിജ്യ ഡയറക്ടറേറ്റും ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയും സംയുക്തമായി നടത്തുന്ന സംരംഭകത്വ വികസന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഇന്റീരിയർ ഡിസൈനിങ്, പ്രൊഫഷണൽ സർട്ടിഫിക്കറ്റ് ഇൻ!-->…
നോര്‍ക്ക റൂട്ട്‌സ് സാന്ത്വന അദാലത്ത് ജനുവരി 25ന്
തൃശ്ശൂർ : തിരികെയെത്തിയ പ്രവാസികൾക്കായി നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന ദുരിതാശ്വാസ ധനസഹായ പദ്ധതിയായ സാന്ത്വനയുടെ ജില്ലാ അദാലത്ത് ജനുവരി 25ന് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിൽ നടക്കും. ചാവക്കാട്, തൃശ്ശൂർ താലൂക്കുകളിലുളളവർക്കായാണ്!-->…
പറവൂരിൽ 68 പേർക്ക് ഭക്ഷ്യ വിഷബാധ, ചീഫ് കുക്ക് അറസ്റ്റില്‍.
കൊച്ചി : പറവൂര്‍ ഭക്ഷ്യ വിഷബാധയില്‍ മജ്‌ലിസ് ഹോട്ടലിന്റെ ചീഫ് കുക്ക് അറസ്റ്റില്‍. ഹോട്ടല്‍ ഉടമകള്ക്ക് എതിരെ വധശ്രമത്തിന് കേസെടുത്തു. ഹോട്ടലിന്റെ ലൈസന്സ്ന സസ്‌പെന്റ് ചെയ്തതായി ആരോഗ്യമന്ത്രി വീണാ ജോര്ജ്ല അറിയിച്ചു
ഇന്നലെ വൈകിട്ടു!-->!-->!-->…
1972 ലെ സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ മികച്ച നടനെ പൂർവ്വ വിദ്യാർത്ഥി സംഗമം ആദരിച്ചു
ചാവക്കാട് : സംസ്ഥാന സ്കൂൾ യുവജനോൽസവത്തിൽ 1972 ബാച്ചിൽ മികച്ചനടനായി തെരെഞ്ഞെടുക്കപ്പെട്ട എ.എച്. ശംസുദ്ധീനെ എടക്കഴിയൂർ സീതിസാഹിബ് സ്കൂൾ അലുംനിയുടെ അൻപതാം വാർഷികത്തിൽ ആദരിച്ചു.
ഇതേ സ്‌കൂളിലെ അധ്യാപകൻ ഗോപാലകൃഷ്ണൻ രചനയും സംവിധാനവും!-->!-->!-->…
സൈക്കിളിൽ പര്യടനം നടത്തിയ എം. വി. ഷ ക്കീലിന് സ്വീകരണം നൽകി
ചാവക്കാട് : കേരള നല്ലജീവന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ സൈക്കിൾ യാത്രയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി തിരൂർ പ്രകൃതി ഗ്രാമത്തിൽ നിന്നും ഒൻപതാം തിയതി തിങ്കളാഴ്‌ച ആരംഭിച്ച സൈക്കിൾ റാലിയിൽ പങ്കെടുക്കുകയും തുടർന്ന് കോഴിക്കോട് ലിറ്റററി!-->…
പി വി അൻവറിനെ ഇഡി വിടാനുള്ള ഉദ്ദേശമില്ല , ചോദ്യം ചെയ്യൽ ഇന്നും തുടരുന്നു
കൊച്ചി: പി.വി അൻവർ എംഎൽഎയെ രണ്ടാം ദിവസവും ഇഡി ചോദ്യം ചെയ്യുന്നു. ബെൽത്തങ്ങടിയിലെ ക്വാറിയുടെ പേരിൽ 50 ലക്ഷം രൂപ തട്ടി എന്ന പരാതിയിലാണ് അൻവറിനെ ഇഡി ചോദ്യം ചെയ്യുന്നത് എന്നാണ് വിവരം. ക്വാറി ബിസിനസിലെ കളളപ്പണ ഇടപാടില്‍ പി.വി അൻവർ എംഎൽഎയെ!-->…
അയച്ച പാഴ്സലുകൾ നഷ്ടപ്പെട്ടു , വിലയും 30,000 രൂപ നഷ്ടവും നൽകണമെന്ന് ഉപ ഭോക്തൃ കോടതി
തൃശൂർ : അയച്ച പാഴ്സലുകൾ നഷ്ടപ്പെട്ടതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി.ചാവക്കാട് കെ സി കോംപ്ലെക്സിലെ ന്യൂ കേരള ഗിഫ്റ്റ് ഹൗസ് മാനേജിങ്ങ് പാർട്ണർ ഫഹദ് നാരാണത്ത് ഫയൽ ചെയ്ത ഹർജിയിലാണ് ഫാസ്റ്റ് ഏൻ്റ് സേഫ് ട്രാൻസ്പോർട്ട്സ്!-->…
തളിപ്പറമ്പിലെ അധ്യാപകനെതിരെ രജിസ്റ്റർ ചെയ്തത് 27 പോക്സോ കേസുകൾ
തളിപ്പറമ്പ്: വിദ്യാർഥിനികളെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ പ്രതിയായ അധ്യാപകനെതിരെ ഒരു പോക്സോ കേസ് കൂടി രജിസ്റ്റർ ചെയ്തു. ഇതോടെ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 27!-->…
കൊമ്പൻ ഗുരുവായൂർ ദാമോദർ ദാസിന് എഴുന്നള്ളിപ്പിൽ പങ്കെടുക്കാൻ അനുമതി
ഗുരുവായൂർ : ദേവസ്വം കൊമ്പൻ ദാമോദർ ദാസിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ വനം വകുപ്പ് പിൻവലിച്ചു. എഴുന്നള്ളിപ്പുകൾക്കും പൊതു ചടങ്ങുകൾക്കും ഇനി ദാമോദർ ദാസിനെ പങ്കെടുപ്പിക്കാം. തൃശൂർ ഡപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ ബി.സജീഷ് കുമാറാണ്!-->…