
Browsing Category
News
ചിന്ത ജെറോമിന്റെ ഡോക്ടറേറ്റ് റദ്ദാക്കണം, ചങ്ങമ്പുഴയുടെ മകൾ ലളിത ചങ്ങമ്പുഴ
കൊച്ചി : യുവജനക്കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോമിന്റെ വാഴക്കുല എഴുതിയത് വയലോപ്പിള്ളിയെന്ന് പരാമർശമുള്ള പ്രബന്ധത്തിന് നൽകിയ ഡോക്ടറേറ്റ് റദ്ദാക്കണമെന്ന് ചങ്ങമ്പുഴയുടെ മകൾ ലളിത ചങ്ങമ്പുഴ പറഞ്ഞു. ഗൈഡിന് പറ്റിയ പിഴവ് ക്ഷമിക്കാൻ ആവാത്തത്.!-->…
ധൂര്‍ത്തും അഴിമതിയും കാരണം സംസ്ഥാനം ഗുരുതരമായ കടക്കെണിയിൽ, യുഡിഎഫ് ധവളപത്രം
തിരുവനന്തപുരം: സംസ്ഥാനം അതിഗുരുതര സാമ്പത്തിക പ്രതിസന്ധിയിലെന്ന് യുഡിഎഫ് ധവളപത്രം. സംസ്ഥാന സർക്കാരിന്‍റെ ധൂർത്തും അഴിമതിയും മോശം നികുതിപിരിവുമാണ് പ്രശ്നത്തിന്‍റെ കാരണമെന്നാണ് ഇന്ന് വൈകിട്ട് പുറത്തുവിടുന്ന ധവളപത്രത്തിലെ കുറ്റപ്പെടുത്തൽ.!-->…
പെന്‍ഷനേഴ്‌സ് യൂണിയന്‍ ഗുരുവായൂര്‍ ടൗണ്‍ യൂണിറ്റ് വാര്‍ഷിക സമ്മേളനം
ഗുരുവായൂർ : കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ഗുരുവായൂര്‍ ടൗണ്‍ യൂണിറ്റ് വാര്‍ഷിക സമ്മേളനം ചൊവ്വാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10 ന് നഗരസഭ ലൈബ്രറി ഹാളില്‍ നടക്കുന്ന സമ്മേളനം നഗരസഭ!-->…
സായി ദക്ഷിണേന്ത്യൻ പുരസ്‌കാരങ്ങളുടെ സമർപ്പണം നടന്നു.
ഗുരുവായൂർ : ഗൂരൂവയുർ:സായി സഞ്ജീവനി ട്രസ്റ്റ് ഏർപ്പെടുത്തിയ സായി ദക്ഷിണേന്ത്യൻ പുരസ്‌കാരങ്ങളുടെ സമർപ്പണം ഗുരുവായൂരിൽ നടന്നു25000 രൂപയും പ്രശസ്തി പത്രവും അടങ്ങിയ സായി കർമ്മ ശ്രേഷ്ഠ പുരസ്‌കാരം കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് തന്ത്രി ദിനേശൻ!-->…
ഗുരുവായൂര്‍ പെരുന്തട്ട ശിവക്ഷേത്രത്തിൽ മഹാരുദ്രയജ്ഞം ഫെബ്രു. ഒന്ന് മുതല്‍
ഗുരുവായൂര്‍: പെരുന്തട്ട ശിവക്ഷേത്രത്തിലെ നാലാമത് മഹാരുദ്രയജ്ഞം ഫെബ്രുവരി ഒന്ന് മുതല്‍ 11 വരെ നടക്കുമെന്ന് ഭാരവാഹികൾ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് കാര്‍മികനാവും.
യജ്ഞത്തോടനുബന്ധിച്ച്!-->!-->!-->…
മണത്തല നേർച്ച, ചാവക്കാട് നഗരത്തിൽ വാഹന ഗതാഗത നിയന്ത്രണം
ചാവക്കാട് : മണത്തല നേർച്ചയോടനുബന്ധിച്ചു 28,29 തിയ്യതികളിൽ ചാവക്കാട് നഗരത്തിൽ വാഹന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
28ന് രാത്രി 8 മണി മുതൽ 12 മണിവരെയും, 29ന് രാത്രി 8 മണി മുതൽ പുലർച്ചെ 3 മണി വരെയും കൊടുങ്ങല്ലൂർ ഭാഗത്തു നിന്നും വരുന്ന!-->!-->!-->…
വിശിഷ്ട സേവനത്തിന് ഗുരുവായൂർ സ്വദേശിയായ കസ്റ്റംസ് ഇൻസ്പെക്ടർക്ക് ആദരം
കൊച്ചി : വിശിഷ്ട സേവനത്തിന് ഗുരുവായൂർ സ്വദേശിയായ കസ്റ്റംസ് ഇൻസ്പെക്ടർ രാജീവ് കൊളാടിക്ക് ആദരം ജോലിയിലുള്ള മികവാണ് രാജീവിനെ ചീഫ് കമ്മീഷണറുടെ പ്രശംസക്ക് അർഹനാക്കിയത്.
ഇന്റർ നാഷ്ണൽ കസ്റ്റംസ് ദിനമായ ജനുവരി 27ന് കൊച്ചിയിൽ വെച്ച് നടന്ന!-->!-->!-->…
കൊല്ലം ചാത്തന്നൂരില്‍ എട്ടുപേര്‍ക്ക് ഭക്ഷ്യവിഷബാധ.
കൊല്ലം : കൊല്ലം ചാത്തന്നൂരില്‍ ഭക്ഷ്യവിഷബാധയെ തുടര്ന്ന് എട്ടുപേര്‍ പിഎച്ച്‌സിയില്‍ ചികില്സതേടി. കുടുംബശ്രീയുടെ രജത ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിക്ക് ശേഷം പാക്കറ്റ് ആയി പൊറോട്ടയും വെജിറ്റബിള്‍ കറിയും നല്കിയിരുന്നു. ഇത്!-->…
കുറിക്കമ്പനി ഉടമ കുറി നിർത്തി , അടച്ച തുകയും പലിശയും 10,000 രൂപ നഷ്ടവും നൽകണമെന്ന് ഉപഭോക്തൃ കോടതി
തൃശൂർ :കുറി നടത്തുന്നതിൽ വീഴ്ച വരുത്തി എന്നാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി.മുല്ലശ്ശേരി കാരണത്തു് വീട്ടിൽ പ്രദീപ്.കെ.എൻ ഫയൽ ചെയ്ത ഹർജിയിലാണ് മുല്ലശ്ശേരിയിലുള്ള ഭദ്ര ഫിനാൻസ് ഉടമ രാഗേഷിനെതിരെ ഇപ്രകാരം വിധിയായത്.പ്രദീപ്!-->…
തൃശൂർ നഗരത്തിലെ ഏഴ് ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി
തൃശൂർ : കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം ഭക്ഷണശാലകളില്‍ നടത്തിയ പരിശോധനയില്‍ ഏഴ് ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി . കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം അഞ്ച് സ്ക്വാഡായി തിരിഞ്ഞ് 45 ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്.
എം.ജി. റോഡിലെ ചന്ദ്ര!-->!-->!-->…