
Browsing Category
News
സാമ്പത്തികബാദ്ധ്യത, ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്‍റ് ചികിത്സ കടുത്ത വെല്ലുവിളി നേരിടുന്നു.
തൃശൂർ : ഇന്ത്യപോലുള്ള വികസ്വരരാജ്യങ്ങളില്‍ ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്‍റ് ചികിത്സ സാമ്പത്തികബാദ്ധ്യത മൂലം കടുത്ത വെല്ലുവിളി നേരിടുന്നതായി വെല്ലൂര്‍ സി.എം.സി. മെഡിക്കല്‍ കോളേജ് ഡയറക്ടറും ബി.എം.ടി. ചികിത്സാവിദഗ്ദ്ധനുമായ ഡോ.വിക്രം മാത്യൂസ്!-->…
ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു , പാകിസ്ഥാനി അറസ്റ്റിൽ
ദുബൈ : ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു . പാലക്കാട് മണ്ണാർക്കാട് സ്വദേശി ഹക്കീ (36) മാണ് മരിച്ചത് . സംഭവത്തിൽ പാകിസ്ഥാൻ സ്വദേശി അറസ്റ്റിലായി . ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് ദാരുണ സംഭവം നടന്നത് . ഷാർജയിലെ പ്രമുഖ ഹൈപ്പർ!-->…
ചാവക്കാട് ക്യാൻസർ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു
ചാവക്കാട് : ക്യാൻസർ രോഗികളെ നേരത്തെ കണ്ടെത്തി ചികിത്സ നൽകുന്നതിന്റെ ഭാഗമായ "കാൻ തൃശൂർ" , ചാവക്കാട് നഗരസഭാ തല ക്യാൻസർ നിർണ്ണയ ക്യാമ്പ് എംഎൽഎ എൻ.കെ അക്ബർ ഉദ്ഘാടനം ചെയ്തു..
. നഗരസഭാദ്ധ്യക്ഷ ഷീജ പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ!-->!-->!-->…
ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാര ഇതര വരുമാനമായി 67.92 ലക്ഷം ലഭിച്ചു.
ഗുരുവായൂർ : . മകരത്തിലെ അവസാന ഞായറിൽ ഗുരുവായൂർ ക്ഷേത്രത്തിൽ വൻ വിവാഹ തിരക്ക് ആണ് അനുഭവപ്പെട്ടത് 127 വിവാഹമാണ് ക്ഷേത്രത്തിൽ ശീട്ടാക്കിയിരുന്നത് , ഒരേ സമയം നാല് മണ്ഡപങ്ങളിൽ ആണ് താലി കെട്ട് നടന്നത് .വിവാഹം ശീട്ടാക്കിയ ത് വഴി 63 ,500 രൂപയും!-->…
തുടര്‍ചികിത്സ, ഉമ്മന്‍ ചാണ്ടിയെ ബെംഗളൂരിവിലേക്ക് കൊണ്ടുപോയി
തിരുവനന്തപുരം: വിദഗ്ധ ചികിത്സയ്ക്കായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ബെംഗളൂരിവിലേക്ക് കൊണ്ടുപോയി. തിരുവന്തപുരം വിമാനത്താവളത്തില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനത്തിലാണ് യാത്രയായത്. ഭാര്യയും മൂന്നുമക്കളും അദ്ദേഹത്തോടൊപ്പമുണ്ട്.
!-->!-->!-->…
സി.ഐ.ടി.യു ഓഫിസില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
ചാവക്കാട് : അന്തിക്കാട് സി.ഐ.ടി.യു ഓഫിസില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞാണി വെള്ളേത്തടം സ്വദേശി സതീഷ് ലാൽ ആണ് മരിച്ചത്. ലാലപ്പന്‍ എന്നറിയപ്പെടുന്ന സതീഷ് ലാല്‍ ആർട്ടിസ്റ്റാണ്. ഞായറാഴ്ച ഉച്ചയോടെ സതീഷ് പാര്‍ട്ടി ഓഫിസിലെത്തി!-->…
കടയുടെ ചില്ലുവാതിലിൽ മുഖമിടിച്ച് വീണ വയോധികൻ മരിച്ചു.
ചാവക്കാട് : കടയുടെ ചില്ലുവാതിലിൽ മുഖമിടിച്ച് പിന്നിലേക്ക് തെറിച്ചുവീണ വയോധികൻ തറയിൽ തലയിടിച്ച് മരിച്ചു. ചാവക്കാട് മണത്തല നാഗയക്ഷി ക്ഷേത്രത്തിനടുത്ത് തെരുവത്ത് വെളിയങ്കോട് വീട്ടിൽ ഉസ്മാൻ (75) ആണ് മരിച്ചത്.
ചാവക്കാട് ബീച്ച് റോഡിൽ പെട്രോൾ!-->!-->!-->…
ഭിന്നശേഷി കുട്ടികൾക്കുള്ള സ്ക്രീനിങ്ങ് ക്യാമ്പ് സംഘടിപ്പിച്ചു.
ചാവക്കാട് : ഒരുമനയൂർ കരുവാരക്കുണ്ട് സ്വപ്നക്കൂടും, തൃശൂർ ദയാ ആശുപത്രിയുമായി സഹകരിച്ചു ഭിന്നശേഷി കുട്ടികൾക്കുള്ള സ്ക്രീനിങ്ങ് ക്യാമ്പ് സംഘടിപ്പിച്ചു. പ്രസി: പി.കെ.നൂറുദ്ധീൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ: വി.എം!-->…
ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചു , പോലീസുകാരൻ അറസ്റ്റിൽ
തൃശ്ശൂർ: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട 32കാരിയെ പീഡിപ്പിച്ച പൊലീസുകാരൻ തൃശ്ശൂരിൽ അറസ്റ്റിൽ. രാമവർമപുരം പൊലീസ് ക്യാംപിലെ കെ സി ശ്രീരാജാണ് അറസ്റ്റിലായത്. വിവാഹ വാഗ്ദാനം നൽകി ഹോട്ടലുകളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് യുവതി പറയുന്നത്. പരാതി!-->…
ചേലാകർമം നിയമവിരുദ്ധമായി പ്രഖ്യാപിക്കണം, ഹൈക്കോടതിയിൽ ഹർജി
കൊച്ചി: ആൺകുട്ടികളിലെ ചേലാകർമം നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയിൽ ഹർജി. 18 വയസ്സിന് താഴെയുള്ളവരിൽ ചേലാകർമം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട്!-->…