
Browsing Category
News
ഗുരുവായൂരിൽ യു ഡി എഫ് എം എൽ എ ഉണ്ടാകണം : കെ മുരളീധരൻ.
ഗുരുവായൂർ : ചിഹ്‌നം കോണി ആയാലും കൈപ്പത്തി ആയാലും ഗുരുവായൂരിൽ യുഡിഎഫിൻ്റെ എംഎൽഎ ഉണ്ടാകണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ.പുന്നയൂർക്കുളത്ത് കെ.കരുണാകരൻ സ്‌മാരക ട്രസ്‌റ്റിൻ്റെ ലീഡർ കെ.കരുണാകരൻ പുരസ്‌കാരം മുൻ സ്‌പീക്കർ തേറമ്പിൽ!-->…
ഗീതാമൃതം 19ന്, കൈതപ്രം ഉത്ഘാടനം ചെയ്യും.
ഗുരുവായൂര്‍: ഗീത പാരായണ സത് സംഘസമിതിയുടെ 13-ാമത് വാര്‍ഷികാഘോഷവും, ഗീതാമൃതം ഗീത പാരായണം 19-ന് വ്യാഴാഴ്ച്ച വിപുലമായി നടത്തുമെന്ന് ഗീത പാരായണ സത് സംഘസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 19-ന് രാവിലെ 6.30 ന് ഗുരുവായൂര്‍ ദേവസ്വം!-->…
പോക്സോ കേസിൽ പ്രതിയെ വെറുതെ വിട്ടു.
ഗുരുവായൂർ : പോക്സോ കേസിൽ യുവാവിനെ കോടതി വെറുത്തു വിട്ടു. ഗുരുവായൂർ പോലീസ് പ്രതിയാ ക്കിയ ഗുരുവായൂർ കാവീട് സ്വദേശി നവീൻ (19 ) നെ യാണ് ചാവക്കാട് പോക്സോ കോടതി വെറുതെ വിട്ടത്.
പ്രതിക്കെതിരെ പ്രഥമദൃഷ്ട‌്യാ തെളിവില്ലെന്ന് ബോദ്ധ്യ!-->!-->!-->…
വിവാഹ ആൽബം നൽകിയില്ല, മാട്രിമോണി. കോം ലിമിറ്റഡ് നഷ്ടം നൽകണം.
തൃശൂർ : വിവാഹത്തിൻ്റേയും മനസ്സമ്മതത്തിൻ്റേയും ആൽബം, വീഡിയോ സി ഡി എന്നിവ നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ അരിമ്പൂർ തറയിൽ വീട്ടിൽ ലെയ്ഡിൻ ജോൺ ഫയൽ ചെയ്ത ഹർജിയിലാണ് കൊച്ചി എം ജി റോഡിലെ മാട്രിമോണി.കോം!-->…
എൽ എഫ് കോളേജിൽ കരിയർ ലോഞ്ച്.
ഗുരുവായൂർ: ലിറ്റിൽ ഫ്ലവർ ഓട്ടോണമസ് കോളേജിൽ കരിയർ ലോഞ്ച് 2026 സംഘടിപ്പിച്ചു. "പഠനത്തോടൊപ്പം തന്നെ തൊഴിൽ" എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച തൊഴിൽ മേളയിൽ ഷെക്കെയ്ന ടിവി, ടെക് മഹീന്ദ്ര, എസ് ബി ഐ ലൈഫ്, എച്ച് ഡി എഫ് സി ബാങ്ക്, ആക്സിസ് ബാങ്ക്!-->…
വിശ്വനാഥ ക്ഷേത്രത്തിൽ ശിവരാത്രിക്ക് “നന്ദഗോവിന്ദം ഭജൻസ്”
ചാവക്കാട്: മണത്തല വിശ്വനാഥക്ഷേത്രത്തിലെ ഉത്സവവും ആറാട്ടും 24-ന് ആഘോഷിക്കുമെന്ന് ക്ഷേത്രം പ്രസിഡന്റ് കെ. പ്രധാന്‍, സെക്രട്ടറി കെ.ആര്‍.രമേഷ് എന്നിവര്‍ അറിയിച്ചു. ക്ഷേത്രത്തിലെ നവീകരിച്ച നാഗക്കാവിന്റെ സമര്‍പ്പണം വെള്ളിയാഴ്ച ദീപാരാധനക്ക് ശേഷം!-->…
ലോഡ്ജ് ഉടമയിൽ നിന്നും 13.45 ലക്ഷം തട്ടിയെടുത്ത പ്രതി അറസ്റ്റിൽ.
ഗുരുവായൂർ : ചാർട്ടേഡ് അക്കൗണ്ടന്റ് ആണെന്ന് തെറ്റിദ്ധരിപ്പിച്ച് ഗുരുവായൂർ പടിഞ്ഞാറേ നടയിലെ സത്യാ ഇൻ എന്ന ലോഡ്ജുടമയായ സ്ത്രീയിൽ നിന്നും 13.65 ലക്ഷം തട്ടിയെടുത്ത പ്രതി അറസ്റ്റിൽ. മലയാളിയും കോയമ്പത്തൂർ സിങ്കനെല്ലൂർ കണ്ണൻ നഗറിൽ താമസിച്ചുവരുന്ന!-->…
ഗുരുവായൂർ ഉത്സവം; വൈദ്യുത ദീപാലങ്കാര മത്സരം വീടുകളിലേക്കും:
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര ഉത്സവത്തിനോടനുബന്ധിച്ച് നടത്തി വരുന്ന വൈദ്യുതാലങ്കാര മത്സരങ്ങൾ ഇത്തവണ ഭക്തരുടെ വീടുകളിലേക്കും. മാനദണ്ഡങ്ങൾക്ക് വിധേയമായി കമനീയമായ ദീപാലങ്കാരങ്ങൾ ഒരുക്കുന്ന വീടുകൾക്ക് സമ്മാനം നൽകും. വൈദ്യുത ദീപാലങ്കാര സബ്ബ്!-->…
ഗുരുവായൂരിൽ ആയൂർവ്വേദ സെമിനാർ നാളെ.
ഗുരുവായൂർ : ദേവസ്വം മേൽപുത്തൂർ സ്മാരക ആയുർവ്വേദ ആശുപത്രിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നാളെ (ഫെബ്രുവരി 13 ,വെള്ളിയാഴ്ച)നാരായണീയം ഹാളിൽ ആയുർവ്വേദ സെമിനാർ നടത്തും.
ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഉദ്ഘാടനം നിർവ്വഹിക്കുന്ന സെമിനാറിൽ!-->!-->!-->…
വൃദ്ധയുടെ സ്വർണമാല കവർന്ന സംഘം അറസ്റ്റിൽ.
ഗുരുവായൂർ : ഫ്‌ളാറ്റ് വാങ്ങാനെന്ന വ്യാജേന വന്ന് വൃദ്ധയുടെ സ്വര്‍ണ്ണമാല കവര്‍ന്ന പ്രതികള്‍ അറസ്റ്റിൽ. കൊല്ലം അഞ്ചല്‍ സ്വദേശി അനില്‍ ഭവനില്‍ അനില്‍കുമാര്‍ (36), കൂട്ടാളികളായ കോഴിക്കോട് ഒളവണ്ണ ഒടുക്കത്തില്‍ വീട്ടില്‍ അര്‍ജുന്‍ (26), കൊല്ലം!-->…