
Browsing Category
News
കാസർഗോഡ് നിന്നും കോടികളുടെ നിരോധിച്ച 1000 രൂപ നോട്ടുകൾ പിടികൂടി
കാസർഗോഡ് : ബദിയടുക്കയിൽ നിന്നും കോടികളുടെ നിരോധിച്ച 1000 രൂപയുടെ നോട്ടുകൾ പൊലീസ് പിടികൂടി. ബദിയടുക്ക മുണ്ട്യത്തടുക്കയിൽ ഷാഫി എന്നയാളുടെ ആൾതാമസമില്ലാത്ത വീട്ടിൽ നിന്നാണ് അഞ്ച് ചാക്കുകളിൽ ആയി സൂക്ഷിച്ച നിരോധിത നോട്ടു കൾ കണ്ടെത്തിയത്.
!-->!-->!-->…
കറവപ്പശു കാലിത്തീറ്റ വിതരണം
ചാവക്കാട് : നഗരസഭയുടെ ജനകീയാസൂത്രണ പദ്ധതിയായ കറവപ്പശു കാലിത്തീറ്റ വിതരണം . നഗരസഭ ചെയർപേഴ്സൺ . ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ കെ. കെ.മുബാറക്ക് അധ്യക്ഷതവഹിച്ചു. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ ബുഷറ ലത്തീഫ്, പ്രസന്ന രണദിവെ .!-->…
നാൽപതോളം ക്രിമിനൽ കേസുകളിലെ പ്രതിയായ പിടികിട്ടാപ്പുളളി പിടിയിൽ
ചാവക്കാട് : നാൽപതോളം ക്രിമിനൽ കേസുകളിലെ പ്രതിയായ പിടികിട്ടാപ്പുളളിയെ ചാവക്കാട് പോലീസ് പിടികൂടി. ഗുരുവായൂർ വാഴപ്പുള്ളി ഇ എം എസ് റോഡ് കറുപ്പം വീട്ടിൽ മുഹമ്മദ് മകൻ ഫവാദ് (36) ആണ് പിടിയിലായത്. മോഷണം, പിടിച്ചു പറി , വധശ്രമം, മയക്കുമരുന്ന്!-->…
അരിക്കൊമ്പനെ പിടികൂടുന്നത് താൽക്കാലികമായി വിലക്കി ഹൈക്കോടതി
കൊച്ചി : ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ മേഖലയിൽ നാശം വിതയ്ക്കുന്ന അരിക്കൊമ്പന്‍ എന്ന കാട്ടാനയെ പിടികൂടുന്നത് താൽക്കാലികമായി വിലക്കി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. അരികൊമ്പൻ വിഷയത്തിൽ വിദഗ്ധസമിതിയെ നിയമിക്കുമെന്ന് ഹൈക്കോടതി!-->…
പാചക വാതക വില വർധന , കെ എച്ച് ആർ എ ഏജീസ് ഓഫീസിലേക്ക് മാർച്ച് നടത്തി
തൃശൂർ : വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന്റെ അനിയന്ത്രിതമായ വിലവർദ്ധ നവിനെതിരെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഹോട്ടലുടമ സംഘടനകളുമായി കൈകോർത്ത് രാജ്യവ്യാപകമായി പ്രതിഷേധ സമരം വ്യാപിപ്പിക്കുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസ്സോസ്സിയേഷൻ!-->…
യു എ പി എ കേസിലെ പ്രതിയെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു.
ചാവക്കാട് : യു എ പി എ കേസിലെ പ്രതിയെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു കടപ്പുറം മാട് വലിയകത്ത് തൊട്ടാപ്പിൽ വീട് അബ്ദുൾറഹിമാൻ മകൻ ജാഫർ, 34നെയാണ് ഗുരുവായൂർ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ കെ.ജി സുരേഷിന്റെ നേതൃത്വത്തിലുളള സംഘം അറസ്റ്റ് ചെയ്തത് .!-->…
ദേവസ്വം വാദ്യകലാ വിദ്യാലയം വാർഷികം ആഘോഷിച്ചു .
ഗുരുവായൂർ : ദേവസ്വം വാദ്യകലാ വിദ്യാലയത്തിൻ്റെ നാൽപ്പത്തിയേഴാം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. മേൽപുത്തൂർ ആഡിറ്റോറിയത്തിൽ രാവിലെ 7 മുതൽ വാദ്യകലാ വിദ്യാലയം പൂർവ്വ വിദ്യാർത്ഥികൾ അവതരിപ്പിച്ച അഷ്ടപദി, നാഗസ്വര കച്ചേരി, കൊമ്പ്പറ്റ് എന്നിവ!-->…
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ നഗരസഭ ഐക്യകണ്ഠേന പ്രമേയം പാസ്സാക്കി,
ഗുരുവായൂർ : ജനമനസ്സുകളിൽ സ്ഥിരപ്രതിഷ്ഠ നേടിയിട്ടുള്ള ജനകീയ എം.പി.രാഹുൽഗാന്ധിയെ എല്ലാ ജനാധിപത്യ സീമകളും ലംഘിച്ച് അയോഗ്യനാക്കിയതിൽ പ്രതിക്ഷേധിച്ച് ഗുരുവായൂർ നഗരസഭ കൗൺസിൽ യോഗത്തിൽ നഗരസഭ കൗൺസിലറും, യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറിയുമായ!-->…
ഇപ്പോഴുണ്ടായ പ്രതിപക്ഷ ഐക്യം തുടർന്നാൽ ബി ജെ പി ഭരണത്തിന് അന്ത്യം കുറിക്കാൻ കഴിയും : ശശി തരൂർ
ഗുരുവായൂർ: തെരഞ്ഞെടുപ്പ് പ്രചരണത്തിലെ പ്രസംഗത്തിൻറെ പേരിൽ രണ്ട് വർഷത്തെ തടവ് ശിക്ഷ വിധിച്ച സംഭവം ചരിത്രത്തിൽ ഉണ്ടാകാത്തതാണെന്നും , ഇപ്പോഴുണ്ടായ പ്രതിപക്ഷ ഐക്യം തുടർന്നാൽ ബി.ജെ.പി ഭരണത്തിന് അന്ത്യം കുറിക്കാമെന്ന് ശശി തരൂർ എം.പി. വൈക്കം!-->…
കാര്‍ വാടകയ്ക്കെടുത്ത് മറിച്ചു വിറ്റ കേസിൽ “പൂമ്പാറ്റ സിനി” അറസ്റ്റിൽ
തൃശൂർ : കവർച്ച ഉൾപ്പെടെ ഇരുപതോളം കേസുകളിലെ പ്രതിയും റൗഡി ലിസ്റ്റില്‍ ഉൾപ്പെട്ട ശ്രീജ എന്ന ‘പൂമ്പാറ്റ സിനി’ യെ ഒല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. കാര്‍ വാടകയ്ക്കെടുത്ത് ഉടമ അറിയാതെ മറിച്ചു വിറ്റ കേസിലാണ് അറസ്റ്റ്.
ഇക്കഴിഞ്ഞ ഡിസംബറില്‍ ആണ്!-->!-->!-->…