
Browsing Category
News
ഗുരുവായൂരിലെ ലോഡ്ജിൽ വയനാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി.
ഗുരുവായൂർ : ഗുരുവായൂരിലെ സ്വകാര്യ ലോഡ്ജിൽ വയനാട് സ്വദേശിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി . വയനാട് വൈത്തിരി സുജാത നിലയത്തിൽ സ്വാമി അയ്യപ്പൻ പിള്ള യുടെ മകൻ സതീഷ് കുമാറി 56 നെ യാണ് ആണ് പടിഞ്ഞറെ നടയിലെ മുരളി ലോഡ്ജിൽ മരിച്ച നിലയിൽ!-->…
ഗുരുവായൂർ ദേവസ്വം നിയമനങ്ങളിൽ 12% പട്ടികജാതി സംവരണം പാലിക്കണം : പി.കെ.എസ്
ഗുരുവായൂർ : ദേവസ്വത്തിലെ നിയമനങ്ങളിൽ നിലവിലുള്ള കെ ഡി ആർ ബി പ്രകാരമുള്ള 12% പട്ടിക ജാതി സംവരണ മാനദണ്ഡം പാലിക്കണമെന്നും പുതിയ സെക്യൂരിറ്റി നിയമനങ്ങളിൽ സംവരണപ്രകാരം, അർഹതപെട്ട 23 പേരെ നിർബന്ധമായും നിയമിക്കണമെന്നും ആവശ്യപെട്ട് കൊണ്ട് പി കെ!-->…
പറപ്പൂക്കാവ് പൂരം എഴുന്നെള്ളിപ്പിനിടയിൽ ആന പാപ്പാനെ കുത്തി
ഗുരുവായൂർ : കേച്ചേരി പറപ്പൂക്കാവ് പൂരം എഴുന്നെള്ളിപ്പിനിടയിൽ ആനയിടഞ്ഞ് പാപ്പാനെ കുത്തി. പരിക്കേറ്റ പാപ്പാൻ ചേർത്തല സ്വദേശി സനീഷ്(44)നെ മുളങ്കുന്നത്‌കാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പുലർച്ചെ എഴുന്നള്ളിപ്പിനിടെയാണ്!-->…
ശമ്പളം കിട്ടാത്തതിൽ പ്രതിഷേധിച്ച വനിത കണ്ടക്ടറെ സ്ഥലം മാറ്റി
വൈക്കം : കെ.എസ്.ആർ.ടി.സിയിൽ ശമ്പളം കിട്ടാത്തതിൽ പ്രതിഷേധിച്ച വനിത കണ്ടക്ടറെ സ്ഥലം മാറ്റി. വൈക്കം ഡിപ്പോയിലെ കണ്ടക്ടർ അഖില എസ്. നായരെയാണ് പാലാ ഡിപ്പോയിലേക്ക് സ്ഥലം മാറ്റിയത്.ശമ്പളം കിട്ടാതായപ്പോൾ ശമ്പള രഹിത സേവനം 41ാം ദിവസം എന്ന ബാഡ്ജ്!-->…
ദേവസ്വംഇംഗ്ലീഷ് മീഡിയം സ്കൂളിൽ നിന്നും വിരമിച്ച അധ്യാപകർക്ക് യാത്രയയപ്പ് നൽകി
ഗുരുവായൂർ: ദേവസ്വംഇംഗ്ലീഷ് മീഡിയം സ്കൂളിൽ നിന്നും ദീർഘകാലത്തെ അദ്ധ്യാപനം പൂർത്തിയാക്കി വിരമിച്ച പ്രിൻസിപ്പാൾ പ്രീതി.കെ,ട്രെയിൻഡ് ഗ്രോജ്വേറ്റ് അദ്ധ്യാപിക ഷൈലജ.പി എന്നിവർക്ക് ഗുരുവായൂർ ദേവസ്വംഎംപ്ലോയീസ് ഒാർഗനൈസേഷൻ യാത്രയയപ്പ് നൽകി.
!-->!-->!-->!-->!-->…
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി ,ഗുരുവായൂരിൽ പ്രതിഷേധ നൈറ്റ് മാർച്ച്
ഗുരുവായൂർ : രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച് ജവഹർ ബാൽ മഞ്ച് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂരിൽ നൈറ്റ് മാർച്ച് നടത്തി. യു.ഡി.എഫ്.ജില്ലാ ചെയർമാൻ എം.പി വിൻസന്റ് അഗ്നി ജ്വാല കൈമാറി കൊണ്ട് ഉദ്ഘാടനം ചെയ്തു. ജില്ല!-->…
സർക്കാർ ഫണ്ട് വെട്ടി കുറച്ചു , ചാവക്കാട് -ഗുരുവായൂർ നഗരസഭകളിൽ യു ഡി എഫ് പ്രതിഷേധം സംഘടിപ്പിച്ചു
ഗുരുവായൂർ : വികസനത്തെ തടസപ്പെടുത്തുന്ന രീതിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ നൽകുന്ന ഫണ്ടിൽ സർക്കാർ വെട്ടി കുറച്ചതിൽ പ്രതിഷേധിച്ച്യു ഡി എഫ് ജന പ്രതിനിധികൾ ചാവക്കാട് , ഗുരുവായൂർ നഗര സഭകൾക്ക് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി .
!-->!-->!-->!-->!-->…
കർമ്മശ്രേഷ്ഠ പുരസ്കാരം അഡ്വ.ഏ.ഡി.ബെന്നിക്ക് സമ്മാനിച്ചു
ഇരിങ്ങാലക്കുട : വിവിധ മേഖലകളിലെ മികവാർന്ന പ്രവർത്തനങ്ങളെ മാനിച്ച്, അഡ്വ.ഏ.ഡി.ബെന്നിക്ക് കർമ്മ ശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു .കൺസ്യൂമർ പ്രൊട്ടക്ഷൻ കേരളയും ആർ ടി ഐ കൗൺസിലും സംയുക്തമായി ഇരിങ്ങാലക്കുട ടൗൺ ഹാളിൽ സംഘടിപ്പിച്ച ഉപഭോക്തൃസംഗമത്തിൽ!-->…
യുവാവിനെ വിളിച്ചു വരുത്തി കവർച്ച , രണ്ടു പേർ കൂടി പിടിയിൽ
ഗുരുവായൂര്‍ : കാര്‍ റെന്റിന് നല്‍കാമെന്ന് പറഞ്ഞ് യുവാവിനെ എറണാകുളത്ത് നിന്ന് വിളിച്ചു വരുത്തി മന്ദലാംകുന്ന് ബീച്ചില്‍ കൊണ്ടുപോയി മര്‍ദ്ധിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ ഒരാളെ കൂടി ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റ്‌ചെയ്തു.!-->…
സ്റ്റേജ് മാഫിയക്ക് തടയിട്ടു, നർത്തകിമാർക്ക് തെക്കേ നടയിൽ പുതിയ സ്റ്റേജിന് ദേവസ്വം അനുമതി .
ഗുരുവായൂർ : കണ്ണന്റെ മുന്നിൽ മേൽപ്പത്തൂർ ആഡിറ്റോറിയത്തിൽ നർത്തകിമാരുടെ അരങ്ങേറ്റത്തിനായി സ്റ്റേജ് മാഫിയയുടെ കാരുണ്യത്തിന് ഇനി കാത്തു നിൽക്കേണ്ട , തെക്കേ നടയിലെ ഗരുവായൂരപ്പൻ ആഡിറ്റോറിയായതിൽ കൂടി അരങ്ങേറ്റത്തിനായി സ്റ്റേജ് അനുവദിക്കാൻ!-->…