
Browsing Category
News
അദാനി ഓഹരികൾ വീണ്ടും കൂപ്പുകുത്തി , ഒറ്റ ദിവസം 50,000 കോടിയുടെ നഷ്ടം,
മുംബൈ: ഓഹരി വിപണിയിൽ ഗൗതം അദാനി ഓഹരികൾ വീണ്ടും കൂപ്പുകുത്തി ,. അദാനിയുടെ മുഴുവൻ ഓഹരികൾക്കും ഇന്ന് നഷ്ടം നേരിട്ടു. അദാനി എന്റർപ്രൈസ് 7.06 ശതമാനമാണ് ഇടിഞ്ഞത്. അദാനി പോർട്സ് 5.66 ശതമാനം, അദാനി പവർ, അദാനി ട്രാൻസ്മിഷൻ , അദാനി ഗ്രീൻ എനർജി ,!-->…
മണത്തല പ്രസക്തി വായനശാല കെട്ടിടത്തിൽ പകൽവീട് ആരംഭിച്ചു.
ചാവക്കാട് : നഗരസഭ പകൽവീട് മണത്തല പ്രസക്തി ഗ്രാമീണ വായനശാല കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. . എൻ.കെ അക്ബർ എം.എൽ.എ പകൽവീടിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. നഗരസഭാ ചെയർപേഴ്സൺ ഷീജ പ്രശാന്ത് യോഗത്തിൽ അധ്യക്ഷത വഹിച്ചു. പ്രസക്തി ഗ്രാമീണ വായനശാല!-->…
നോമ്പുതുറ സമയമറിയിക്കാൻ നഗരസഭ സൈറൺ, ഹർജിയുമായി കാസ ഹൈക്കോടതിയിൽ
കൊച്ചി: നോമ്പുതുറ സമയമറിയിക്കാൻ ചങ്ങനാശ്ശേരി നഗരസഭ സൈറൺ മുഴക്കുന്നത് ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി. ചങ്ങനാശ്ശേരി നഗരസഭയിലെ സൈറൺ വൈകുന്നേരം ആറരക്ക് മുഴക്കണമെന്ന് നിർദേശിച്ച്!-->…
വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ
തൃശൂർ : ഭൂമി പോക്കുവരവ് ചെയ്തു കൊടുക്കുന്നതിനായി കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ. തൃശൂർ കുറ്റിച്ചിറ വില്ലേജ് ഓഫീസിലെ സ്പെഷ്യൽ വില്ലേജ് ഓഫീസറായ വർഗീസ് ആണ് വിജിലൻസ് പിടിയിലായത്. മരോട്ടിച്ചാൽ വെട്ടികുഴിച്ചാലിൽ രാജു!-->…
കേസ് ഒതുക്കി , എക്സൈസ് ഇൻസ്‌പെക്ടർ അടക്കം മൂന്ന് പേർക്ക് സസ്‌പെൻഷൻ
ഗുരുവായൂർ : മദ്യം പിടികൂടിയ കേസ് ഒതുക്കി തീർത്ത സംഭവത്തിൽ എക്സൈസ് ഇൻസ്പെക്ടർക്കും രണ്ട് പ്രിവന്റിവ് ഓഫിസർമാർക്കും സസ്പെൻഷൻ. എക്സൈസ് ഇൻസ്പെക്ടർ ഡി.വി. ജയപ്രകാശ്, പ്രിവന്റിവ് ഓഫിസർമാരായ ടി.എസ്. സജി, പി.എ. ഹരിദാസ് എന്നിവരെയാണ്!-->…
ഗുരുവായൂർ റെയിൽവേ സ്റ്റേഷനിലേക്ക് കോൺഗ്രസ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു
ഗുരുവായൂർ : രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ കേന്ദ്ര സർക്കാരിന്റെ ഫാസിസ്റ്റ് നടപടിക്കെതിരെ ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗുരുവായൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ഗുരുവായൂർ പടിഞ്ഞാറേ നടയിൽ!-->…
ലോക ദന്താരോഗ്യ ദിനാചരണം, താലൂക്ക് ആശുപത്രിയിൽ സെമിനാർ.
ചാവക്കാട് : ലോക ദന്താരോഗ്യ ദിനാചരണത്തോടനുബന്ധിച്ച് ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ബോധവൽക്കരണ സെമിനാറും, ചിത്രരചനാ മത്സരവും, ഡോക്യുമെന്ററി പ്രദർശനവും നടന്നു .ചാവക്കാട് താലൂക്ക് ആശുപത്രി കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന പരിപാടി നഗരസഭാ ചെയർപേഴ്സൺ!-->…
ഗുരുവായൂർ ദേവസ്വം വാദ്യകലാ വിദ്യാലയം 47-ാംവാർഷികം മാർച്ച് 29 ന്
ഗുരുവായൂർ : ദേവസ്വം വാദ്യകലാ വിദ്യാലയത്തിൻ്റെ നാൽപ്പത്തിയേഴാം വാർഷികം വിവിധ പരിപാടികളോടെ മാർച്ച് 29 ബുധനാഴ്ച ആഘോഷിക്കും. മേൽപുത്തൂർ ആഡിറ്റോറിയത്തിൽ രാവിലെ 7 മുതൽ വാദ്യകലാ വിദ്യാലയം പൂർവ്വ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന അഷ്ടപദി, നാഗസ്വര!-->…
കോൺഗ്രസ്സ് സേവാദൾ പന്തം കൊളുത്തി പ്രകടനം നടത്തി.
ഗുരുവായൂർ : രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കോൺഗ്രസ്സ് സേവാദൾ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂരിൽ പന്തം കൊളുത്തി പ്രകടനം നടത്തി. മണ്ഡലം പ്രസിണ്ടന്റ് പി.കൃഷ്ണകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ യോഗം നിയോജക മണ്ഡലം!-->…
ഇന്നസെന്റ് വിടവാങ്ങി .
കൊച്ചി: മലയാള ചലച്ചിത്ര ലോകത്തെ ചിരിയിലൂടെയും ചിന്തയിലൂടെയും നയിച്ച അതുല്യ പ്രതിഭയും മുൻ ലോക്സഭാംഗവുമായ ഇന്നസെന്റ് (75) അന്തരിച്ചു. അർബുദത്തെത്തുടർന്നുള്ള ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ!-->…