
Browsing Category
News
മാടമ്പ് സ്മൃതി പര്‍വ്വം ഗവര്‍ണ്ണര്‍ ആരീഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും.
ഗുരുവായൂർ : ഗുരുവായൂരില്‍ നാളെ നടക്കുന്ന മാടമ്പ് സ്മൃതിപര്‍വ്വം-23 കേരള ഗവര്‍ണര്‍ ആരീഫ് മുഹമ്മദ്ഖാന്‍ ഉദ്ഘാടനം ചെയ്യും. മാടമ്പ് കുഞ്ഞുകുട്ടന്‍ സുഹൃത് സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സ്മൃതിപര്‍വ്വത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍!-->…
വിജിലൻസിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതി അറസ്റ്റിൽ
ഗുരുവായൂർ : വിജിലൻസിൽ ഡ്രൈവറുടെ ജോലി ശരിയാക്കിത്തരാം എന്ന് പറഞ്ഞ് യുവാക്കളിൽ നിന്നും പണം തട്ടിയെടുത്ത യുവതി അറസ്റ്റിൽ .ചാവക്കാട് സ്വദേശിയായ ശ്രീദത്തി ൽ നിന്നും 34,000/- രൂപയും ബ്രഹ്മകുളം സ്വദേശിയായ ആഷിക്കി നിന്നും 36,000/- രൂപയും ഗൂഗ്ൾ!-->…
ആതിരയുടെ ആത്മഹത്യ , പ്രതിയും ആത്മഹത്യ ചെയ്തതോടെ കേസും ഇല്ലാതായി
കോട്ടയം : കോട്ടയത്ത് സൈബര്‍ അധിക്ഷേപത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതിയും ആത്മഹത്യ ചെയ്തതോടെ കേസ് ഇല്ലാതായി. അരുണ്‍ വിദ്യാധരനായിരുന്നു കേസിലെ ഏക പ്രതി. കൂട്ട് പ്രതികളില്ലാത്തിനാല്‍ കേസ് നിലനില്‍ക്കില്ല. കേസിന്റെ!-->…
മണിപ്പൂരില്‍ കലാപം രൂക്ഷം, വെടി വെക്കാൻ ഉത്തരവ്
ഇംഫാൽ : കലാപം രൂക്ഷമായ മണിപ്പൂരില്‍ കടുത്ത നടപടിയുമായി ഗവര്‍ണര്‍. ഷൂട്ട് അറ്റ് സൈറ്റിന് ഗവര്‍ണര്‍ ജില്ലാ മജിസ്‌ട്രേറ്റ്മാര്‍ക്ക് ഉള്‍പ്പെടെ നിര്‍ദ്ദേശം നല്‍കി. കലാപം തുടരുന്ന മണിപ്പൂരില്‍ സൈന്യം ഫ്‌ളാഗ് മാര്‍ച്ച് നടത്തി. സംസ്ഥാനത്തെ!-->…
പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി, ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍ അറസ്റ്റില്‍
പുണെ∙ പാക്കിസ്ഥാന് വേണ്ടി ചാരവൃത്തിനടത്തിയ ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍ അറസ്റ്റില്‍. പ്രദീപ് കുരുല്‍ക്കറിനെയാണു പുണെയില്‍നിന്ന് മുംബൈ എടിഎസ് (തീവ്രവാദ വിരുദ്ധ സേന) അറസ്റ്റുചെയ്തത്. പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിക്കു വിവരങ്ങള്‍!-->…
ജൻ ഔഷധി കേന്ദ്രത്തിൽ നിന്നും മരുന്ന് മാറി നൽകി, വയോധിക മരിച്ചു
ഗുരുവായൂർ:മെഡിക്കൽ ഷോപ്പിൽ നിന്നും മരുന്ന് മാറി കൊടുത്തതിനാൽ ഗുരുതരാവസ്‌ഥയിലായ വയോധിക മരിച്ചു.ഗുരുവായൂർ ചൂൽപ്പുറം പരേതനായ നൂറംകുളങ്ങര രാഘവൻ ഭാര്യ തങ്കമണി(83)യാണ് മരിച്ചത്. മകളുടെ വീട്ടിൽ താമസിക്കുന്നതിനിടെ , പുന്നയൂർക്കുളം ആൽത്തറ!-->…
ട്രാന്‍സ്മാന്‍ പ്രവീണ്‍നാഥ് വിഷം അകത്തു ചെന്ന് മരിച്ച നിലയിൽ.
തൃശൂര്‍ |: ട്രാന്‍സ്മാന്‍ ആയി അറിയപ്പെടുകയും പിന്നീട് ബോഡി ബില്‍ഡറായി പ്രശസ്തി നേടുകയും ചെയ്ത പ്രവീണ്‍നാഥ് (25) വിഷം അകത്തു ചെന്ന് മരിച്ച . പാലക്കാട് എലവഞ്ചേരി സ്വദേശിയായ പ്രവീണ്‍നാഥ് കഴിഞ്ഞ പ്രണയദിനത്തില്‍ ട്രാന്‍സ് വുമണായ റിശാന!-->…
ഗുരുവായൂർ ദേവസ്വം ക്ഷേത്രധനസഹായം, രണ്ടാം ഘട്ടം വിതരണം മെയ് 10 ന്.
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിൽ നിന്നും ഇതര ക്ഷേത്രങ്ങൾക്കും വേദപാഠശാലകൾക്കുമായുള്ള രണ്ടാം ഘട്ട ധനസഹായ വിതരണം മേയ് 10ന് നടക്കും. ഗുരുവായൂരിൽ നടക്കുന്ന ചടങ്ങ്. ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിക്കും. ദേവസ്വം ചെയർമാൻ!-->…
കുന്നംകുളം ആംബുലൻസ് അപകടം , മരിച്ചവരുടെ ഖബറടക്കം നടത്തി
കുന്നംകുളം : ചൊവ്വന്നൂരിൽ ആംബുലൻസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ ഖബറടക്കം നടത്തി ചാവക്കാട് കടപുറം മാട്ടുമ്മൽ പരേതനായ ഇ പി മൊയ്തു മകൻ ഫദലുൽ ആബിദ് 38 ' ഭാര്യ ഗുരുവായൂർ തൊഴിയൂർ മാളികയിൽ ഫസലു വിന്റെ മകൾ ഫെമിന 32 എന്നിവരെ ബ്ലാങ്ങാട് ജുമാ!-->…
ഇലക്ട്രിക്, പ്ലംബിംഗ് പണികളിലെ അപാകതകൾ, 4.31 ലക്ഷം രൂപയും പലിശയും നൽകുവാൻ വിധി.
തൃശൂർ : ഇലക്ട്രിക്, പ്ലംബിംഗ് പണികളിലെ അപാകതകൾ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ പെരിങ്ങാവിലുള്ള ചാഴൂർ വീട്ടിൽ സി.എം.വിൻസൻ്റ് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ വരന്തരപ്പിള്ളിയിലുള്ള ഇലക്ട്രിക്കൽ കോൺട്രാക്റ്റർ!-->…