
Browsing Category
News
തിരുവനന്തപുരത്ത് നവജാത ശിശുവിനെവിറ്റു , അമ്മ അറസ്റ്റിൽ
തിരുവനന്തപുരം : തിരുവനന്തപുരത്ത് നവജാത ശിശുവിനെ വിറ്റ സംഭവത്തിൽ കുഞ്ഞിന്റെ യഥാർത്ഥ അമ്മ അറസ്റ്റിൽ. കാഞ്ഞിരംകുളം സ്വദേശി അഞ്ജുവിനെ തമ്പാനൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്. മാരായമുട്ടത്തെ ഒരു വീട്ടിൽ ഒളിവിൽ കഴിയവെയാണ് അറസ്റ്റ്. തിരുവനന്തപുരം!-->…
എം ഡി എം എ യുമായി നാല് യുവാക്കൾ അറസ്റ്റിൽ
തൃശൂർ : ആമ്പല്ലൂർ ,പാലിയേക്കര പ്രദേശങ്ങളിലായി പോലീസ് നടത്തിയ പരിശോധനയിൽ വ്യത്യസ്ഥ രണ്ട് കേസുകളിലായി 54 ഗ്രാം എം ഡി എം എ യുമായി നാല് യുവാക്കൾ അറസ്റ്റിൽ. പാലിയേക്കര ടോൾ പ്ലാസക്കു സമീപത്തു നിന്ന് 8 ഗ്രാം എം ഡി എം എ യുമായി തൃശൂർ വല്ല ചിറ!-->…
മമ്മിയൂർ മഹാദേവനെ ബാലാലയത്തിലേക്ക് മാറ്റി
ഗുരുവായൂർ : മമ്മിയൂർ ശ്രീ മഹാദേവന്റ പ്രതിഷ്ഠ ബാലാലയത്തിലേക്ക് മാറ്റി പ്രതിഷ്ഠിച്ചു. ക്ഷേത്രത്തിൽ നടന്ന അഷ്ടമംഗല്യ പ്രശ്നത്തിൽ ബിംബം മാറാത്ത നവീകരണ കലശം നടത്തണം എന്ന വിധിപ്രകാരം മഹാദേവന്റെ ശ്രീകോവിൽ പുനരുദ്ധാരണത്തിനു വേണ്ടിയാണ് ബാലാലയ!-->!-->!-->…
സെന്റ് ആന്റണീസ് പള്ളി തിരുനാൾ
ഗുരുവായൂർ : തിരുവെങ്കിടം സെന്റ് ആന്റണീസ് പള്ളി തിരുനാൾ പ്രദക്ഷിണത്തിൽ നൂറ് കണക്കിന് വിശ്വാസികൾ പങ്കെടുത്തു. തിരുനാൾ ദിവ്യബലിക്ക് ആകാശ പറവ ആശ്രമ കേന്ദ്രം ഡയറക്ടർ ഫാ. ജോഷി കണ്ണമ്പുഴ മുഖ്യ കാർമികനായി. അതിരൂപത അസി. പ്രൊക്യുറേറ്റർ ഫാ. ലിൻസൻ!-->…
ലൈംഗീക അതിക്രമം, ടാക്‌സി ഡ്രൈവര്‍ക്ക് 18 വര്‍ഷം കഠിന തടവ്.
ചാവക്കാട് : പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ ടാക്‌സി ഡ്രൈവര്‍ക്ക് 18 വര്‍ഷം കഠിന തടവും 33,000 രൂപ പിഴയും ശിക്ഷ.
കടപ്പുറം അഞ്ചങ്ങാടി വലിയ പുരക്കല്‍ വീട്ടില്‍ ഇസ്മായിലിനെയാണ്, (39)!-->!-->!-->…
എഴുത്തുകാരും, കലാകാരന്മാരും ഒരു സൃഷ്ടി ചെയ്യുന്നത് ദീർഘകാലത്തെ തപസിന്റെ ഫലം കൊണ്ട് : ഗവർണർ ആരിഫ്…
ഗുരുവായൂർ : എഴുത്ത്കാർ കലാകാരന്മാർ, നർത്തകർ തുടങ്ങിയവർ ഒരു സൃഷ്ടി ചെയ്യുന്നത് ദീർഘകാലത്തെ തപസിന്റെ ഫലമാണ് എന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഭിപ്രായപ്പെട്ടു മാടമ്പ് കുഞ്ഞുകുട്ടനും സി രാധാകൃഷ്ണനുമെല്ലാം തപസ്സിലൂടെ അവരുടെ ജീവൻ പരമാത്മാവിനോട്!-->…
നരവംശ ശാസ്ത്രജ്ഞൻ എ.അയ്യപ്പൻ ചെയർ കണ്ണൂർ സർവകലാശാലയിൽ
ഗുരുവായൂർ : പാവറട്ടി മരുതയൂർ സ്വദേശിയും അയിനിപ്പിള്ളി കുടുംബാംഗവുമായ സുപ്രസിദ്ധ നരവംശ ശാസ്ത്രജ്ഞൻ ഡോ.എ. അയ്യപ്പന്റെ പേരിൽ ചെയർകണ്ണൂർ സർവകലാശാല നരവംശശാസ്ത്ര പഠനവകുപ്പിൽ ഉദ്ഘാടനം ചെയ്തു.കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ!-->…
ശ്രീ ഗുരുവായൂരപ്പനെ തൊഴുത് ,തുലാഭാരം നടത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
ഗുരുവായൂർ : ശ്രീ ഗുരുവായൂരപ്പനെ തൊഴുത് ,തുലാഭാരം നടത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ . കദളിപ്പഴം കൊണ്ട് ആണ് തുലാഭാരം ഗവർണർ തുലാഭാരം നടത്തിയത് . " വാക്കുകൾ കൊണ്ട് പ്രകടിപ്പിക്കാനാകാത്ത ആത്മീയഅനുഭവം" - ഗുരുവായൂർ ക്ഷേത്ര ദർശനത്തെക്കുറിച്ച് കേരള!-->…
ചേറ്റുവ-പെരിങ്ങാട് പുഴ വനവൽകരണത്തിന് എതിരെ വായമൂടി സമരം
ഗുരുവായൂർ : ചേറ്റുവ-പെരിങ്ങാട് പുഴ റിസർവ് വനം ആക്കുന്ന പദ്ധതി പിൻവലിക്കണം എന്ന തീരദേശ നിവാസികളുടെ ആവശ്യം നിരാകരിക്കുന്നതിന് എതിരെ തീരദേശ സംരക്ഷണ സമിതി വായമൂടികെട്ടി പ്രതിഷേധം നടത്തി.
പാവറട്ടി പഞ്ചായത്ത് പുതിയ കെട്ടിത്തിന്റെ ഉത്ഘാടനം!-->!-->!-->…
കടപ്പുറം സ്കൂളിൽ നിന്നും അടുത്തിടെ വിരമിച്ച അധ്യാപിക വാഹന അപകടത്തിൽ കൊല്ലപ്പെട്ടു
ചാവക്കാട് : കടപ്പുറം വട്ടേക്കാട് പീ കെ മൊയ്‌ദുണ്ണി ഹാജി മെമോറിയൽ സ്കൂളിൽ നിന്നും അടുത്തിടെ വിരമിച്ച അധ്യാപിക വാഹന അപകടത്തിൽ കൊല്ലപ്പെട്ടു എറവ് അഞ്ചാംകല്ല് ചെറുവത്തൂർ ടെൻസിയുടെ ഭാര്യ റെറ്റി (56) യാണ് മരിച്ചത്വെള്ളിയാഴ്ച വൈകീട്ട് 5!-->…