
Browsing Category
News
കോൺഗ്രസ് ഗുരുവായൂർ ബ്ലോക്ക് സ്പെഷ്യൽ കൺവെൻഷൻ
ഗുരുവായൂർ : ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്പെഷ്യൽ കൺവെൻഷൻ സംഘടിപ്പിച്ചു. ഗുരുവായൂർ അർബൻ ബാങ്ക് ഹാളിൽ ചേർന്ന കൺവെൻഷൻ ഡിസിസി പ്രസിഡന്റ് ജോസ് വളളൂർ ഉദ്ഘാടനം ചെയ്തു. നിയുക്ത ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അരവിന്ദൻ പല്ലത്ത്!-->…
വ്യാജരേഖയുണ്ടാക്കിയെന്ന് സമ്മതിച്ച് കെ വിദ്യ.
പാലക്കാട്: വ്യാജരേഖയുണ്ടാക്കിയെന്ന് സമ്മതിച്ച് മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യ. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോഴാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് അട്ടപ്പാടി ചുരത്തില്‍വച്ച് കീറിക്കളഞ്ഞത് എന്നും വിദ്യ മൊഴി നല്‍കിയെന്ന് പൊലീസ് കോടതിയിൽ സമര്‍പ്പിച്ച!-->…
കെ സുധാകരന്റെ അറസ്റ്റ് , കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി.
ചാവക്കാട് : കെ.പി.സി.സി. അധ്യക്ഷൻ കെ.സുധാകരനെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്‌തതിൽ പ്രതിഷേധിച്ച് ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രകടനം നടത്തി. മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് കെ. വി. ഷാനവാസ്,കെ.!-->…
കെ സുധാകരന്റെ അറസ്റ്റ്, സംസ്ഥാനത്ത് കരിദിനം പ്രഖ്യാപിച്ച് കോൺഗ്രസ്.
തിരുവനന്തപുരം : മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ കെ സുധാകരനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്. സംസ്ഥാനത്ത് നാളെ കരിദിനം പ്രഖ്യാപിച്ചു. എല്ലാ ജില്ലകളിലും ബൂത്തുതലം വരെയുള്ള!-->…
മമ്മിയൂരിൽ പ്രായശ്ചിത്ത ഹോമം
ഗുരുവായൂർ: മമ്മിയൂർ ക്ഷേത്രത്തിൽ നടന്നു വരുന്ന നവീകരണ കലശത്തിന്റെ അഞ്ചാം ദിവസമായ ഇന്ന് ഗണപതിഹോമത്തോടെ തുടക്കം കുറിച്ചു. ക്ഷേത്രത്തിന് പുറത്ത് പ്രത്യേകം തയ്യാറാക്കിയ അഞ്ച് ഹോമകുണ്ഡങ്ങളിൽ പ്രായശ്ചിത്ത ഹോമം നടന്നു. പ്രായശ്ചിത്ത ഹോമത്തിനു ശേഷം!-->…
വൻ ലഹരി വേട്ട, 10.72 ഗ്രാം എം.ഡി.എം.എയും 10 കിലോ കഞ്ചാവുമായി സഹോദരങ്ങൾ അറസ്റ്റിൽ
ഗുരുവായൂർ : മണലൂരിൽ എക്സൈസിന്റെ വൻ ലഹരി വേട്ടയിൽ സഹോദരങ്ങൾ അറസ്റ്റിൽ . ഇവരിൽ നിന്നും വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന അതിമാരക മയക്കു മരുന്നായ എം.ഡി.എം.എയും 10 കിലോ കഞ്ചാവും പിടിച്ചെടുത്തു. മണലൂർ രാജീവ് നഗറിൽ താമസിക്കുന്ന പുളിക്കൻ വീട്ടിൽ അജിൽ!-->…
എസ്.എഫ്.ഐ നേതാവ് ജി എൻ രാമകൃഷ്ണന്റെ അശ്ലീലം , ബി ജെ പി പ്രതിഷേധ പ്രകടനം നടത്തി.
ഗുരുവായൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ അതിക്രമം നടത്തുകയും ,നിരവധി പെൺകുട്ടികൾക്ക് അശ്ലീല സന്ദേശം അയച്ച് അപമാനിക്കുകയും ചെയ്ത ബാലസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറിയും എസ്.എഫ്.ഐ നേതാവുമായ രാമകൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്യണമെന്നും,!-->…
കൈപ്പറമ്പിലെ സൗത്ത് വൃന്ദാവന്‍ ക്ഷേത്രത്തിലെ ”ശ്രീ ജഗന്നാഥ രഥയാത്ര,” 25-ന്
ഗുരുവായൂര്‍: ഇസ്‌കോണിന്റെ രാധാകൃഷ്ണ ക്ഷേത്രമായ കൈപ്പറമ്പിലെ സൗത്ത് വൃന്ദാവന്‍ ക്ഷേത്രത്തിലെ ശ്രീകൃഷ്ണ ഭഗവാനായ ജഗന്നാഥ സ്വാമി, സഹോദരങ്ങള്‍ സമേതം രഥത്തില്‍ എഴുന്നെള്ളുന്ന ''ശ്രീ ജഗന്നാഥ രഥയാത്ര,'' 25-ന് ഞായറാഴ്ച്ച നടക്കുമെന്ന് സൗത്ത്!-->…
ജീവ ഗുരുവായൂരിന്റെ വാര്‍ഷികാഘോഷം, 25-ന്.
ഗുരുവായൂര്‍ : ജീവ ഗുരുവായൂരിന്റെ വാര്‍ഷികാഘോഷം, 25-ന് ഞായറാഴ്ച്ച ഗുരുവായൂര്‍ കൊളാടിപടി സെയിം ആയുര്‍വ്വേദ കേന്ദ്രത്തില്‍ നടത്തപ്പെടുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രോഗം വരാത്ത പോഷക സമൃദ്ധവും, സമീകൃതവുമായ പ്രകൃതി ഭക്ഷണം!-->…
തെലങ്കാന ഗവർണർ ഡോ.തമിഴിസൈ സൗന്ദരരാജൻ ക്ഷേത്ര ദർശനം നടത്തി
ഗുരുവായൂർ : പുതുച്ചേരി ലെഫ്.ഗവർണറുടെ ചുമതല കൂടി വഹിക്കുന്ന തെലങ്കാന ഗവർണർ ഡോ.തമിഴിസൈ സൗന്ദരരാജനും കുടുംബവും ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ബുധനാഴ്ച രാത്രി ശ്രീവൽസം അതിഥിമന്ദിരത്തിലെത്തിയ ഗവർണറെ ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ,!-->…