
Browsing Category
News
മാധ്യമപ്രവർത്തകയോട് മോശം പെരുമാറ്റം, സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്തു
കോഴിക്കോട്: മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് നടക്കാവ് പൊലീസാണ് കേസെടുത്തത്. ഐപിസി 354 എ വകുപ്പാണ് സുരേഷ് ഗോപിക്കെതിരെ ചുമത്തിയിരിക്കുന്നത്.!-->…
ചാവക്കാട്ടെ ജൂത ശിലാ ലിഖിതത്തെക്കുറിച്ച് പഠനം നടത്തണം
ചാവക്കാട്: താലൂക്ക് ഓഫീസ് ചുമരിൽ സ്ഥാപിച്ച ജൂത ശിലാ ലിഖിതത്തെക്കുറിച്ച് പഠനം നടത്തണമെന്ന് കേരള പ്രാദേശിക ചരിത്ര പഠന സമിതി ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. പാലയൂർ ജൂത ബസാറിൽ നിന്ന് പിൻമാറിയപ്പോൾ സിനഗോഗിൽ ജൂതൻമാർ ഉപേക്ഷിച്ചു പോയ ശിലാലിഖിതം!-->…
അനധികൃത വഴിയോരക്കച്ചവടം , പ്രതിഷേധ കച്ചവട സമരവുമായി വ്യാപാരികൾ
ചാവക്കാട് : അനധികൃത വഴിയോര കച്ചവടത്തിനെതിരെ നവംബർ ഒന്നിന് പ്രതിഷേധ കച്ചവടവുമായി വ്യാപാര വ്യവസായി ഏകോപന സമിതി. . ജില്ലയിലെ നൂറോളം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മുൻപിൽ തെരുവ് കച്ചവടം നടത്തി പ്രതിഷേധിക്കുമെന്ന് വ്യാപാര വ്യവസായി ഏകോപന സമിതി!-->…
ഗുരുവായൂരിൽ ആനയെ പ്രതീകാത്മകമായി നടയിരുത്തി .
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതീകാത്മകമായി ആനയെ നടയിരുത്തൽ ചടങ്ങ് നടന്നു. ഇന്നു രാവിലെ ശീവേലിക്കു ശേഷമായിരുന്നു ചടങ്ങ്. തിരുപ്പൂരിലെ പ്രമുഖ വ്യവസായി ഉണ്ണിക്കൃഷ്ണനാണ് ആനയെ നടത്തിയിരുത്തിയത്. ഇതിനായി പത്തുലക്ഷം രൂപ ദേവസ്വത്തിലടച്ചു.!-->…
ഉപഭോക്തൃവിധി പാലിച്ചില്ല, ബിൽഡർക്ക് വാറണ്ട്
തൃശൂർ : വിധി പാലിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്.തൃശൂരിലെ ടെമ്പിൾ ട്രീസ് അപ്പാർട്ട്മെൻ്റ് ഫ്ലാറ്റ് ഓണേർസ് അസോസിയേഷൻ പ്രസിഡണ്ട് പി. ദ്രൗപതി, സെക്രട്ടറി എൻ.വി.ശങ്കരൻ എന്നിവർ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂരിലെ!-->…
ചാവക്കാട് ഉപ ജില്ലാ സ്‌കൂൾ ശാസ്ത്ര മേള 30 ,31 തിയ്യതികളിൽ
ഗുരുവായൂർ : ചാവക്കാട് ഉപ ജില്ലാ സ്‌കൂൾ ശാസ്ത്ര മേള 30 31 തിയ്യതികളിൽ തൊഴിയൂർ സെന്റ് ജോർജ് ഹയർ സെക്കണ്ടറി സ്‌കൂളിൽ നടക്കുമെന്ന് ചാവക്കാട് എ ഇ ഒ കെ ആർ രവീന്ദ്രൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . തിങ്കളാഴ്ച രാവിലെ 10 നു മണലൂർ എം എൽ എ മേള!-->…
ചാവക്കാട് ബീച്ചിൽ ഫോട്ടോ ഷൂട്ട് സൗജന്യമാക്കണം : കോൺഗ്രസ്
ചാവക്കാട് : ചാവക്കാട് നഗരസഭ നിവാസികൾക്ക് സൗജന്യമായി ചാവക്കാട് ബീച്ചിൽ സെറ്റിട്ടുള്ള ഫോട്ടോ ഷൂട്ട് സൗജന്യമാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു മണ്ഡലം 2007 ൽ നിലവിൽ വന്ന തളിക്കുളം സ്നേഹതീരം ബീച്ചിൽ 2009 ൽ ആണ് ആദ്യമായി ഡി. എം. സി നിലവിൽ വന്നത്.!-->…
മുതുവട്ടൂർ ആലും പടിയിൽ വീട് കുത്തി തുറന്ന് മോഷണം
ചാവക്കാട് : മുതുവട്ടൂർ ആലും പടിയിൽ വീട് കുത്തി തുറന്ന് മോഷണം. മുക്കാൽ പവന്റെ കമ്മലും മോതിരവും മോഷണം പോയി. ആലുംപടി പട്ടാണി വീട്ടിൽ ഹൈറുന്നീസയുടെ വീടാണ് കുത്തിത്തുറന്ന് മോഷണം നടത്തിയത്. ഹൈറുന്നിസ ഇന്നലെ ബന്ധുവീട്ടിൽ ആയിരുന്നു.ഇന്ന് രാവിലെ!-->…
സോളാര്‍, കേരളം കാതോര്‍ത്തിരുന്ന വിധി: കെ സുധാകരന്‍, മന്ത്രിസഭയിൽ എടുക്കരുത്: സതീശൻ
തിരുവനന്തപുരം: സോളാര്‍ കേസില്‍ മുന്‍മന്ത്രി കെബി ഗണേഷ് കുമാര്‍ വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധി സോളാര്‍ കേസിലെ ഗൂഢാലോചനകള്‍ പുറത്തുകൊണ്ടുവരാന്‍ സഹായിക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. ഹൈക്കോടതി വിധിയെ സര്‍വാത്മനാ സ്വാഗതം!-->…
തൃശൂര്‍ മെഡിക്കല്‍ കോളേജ് കെഡാവർ ബാഗ് കൊള്ള , സി ബി ഐ അന്വേഷിക്കണം: അനിൽ അക്കര
തൃശൂർ: കൊവിഡ് കാലത്ത് തൃശൂര്‍ മെഡിക്കല്‍ കോളേജിൽ നടത്തിയ കൊള്ളയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഒരു ദിവസത്തിന്റെ വ്യത്യാസത്തിൽ എംപ്ലോയ്സ് സൊസൈറ്റി കെഡാവർ ബാഗിന് അധികം വാങ്ങിയത് 320 രൂപയാണ്. സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രത്തിന്!-->…