
Browsing Category
News
ഗുരുവായൂരിൽ ഭക്തരോട് ശത്രുക്കളോടെന്നപോലെ ജീവനക്കാർ പെരുമാറുന്നതായി ആക്ഷേപം
ഗുരുവായൂർ : ക്ഷേത്രത്തിൽ ദർശനത്തിനു എത്തുന്ന ഭക്തരോട് ക്ഷേത്ര ജീവനക്കാർ മാന്യമായി പെരുമാറുന്നില്ലെന്ന് ആക്ഷേപം , വയോധികരെയും കുട്ടികളെ എടുത്തു വരുന്ന സ്ത്രീകൾ അടക്കമുള്ള ഭക്തരെ യും തൊഴാൻ അനുവദിക്കാതെ കാവൽ ക്കാർ പിടിച്ചു തള്ളുന്നതായാണ്!-->…
സി പി എം – ബി ജെ പി ഡീല്‍, വി എസ് സുനില്‍കുമാര്‍ നാമനിര്‍ദേശപത്രിക പിന്‍വലിക്കുന്നതാണ് ഉചിതം:…
തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളെ രക്ഷിക്കാനുള്ള സി പി എം - ബി ജെ പി ഡീല്‍ കൂടുതല്‍ വ്യക്തമായ സാഹചര്യത്തില്‍ തൃശൂര്‍ ലോക്‌സഭാ മണ്ഡലം എൽ ഡി എഫ്. സ്ഥാനാര്‍ഥി വി എസ് സുനില്‍കുമാര്‍ നാമനിര്‍ദേശപത്രിക!-->…
ആഡംബര വാഹന നികുതി വെട്ടിപ്പ് കേസിൽ സുരേഷ് ഗോപിക്ക് തിരിച്ചടി
കൊച്ചി: പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ കേസില്‍ നടനും തൃശ്ശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയുമായ സുരേഷ് ഗോപിക്ക് തിരിച്ചടി. കേസ് റദ്ദാക്കില്ലെന്ന് എറണാകുളം അഡിഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വ്യക്തമാക്കി. കേസ് റദ്ദാക്കണമെന്ന്!-->…
തെക്കേ നടയിലെ പുതിയ ഡോർമിറ്ററി സമുച്ചയത്തിൻ്റെ താക്കോൽ കൈമാറി
ഗുരുവായൂർ : തെക്കേ നടയിലെ പുതിയ ഡോർമിറ്ററി സമുച്ചയം & ശുചിമുറി മന്ദിരത്തിൻ്റെ താക്കോൽ കൈമാറി മുംബയ് വ്യവസായിയും ഗുരുവായൂരപ്പ ഭക്തനുമായ സുന്ദര അയ്യറും കുടുംബവും ദേവസ്വത്തിന് നിർമ്മിച്ച് കൈമാറിയ ഡോർമിറ്ററി, ശുചി മുറി മന്ദിരത്തിൻ്റെ!-->…
കരുവന്നൂർ ബാങ്ക് തട്ടിപ്പ്, പി കെ ബിജുവിനെ എട്ടുമണിക്കൂറിലേറെ ചോദ്യം ചെയ്തു.
തൃശൂര്‍ : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി കെ ബിജുവിനെ എട്ടുമണിക്കൂറിലേറെ ചോദ്യം ചെയ്ത ശേഷം ഇഡി വിട്ടയച്ചു. തിങ്കളാഴ്ച വീണ്ടും ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്. ബാങ്കിൽ നടന്ന ക്രമക്കേടിലും ഇഡി!-->…
ഗുരുവായൂരിൽ വിഷുകണി ദർശനം പുലർച്ചെ 2.42മുതൽ 3.42വരെ
ഗുരുവായൂർ :ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ വിഷുക്കണി ദർശനം ഏപ്രിൽ 14 ഞായറാഴ്ച പുലർച്ചെ 2.42 മുതൽ 3.42 വരെ ഉണ്ടായിരിക്കും. സുഗമമായ വിഷുക്കണി ദർശനത്തിനായി ദേവസ്വം ഏർപ്പെടുത്തുന്ന ക്രമീകരണങ്ങളോടും ദേവസ്വം ഉദ്യോഗസ്ഥരുമായും പോലീസ്!-->…
എസ്‌ഡിപിഐ പിന്തുണ സ്വീകരിക്കില്ല : വിഡി സതീശൻ
തിരുവനന്തപുരം: എസ്‌ഡിപിഐ പിന്തുണ സ്വീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതകൾ ഒരുപോലെയാണെന്നും അദ്ദേഹം പറഞ്ഞു. എംഎം ഹസനൊപ്പം തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
!-->!-->!-->!-->!-->…
ജനു ഗുരുവായൂർ അന്തരിച്ചു
ഗുരുവായൂർ : ഗുരുവായൂരിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ ജനു ഗുരുവായൂർ (മാതൃഭൂമി കെ. ജനാർദനൻ 72) അന്തരിച്ചു. ഗുരുവായൂർ . മമ്മിയൂർ നാരായണം കുളങ്ങര കോമത്ത് കുടുംബാംഗമാണ്. ചാട്ടുകുളം തെക്കൻ ചിറ്റഞ്ഞൂരിലാണ് താമസം. ഗുരുവായൂർ!-->!-->!-->…
എം ഇ എസ് ഇഫ്താർ സംഗമം
ചാവക്കാട് എം ഇ എസ് തൃശൂർ ജില്ലാകമ്മറ്റിയും ചാവക്കാട് താലൂക് കമ്മറ്റിയും സംയുക്തമായി റംസാൻ റിലീഫും ഇഫ്താർ സംഗമവും ഭരണഘ ടന നേരിടുന്ന വെല്ലുവിളി കളും എന്ന വിഷയത്തെ കുറിച്ചു സെമിനാറും എൻ കെ അക്ബർ എം എൽ എ ഉത്ഘാടനം ചെയ്തു !-->…
ബ്ലാങ്ങാട് ബീച്ചിൽ വ്യാപകമായി പ്ലാസ്റ്റിക്കുകൾ കത്തിക്കുന്നു
ചാവക്കാട് : ബ്ലാങ്ങാട് ബീച്ചിൽ രാവിലെ സമയങ്ങളിൽ പ്ലാസ്റ്റിക്ക് കവറുകളും മറ്റ് പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങളും വ്യാപകമായി കത്തിക്കുന്നു ഇ ത് മൂലം ജനങ്ങൾക്ക്വലിയ പ്രയാസങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും ഇത് നിർത്തലാക്കാനുംഅതി ഗുരുതരമായ!-->!-->!-->…