
Browsing Category
News
തിരുവത്ര അൽറഹ്‌മ ട്രസ്റ്റ് ലൈബ്രറി കമ്പ്യൂട്ടർ വത്കരിച്ചു
ചാവക്കാട് : തിരുവത്ര അൽറഹ്‌മ ചാരിറ്റബിൽ ട്രസ്റ്റിൽ പ്രവർത്തിക്കുന്ന കുഞ്ഞവറു ഹാജി ലൈബ്രറിക്ക്, ഇ.പി.സുലൈമാൻ ഹാജി നൽകിയ കംമ്പ്യൂട്ടർ സിസ്റ്റത്തിന്റെ ഉൽഘാടനം ഡോ: അബ്ദുൽ ലെത്തീഫ് ഹൈതമി നിർവ്വഹിച്ചു . വൈ: പ്രസിഡണ്ട് എം.എ.മൊയ്ദീൻഷ യുടെ!-->…
പാനൂർ ബോംബ് സ്ഫോടന മരണം ,ഡി വൈ എഫ് ഐ നേതാവ് അറസ്റ്റിൽ.
കണ്ണൂർ : പാനൂരിൽ ബോംബ് നിർമാണത്തിനിടെ സ്ഫോടനമുണ്ടായി സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ ഡിവൈഎഫ്ഐ നേതാവ് അമൽ ബാബു അറസ്റ്റിൽ. ഡിവൈഎഫ്ഐ മീത്തലെ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറിയാണ് അമൽ ബാബു. ഇയാൾ ബോംബ് നിർമാണത്തിൽ നേരിട്ടു!-->…
ഭർത്താവുമായി വഴക്കിട്ട് യുവതി തീകൊളുത്തി മരിച്ചു .
പട്ടാമ്പി : ഭർത്താവുമായി വഴക്കിട്ട് യുവതി തീകൊളുത്തി ആത്മഹത്യചെയ്തു . ചെറുകോട് മുണ്ടാത്തുപറമ്പിൽ പ്രദീപിന്റെ ഭാര്യ ബീന (30) ആണ് മരിച്ചത്. ഇവരുടെ മക്കളായ നിഖ (12), നിവേദ (എട്ട്) എന്നിവർ പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന്!-->…
സിപിഎം ജില്ലാ കമ്മിറ്റി തെരഞ്ഞടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു: അനില്‍ അക്കര.
തൃശൂര്‍: സിപിഎം ജില്ലാ കമ്മിറ്റി തെരഞ്ഞടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതായി എഐസിസി അംഗം അനില്‍ അക്കര. പെരുമാറ്റച്ചട്ടം നിലവില്‍ വന്ന ശേഷം അക്കൗണ്ടില്‍ നിന്നും കോടിക്കണക്കിന് രൂപ പിന്‍വലിച്ചത് ദുരൂഹമാണ്. ഒരു സ്ഥാനാര്‍ത്ഥിയ്ക്ക്!-->…
ദൃശ്യ ക്രിക്കറ്റ് മത്സരം, പറവൂർ സോബേഴ്സ് വിജയികളായി
ഗുരുവായൂർ : രൂപ ദൃശ്യ ഗുരുവായൂരിൻ്റെ ആഭിമുഖ്യത്തിൽ നടന്ന ആൾ കേരള അണ്ടർ 16 ക്രിക്കറ്റ് ടൂർണ്ണമെൻ്റിലെ ഫൈനൽ മത്സരത്തിൽ സോബേഴ്സ് ക്ലബ്ബ് നോർത്ത് പറവൂർ ആത്രേയ ക്രിക്കറ്റ് അക്കാഡമി മുണ്ടൂരിനെ ഒരു വിക്കറ്റിന് പരാജയപ്പെടുത്തി കെ.കെ മോഹൻറാം!-->…
മെട്രോലിങ്ക്‌സ് ബാഡ്മിന്റൻ അക്കാദമിയിൽ ഷട്ടിൽ സമ്മർ ക്യാമ്പ്
ഗുരുവായൂർ : ഗുരുവായൂർ മെട്രോലിങ്ക്‌സ് ബാഡ്മിന്റൻ അക്കാദമിയിൽ ഷട്ടിൽ സമ്മർ ക്യാമ്പ് ആരംഭിച്ചു. പ്രദേശത്തെ നിർധനരായ വിദ്യാർത്ഥികൾക്ക് തികച്ചും സൗജന്യമായി ഷട്ടിൽ ബാഡ്മിന്റൻ പരിശീലിക്കാവുന്നതാണ്.ഈ വർഷത്തെ കേരള സ്കൂൾസ് ടീമിന്റെ പരിശീലകനായ!-->…
രാഹുൽ ഗാന്ധിക്കായി ഗുരുവായൂരിൽ ആനയൂട്ട്
ഗുരുവായൂർ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കായി ഗുരുവായൂർ ആനത്താവളത്തിൽ ആനയൂട്ട് വഴിപാട് . അങ്കമാലി കണ്ണിമംഗലം മലയൻകുന്നേൽ കൃഷ്ണശോഭയിൽ പരേതനായ ഡോ. രാമകൃഷ്ണന്റെ ഭാര്യ ശോഭനയാണ് ഗുരുവായൂർ ആനത്താവളത്തിലെ ആനകളെ ഊട്ടിയത്. കൊമ്പൻ ബാലുവിന് ആദ്യ ഉരുള!-->…
പി ബി അനിതയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ പുനർനിയമനം നൽകാൻ , സർക്കാർ നിർദ്ദേശം
കോഴിക്കോട് : ഐ.സി.യു പീഡനക്കേസിൽ അതിജീവിതയെ പിന്തുണച്ചതിന്റെ പേരിൽ സ്ഥലംമാറ്റിയ സീനിയർ നഴ്‌സിംഗ് ഓഫീസർ പി.ബി. അനിതയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ പുനർനിയമനം നൽകും, ഇത് സംബന്ധിച്ച് ഉത്തരവിറക്കാൻ സർക്കാർ ഡി.എം.ഇയ്ക്ക് നിർദ്ദേശം നൽകി.!-->…
ഉത്സവത്തിനിടെ പീഡന ശ്രമം: യുവമോര്‍ച്ച മുന്‍ ജില്ലാ സെക്രട്ടറി അറസ്റ്റില്‍
ചാവക്കാട് : ദേശവിളക്ക് ഉത്സവത്തിനിടെ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന യുവമോര്‍ച്ച മുന്‍ ജില്ലാ സെക്രട്ടറി അറസ്റ്റില്‍. വാടാനപ്പള്ളി ബീച്ച് വ്യാസ നഗറില്‍ കാട്ടില്‍ ഇണ്ണാറന്‍ കെ.എസ്.സുബിന്‍ (40) ആണ്!-->…
സിപിഎമ്മിന്‍റെ ഇടപാടുകൾ ഇൻകംടാക്സ് ഇൻവെസ്റ്റിഗേഷനും പരിശോധിക്കുന്നു
തൃശൂര്‍ : കരുവന്നൂരിലെ ഇ ഡി അന്വേഷണത്തിന് പിന്നാലെ സിപിഎം തൃശൂർ ജില്ലാ നേതൃത്വത്തിന്‍റെ സാമ്പത്തിക ഇടപാടുകൾ ഇൻകംടാക്സ് ഇൻവെസ്റ്റിഗേഷനും പരിശോധിക്കുന്നു. പാർട്ടിയുടെ ബാങ്ക് ഓഫ് ഇന്ത്യ തൃശൂർ ശാഖയിലെ അക്കൗണ്ട് മരവിപ്പിച്ച കേന്ദ്ര ഏജൻസി ഇതിലെ!-->…