
Browsing Category
News
ഭരണസമിതി നോക്കികുത്തി,ഗുരുവായൂർ ദേവസ്വത്തിൽ യൂണിയൻ ഭരണം
ഗുരുവായൂർ ; ഭരണ സമിതിയെ നോക്കികുത്തിയാക്കി ഗുരുവായൂർ ദേവസ്വത്തിൽ യൂണിയൻ ഭരണം . ദേവസ്വം ഭരണ സമിതി യോഗം രണ്ടു ദിവസം മുൻപ് സസ്‌പെന്റ് ചെയ്ത അഷ്ട പദി ഗായകൻ, ബാലസംഘം മുൻ സംസ്ഥാന നേതാവായിരുന്ന രാമകൃഷ്ണൻ ആണ് ഭരണ സമിതിയെ വെല്ലു വിളിച്ച് ജോലിയിൽ!-->…
മണത്തല വിശ്വനാഥക്ഷേത്രത്തില്‍ ദേശവിളക്ക് ഉത്സവവും അന്നദാനവും 25-ന്
ചാവക്കാട്: മണത്തല വിശ്വനാഥക്ഷേത്രത്തില്‍ ഗുരുപാദപുരി അയ്യപ്പസേവാസംഘത്തിന്റെ നേതൃത്വത്തില്‍ തത്ത്വമസി ഗള്‍ഫ് കമ്മിറ്റി നടത്തുന്ന ദേശവിളക്ക് ഉത്സവവും അന്നദാനവും ശനിയാഴ്ച നടത്തുമെന്ന് ഭാരവാഹികളായ ഡോ.പി.വി.മധുസൂദനന്‍, എന്‍.ബി. ബിനീഷ് രാജ്!-->…
ബലരാമ ക്ഷേത്രത്തിൽ ചുമർ ചിത്രരചനക്ക് തുടക്കമായി
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം കീഴേടം നെന്മിനി ബലരാമ ക്ഷേത്രത്തിലെ ശ്രീകോവിൽ ചുമരിൽ ചുമർ ചിത്രരചനക്ക് തുടക്കമായി. ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ ആനയുടെ ചിത്രം വരച്ച് ചുമർചിത്ര രചനക്ക് തുടക്കമിട്ടു.
ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.!-->!-->!-->!-->!-->…
ഗജരാജൻ ഗുരുവായൂർ കേശവന് പിൻ മുറക്കാരുടെ ശ്രദ്ധാഞ്ചലി
ഗുരുവായൂർ : ഗജരാജൻ ഗുരുവായൂർ കേശവന് ശ്രദ്ധാഞ്ചലിയുമായി ദേവസ്വം ആനക്കോട്ടയിലെ ഗജവീരൻമാരെത്തി. കേശവൻ അനുസ്മരണ ദിനത്തിൽ ശ്രീവൽസം അതിഥിമന്ദിരത്തിലെ കേശവൻ്റെ പ്രതിമയ്ക്ക് മുന്നിലെത്തിയായിരുന്നു ഇളമുറക്കാരുടെ പ്രണാമം.കൊമ്പൻ ഇന്ദ്ര സെൻ കേശവൻ്റെ!-->…
ഘനരാഗങ്ങൾ പെയ്തിറങ്ങി; പഞ്ചരത്ന കീർത്തനാലാപനം ക്ഷേത്ര നഗരി സംഗീത സാഗരമാക്കി
ഗുരുവായൂർ : ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചു ദശമി ദിനത്തിൽ ചെമ്പൈ സംഗീത മണ്ഡപത്തെ ആനന്ദത്തിലാറാടിച്ച് ഘനരാഗ പഞ്ചരത്ന കീർത്തനാലാപനം. ആസ്വാദക മനസ്സുകളെ കീഴടക്കി. ശ്രീഗണപതിനി എന്ന സൗരാഷ്ട്ര രാഗത്തിലുള്ള ഗണപതി സ്തുതിയോടെയാണ് പഞ്ചരത്ന!-->…
ഗുരുവായൂരിൽ ദർശനത്തിന് സൗജന്യ ഓൺലൈൻ ബുക്കിങ്ങ് ഏർപ്പെടുത്തണം : ഹൈക്കോടതി
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് സൗജന്യ ഓൺലൈൻ ബുക്കിങ്ങ് സംവിധാനം ഏർപ്പെടുത്തണമെന്ന് ഹൈക്കോടതി .അങ്കമാലി കോതകുളങ്ങര പുന്നശ്ശേരി മനക്കൽ പി എൻ രാധാകൃഷ്ണൻ ഹൈക്കോടതി രജിസ്ട്രാർക്ക് നൽകിയ പരാതി യിൽ സ്വമേധയാ കേസ് എടുത്ത ഹൈക്കോടതി!-->…
ചെബൈ സംഗീതോത്സവം, ഇത് വരെ 2842 പേർ സംഗീതാർച്ചന നടത്തി
ഗുരുവായൂർ : ചെബൈ സംഗീതോത്സവം റിലേയിൽ ഡൽഹി യൂണിവേഴ്സിറ്റി പ്രൊഫസറും, ഗുരുവായൂർ നിവാസിയുമായ ഡോ: ടി.വി.മണികണ്ഠൻ ഗുരുവായൂർ സംഗീതാർച്ചന നടത്തി,,,കനകാംഗി രാഗത്തിൽ ത്യാഗരാജകൃതിയായ ശ്രീഗണനാഥ ത്തോടെ ആരംഭിച്ച് കല്യാണി രാഗത്തിൽ മറ്റൊരു!-->…
ഏകാദശി 23ന് , ഇന്ദ്രസൻ സ്വർണക്കോലമേറ്റും
ഗുരുവായൂർ : ഗുരുവായൂര്‍ ദേവസ്വം നേരിട്ട് നടത്തുന്ന ഉദയാസ്ഥമന പൂജയോടെ ചരിത്ര പ്രസിദ്ധമായ ഏകാദശി 23 നു ആഘോഷിക്കും ക്ഷേത്രത്തില്‍ രാവിലേയും, ഉച്ചയ്ക്കും പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ വിശേഷാല്‍ കാഴ്ച്ചശീവേലിക്ക് ഗുരുവായൂര്‍ ദേവസ്വത്തിലെ!-->…
പൈതൃകം ഏകാദശി സാംസ്കാരികോത്സവം 23ന്
ഗുരുവായൂർ : ഏകാദശിയോടനുബന്ധിച്ച് പൈതൃകം ഗുരുവായൂരിന്റെ നേതൃത്വത്തിൽ നവംബർ 23ന് ഏകാദശി സാംസ്കാരികോത്സവം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വ്യാഴാഴ്ച രാവിലെ ഏഴു മുതൽ ഗുരുവായൂർരുക്മിണി റീജൻസിയിൽ ഗുരുവായൂർ ക്ഷേത്രം!-->…
ഗുരുവായൂർ ദേവസ്വത്തിൽ ഫോട്ടോഗ്രാഫർ കം കംപ്യൂട്ടർ ഓപ്പറേറ്റർ ഒഴിവ്
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിൽ ഒഴിവുള്ള ഫോട്ടോഗ്രാഫർ കം കമ്പ്യൂട്ടർ ഓപ്പറേറ്റർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച നവംബർ 27 ന് രാവിലെ 10 മണിക്ക് ദേവസ്വം ഓഫീസിൽ വെച്ച് നടത്തും. ഹിന്ദുമതത്തിൽപ്പെട്ട!-->…