
Browsing Category
News
വിധി പാലിച്ചില്ല, സഹകരണബാങ്ക് മാനേജിങ്ങ് ഡയറക്ടർക്ക് വാറണ്ട്.
തൃശൂർ : വിധി പാലിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉപഭോക്തൃകോടതി ഉത്തരവ്.ചിയ്യാരത്തുള്ള വലിയ കോരപ്പത്ത് വീട്ടിലെ വരദ നന്ദകുമാർ ഫയൽ ചെയ്ത ഹർജിയിലാണ് നടത്തറ ഫാർമേർസ് സർവ്വീസ് കോപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിൻ്റെ!-->…
മെട്രൊലിങ്ക്സ് ക്ലബിന്റെ അഖിലകേരള ചിത്രര ചനാമത്സരം 25ന്
ഗുരുവായൂർ : മെട്രൊലിങ്ക്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ 15-ാമത് അഖിലകേരള ചിത്രര ചനാമത്സരം 2023 നവംബർ 25 ശനി കാലത്ത് 9 മണി മുതൽ ഗുരുവായൂർ എൽ.എഫ്. കോളേജിൽ നടത്തുമെന്ന് ക്ലബ് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . മലപ്പുറം, എറണാകുളം, പാലക്കാട്,!-->…
ഏകാദശി, ഉദയാസ്തമന പൂജക്ക് മാറ്റമില്ല. ദ്വാദശി ദിനത്തിലും ദർശന സൗകര്യം
ഗുരുവായൂർ: ശക്തമായ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് വിവാദ വിഷയമായ ഏകാദശി നാളിലെ ഉദയാസ്തമന പൂജ മാറ്റിവെക്കാനുള്ള നീക്കം ദേവസ്വം ഉപേക്ഷിച്ചു ,തിങ്കളാഴ്ച നടന്ന ഭരണ സമിതി യോഗത്തിൽ ഇത് സംബന്ധിച്ച അജണ്ടയിൽ ഭരണ സമിതി തീരുമാനം എടുത്തില്ല ഇന്നത്തെ ഭരണ!-->…
ഏകാദശി, ശ്രീഗുരുവായൂരപ്പന്‍ സ്വര്‍ണ്ണകോലത്തിലെഴുന്നെള്ളി
ഗുരുവായൂര്‍ : ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ചുള്ള ചുറ്റുവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി രാത്രി നടന്ന ശീവേലി എഴുന്നെള്ളിപ്പില്‍, ശ്രീഗുരുവായൂരപ്പന്‍ സ്വര്‍ണ്ണകോലത്തിലെഴുന്നെള്ളി. നറുനെയ്യിന്റെ ദീപപ്രഭയിലാണ് ഭഗവാന്‍!-->…
ക്ഷേത്രത്തിൽ അഷ്ടപദി പാടിയില്ല , മുൻ സംസ്ഥാന നേതാവിന് സസ്‌പെൻഷൻ.
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ അഷ്ടപദി പാടാതിരുന്ന സി പി എമ്മിന്റെ ബാലസംഘം മുൻ സംസ്ഥാന നേതാവായിരുന്ന രാമകൃഷ്ണനെ ഗുരുവായൂർ ദേവസ്വം സസ്‌പെന്റ് ചെയ്തു ..ഇന്ന് നടന്ന ഭരണ സമിതി യോഗത്തിലാണ് തീരുമാനം എടുത്തത് കഴിഞ്ഞ 15 നു പുലർച്ചെയാണ് അഷ്ടപദി!-->…
ചെമ്പൈ, വയലിനിൽ വിസ്മയം തീർത്ത് കൊച്ചു മിടുക്കി ഗംഗ
ഗുരുവായൂർ ; ചെമ്പൈ സംഗീതോത്സവത്തിൽ വയലിനിൽ വിസ്മയം തീർത്ത് ഗംഗ എന്ന കൊച്ചു മിടുക്കി . ഞായറഴ്ച രാത്രി നടന്ന സംഗീതാർച്ചനയിൽ ആണ് പത്തു വയസുകാരിയായ ഗംഗ വയലിനിൽ വിസ്മയം തീർത്ത് ആസ്വാദകരുടെ മനം കവർന്നത് . ഗുരുവായൂർ വടക്കേ നടയിൽ നാഗേരി വീട്ടിൽ!-->…
ഭക്ഷ്യ വിഷബാധ, കാക്കനാട് ആര്യാസ് ഹോട്ടൽ അടപ്പിച്ചു.
കൊച്ചി : എറണാകുളം ആർ.ടി.ഒക്കും മകനും ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ കാക്കനാട് ചിൽഡ്രൻസ് ഹോമിനു സമീപത്തെ ഹോട്ടൽ ആര്യാസ് താൽക്കാലികമായി അടച്ചുപൂട്ടി. തൃക്കാക്കര നഗരസഭ ആരോഗ്യ വിഭാഗമാണ് നടപടി സ്വീകരിച്ചത്. 50,000 രൂപ പിഴയടക്കാനും നിർദേശിച്ചു.!-->…
നമ്മൾ ചാവക്കാട്ടുകാർ യു എ ഇ (സെൻട്രൽ കമ്മറ്റി ) പുതിയ ഭാരവാഹികൾ
ദുബൈ : നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് യു എ ഇ (സെൻട്രൽ കമ്മറ്റി ) പുതിയ ഭാരവാഹികളായി അഭിരാജ് പൊന്നരശ്ശേരി (പ്രസിഡന്റ് ) അലാവുദ്ധീൻ പി .വി (ജനറൽ സെക്രട്ടറി ) ഫിറോസ് ടി .വി (ട്രെഷറർ ) വി.ടി . മുഹമ്മദ് അബൂബക്കർ (ഗ്ലോബൽ കൺവീനർ )!-->…
സ്വർണം മുക്കിയ ലുങ്കികളുമായി യാത്രക്കാരന്‍ പിടിയില്‍
തിരുവനന്തപുരം : സ്വർണം മുക്കിയ ലുങ്കികളുമായി യാത്രക്കാരന്‍ പിടിയില്‍. മണക്കാട് കമലേശ്വരം സ്വദേശി മുഹമ്മദ് അഫ്സറാണ്(28) ആണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായത്. ഞായറാഴ്ച പുലര്ച്ചെ 2.45 ന് ദുബായില്‍ നിന്നെത്തിയ!-->…
ചെമ്പൈ സംഗീതോത്സവം, 2151 പേർ സംഗീതാർച്ചന നടത്തി
ഗുരുവായൂർ : ചെമ്പൈ സംഗീതോത്സവത്തിൽ സംഗീതാർച്ചന നടത്താൻ വൻ തിരക്ക് , പുലർച്ചെ രണ്ടു മണി വരെ യാണ് സംഗീതാർച്ചന നീണ്ടു നിൽക്കുന്നത് . 220 പേരാണ് ശനിയാഴ്ച സംഗീതാർച്ചന നടത്താൻ എത്തിയത് ഇതോടെ ഇതുവരെ 2151 പേർ സംഗീതാർച്ചന നടത്തി
വൈകീട്ട്!-->!-->!-->!-->!-->…