
Browsing Category
News
ചെരിപ്പ് കൗണ്ടർ ലേലം ചെയ്യണമെന്ന് ഹൈക്കോടതി , സിപിഎം നേതാവിന് വേണ്ടി അപ്പീലുമായി ദേവസ്വം സുപ്രീം…
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ ചെരുപ്പ് കൗണ്ടർ കംപ്യുട്ടർവൽക്കരിക്കണമെന്നും , ചെരുപ്പ് സൂക്ഷിക്കാനുള്ള കരാർ ടെണ്ടർ ചെയ്ത് നൽകണമെന്നും നിർദേശിച്ച ഹൈക്കോടതിയുടെ ഉത്തരവിനെതിരെ ദേവസ്വം സുപ്രീകോടതിയിലേക്ക് . ഇപ്പോൾ കരാർ എടുത്ത സി പി എം!-->…
ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പിറന്നാൾ ആഘോഷം ഗുരുവായൂരിൽ
ഗുരുവായൂർ: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പിറന്നാൾ ആഘോഷം ഗുരുവായൂരിൽ . ഉച്ചയ്ക്ക് ഒരു മണിയോടെ ശ്രീവൽസം അതിഥിമന്ദിരത്തിലെത്തിയ ഗവർണറെ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ,ഭരണ സമിതി അംഗം സി.മനോജ്, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ ചേർന്ന്!-->…
സ്‌നേഹസ്പര്‍ശത്തിന്റെ വാര്‍ഷികാഘോഷം ചൊവ്വാഴ്ച്ച
ഗുരുവായൂർ : ഗുരുവായൂരിലെ മുതിർന്ന പൗരന്മാരുടെ കൂട്ടായ്മയായ സ്‌നേഹസ്പര്‍ശത്തിന്റെ 10-ാം വാര്‍ഷികാഘോഷം, ചൊവ്വാഴ്ച്ച രാവിലെ എം.എല്‍.എ: എന്‍.കെ. അക്ബര്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഗുരുവായൂര്‍ മാതാ!-->…
ഗുരുവായൂർ ഏകാദശി ഉദയാസ്തമന പൂജ മറ്റരുത് , പണിക്കർ സർവ്വീസ് സൊസൈറ്റി
ഗുരുവായൂർ: ഏകാദശി ദിനത്തിലെ ഉദയാസ്തമയ പൂജ മാറ്റരുതെന്ന് പണിക്കർ സർവ്വീസ് സൊസൈറ്റി. ഗുരുവായൂർ ഏകാദശി ദിവസം തുടർന്നു വരുന്ന ഉദയാസ്തമയ പൂജ ദ്വാദശിയിലേക്ക് മാറ്റുന്നത് ആചാര ലംഘനവും ദേവഹിതത്തിന് എതിരുമാണ്. നൂറ്റാണ്ടുകളുടെ ചരിത്ര പാരമ്പര്യമുള്ള!-->…
ടി എൻ പ്രതാപൻ്റെ മകൻ ആഷിഖ് ഗുരുവായൂരപ്പ സന്നിധിയിൽ വിവാഹിതനായി
ഗുരുവായൂർ : .ടി എൻ പ്രതാപൻ്റെ മകൻ ആഷിഖും ഗുരുവായൂർ കുഞ്ഞീരകത്ത് ഭക്ത വത്സലന്റെ മകൾ അപർണ്ണയും ഗുരുവായൂർ ക്ഷേത്ര സന്നിധിയിൽ വിവാഹിതരായി .വിവാഹ ആർഭാടങ്ങൾ ചുരുക്കി ചിലവ് കുറച്ച് സ്വന്തം നാട്ടിലെ പാവപ്പെട്ട രണ്ടു കുടുംബങ്ങളിലെ പെൺകുട്ടികളുടെ!-->…
ഒരു ദിവസത്തെ വരുമാനം കാൻസർ സൊസൈറ്റിക്ക്, ഹോട്ടൽ ഉടമകളെ ആദരിച്ചു
ഗുരുവായൂർ : ഗുരുവായൂർ വെൽക്കം ഹോട്ടൽ ഉടമകളെ കേരള ഹോട്ടൽ & റസ്റ്റോറന്റ് അസ്സോസിയേഷൻ ആദരിച്ചു .ഇരുപത്തി അഞ്ചാം വാർഷികത്തോടനുബന്ധിച്ച് ഒരു ദിവസത്തെ കച്ചവട വരുമാനം കൊച്ചിൻ കാൻസർ സൊസൈറ്റിക്ക് നൽകുവാനുള്ള തീരുമാനമെടുത്ത ഗുരുവായൂർ മമ്മിയൂർ!-->…
ചെമ്പൈ, ഇത് വരെ 1905 പേർ സംഗീതാർച്ചന നടത്തി
ഗുരുവായൂര്‍: ഗുരുവായൂർ : ചെമ്പൈ സംഗീതോത്സവ ത്തിൽ വെള്ളിയാഴ്ച അർദ്ധ രാത്രി പിന്നിട്ടപ്പോൾ ഇത് വരെ 1905 പേർ സംഗീതാർച്ചന നടത്തി 180 പേരാണ് വ്യാഴാഴ്ച മാത്രം സംഗീതാർച്ചന നടത്തിയത് വൈകീട്ട് നടക്കുന്ന വിശേഷാൽ കച്ചേരിയിൽ രാത്രിയിലെ അവസാന!-->…
കേശവൻ അനുസ്മരണം നവംബർ 22 ന്; ഗജഘോഷയാത്ര പുതിയ മേൽപ്പാലത്തിലൂടെ
ഗുരുവായൂര്‍ : ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ദേവസ്വം നടത്തുന്ന ഗജരാജൻ ഗുരുവായൂർ കേശവൻ അനുസ്മരണം നവംബർ 22 ബുധനാഴ്ച ദശമി ദിവസം നടക്കും. ഗജരാജൻ കേശവൻ്റെ കോലം വഹിച്ചുകൊണ്ടുള്ള ഗജവീരൻമാരുടെ ഗജരാജൻ അനുസ്മരണ ഘോഷയാത്ര രാവിലെ 7 മണിക്ക് തുടങ്ങും.!-->…
ഗുരുവായൂർ ക്ഷേത്രത്തിലെ ആചാര ലംഘനം , മാറ്റങ്ങളുടെ മുന്നൊരുക്കമോ ?
ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഗുരുതരവുമായ ആചാരലംഘനം നടന്നിട്ടും നടപടി എടുക്കാൻ ഗുരുവായൂർ ദേവസ്വം ഭരണ സമിതി തയ്യാറാ കുന്നില്ലെന്ന് ആക്ഷേപം . ഭാവിയിൽ കൂടുതൽ ആചാര ലംഘനങ്ങൾക്ക് വേണ്ടിയുള്ള ചവിട്ടു പടിയാക്കാൻ ഈ സംഭവം!-->…
പോക്സോ കേസിൽ മധ്യവയസ്കന് ജീവ പര്യന്തവും , 13 വർഷം കഠിന തടവും
ഗുരുവായൂര്‍ : കൗമാര കാരിയെ വീട്ടില്‍ അതിക്രമിച്ചു കയറി ലൈംഗീക അതിക്രമം നടത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും, കൂടാതെ 13 വര്‍ഷം കഠിനതടവും, 85,000 രൂപ പിഴയും ശിക്ഷ വിധിച്ചു. എരുമപ്പെട്ടി സ്വദേശി ശിവനെ (50)യാണ്, കുന്ദംകുളം അതിവേഗ!-->…