
Browsing Category
News
ഗുരുവായൂർ ദേവസ്വം സ്ഥലം അദാനി ഗ്യാസിന് , കമ്മീഷണർ അനുമതി നൽകി
ഗുരുവായൂർ : അദാനി ഗ്യാസ് കമ്പനിക്ക് ഗ്യാസ് നിയന്ത്രണ സ്റ്റേഷൻ സ്ഥാപിക്കാൻ ഗുരുവായൂർ ദേവസ്വം സ്ഥലം വിട്ടു നൽകാൻ ദേവസ്വം കമീഷണർ ഗുരുവായൂർ ദേവസ്വത്തിന് അനുമതി നൽകി . ഔട്ടർ റിങ്ങ് റോഡിൽ ശ്രീകൃഷ്ണ ഹൈസ്‌കൂൾ ഗ്രൗണ്ടിന് എതിർ വശത്തുള്ള ദേവസ്വം!-->…
“മേൽപുത്തൂർ “പ്രതിമാസ്ഥാപന ദിനം ആഘോഷിച്ചു
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം തിരുനാവായ ചന്ദനക്കാവ് കുറുമ്പത്തൂരിലെ മേൽപുത്തൂർ ഇല്ലപറമ്പിൽ നാരായണ ഭട്ടതിരിയുടെ പ്രതിമാസ്ഥാപനത്തിൻ്റെ നാൽപത്തി രണ്ടാം വാർഷികം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. രാവിലെ മേൽപുത്തൂർ സ്മാരക മന്ദിരത്തിൽ!-->…
നവ കേരള സദസ്സ് , ഹയർ സെക്കന്‍ററി വരെയുള്ള വിദ്യാർത്ഥികളെ പങ്കെടുപ്പിക്കരുത് : ഹൈക്കോടതി
കൊച്ചി : സംസ്ഥാനത്തെ ഹയർ സെക്കന്‍ററി വരെയുള്ള വിദ്യാർത്ഥികളെ നവകേരള സദസിൽ പങ്കെടുപ്പിക്കരുതെന്ന് ഹൈക്കോടതി. അക്കാദമിക് കരിക്കുലത്തിൽ ഇല്ലാത്ത കാര്യങ്ങൾക്ക് ഉത്തരവിടാന്‍ സർക്കാരിന് അധികാരമില്ല.എം എസ് എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ നവാസിന്‍റെ!-->…
പുന്ന അയ്യപ്പ സുബ്രഹ്‌മണ്യ ക്ഷേത്രത്തിൽ ദേശവിളക്ക് 26ന്
ചാവക്കാട് : പുന്ന അയ്യപ്പ സുബ്രഹ്‌മണ്യ ക്ഷേത്രത്തിൽ മാളികപ്പുറത്തമ്മ വനിതാ കമ്മറ്റിയുടെ നേതൃത്വത്തിൽ ദേശവിളക്ക് 26ന് നടക്കുമെന്ന് രക്ഷാധികാരി പ്രേമലത, പ്രസിഡന്റ് ലതിക രവിറാം, സെക്രട്ടറി ബിന്ദു പ്രേംകുമാർ, എന്നിവർ വാർത്താ സമ്മേളനത്തിൽ!-->…
ഗുരുവായൂരിൽ ദ്വാദശി പണ സമർപ്പണത്തിന് വൻ തിരക്ക്, ലഭിച്ചത് 11.59 ലക്ഷം, നാളെ ത്രയോദശി ഊട്ട്
ഗുരുവായൂർ : ഗുരുവായൂർഏകാദശി ദിനത്തിൽ ഭഗവൽ ദർശന സൗഭാഗ്യം നേടിയതിൻ്റെ നിറവിൽ ആയിരങ്ങൾ ദ്വാദശിപ്പണം സമർപ്പിച്ചു. നാവിലും മനസിലും നാമജപങ്ങളുമായി ക്ഷേത്രസന്നിധിയിൽ കഴിഞ്ഞ ഭക്തർ പുലർച്ചെ കുളിച്ചു ശുദ്ധിയായാണ് കൂത്തമ്പലത്തിൽ അഗ്നിഹോത്രികൾക്ക്!-->…
ഗുരുവായൂർ ഏകാദശി , ദേവസ്വം ഭക്തർക്ക് സമ്മാനിച്ചത് ദുരിത ദർശനം
ഗുരുവായൂര്‍: ഏകാദശി വൃതം നോറ്റെത്തിയ പതിനായിരങ്ങൾക്ക് അധികൃതർ സമ്മാനിച്ചത് ദുരിത ദർശനം. ഭ രണ സമിതിയുടെ കണക്കു കൂട്ടൽ തെറ്റിച്ചു .ഗുരുവായൂർ ക്ഷേത്ര പരിസരത്തെ ഉള്കൊള്ളാവുന്നതിൽ കൂടുതൽ ഭക്തർ ആണ് ദർശനത്തിന് എത്തി ചേർന്നത് . ഏർപ്പെടുത്തിയ!-->…
ഗുരുവായൂരിൽ പൈതൃകത്തിന്റെ ദീപക്കാഴ്ച .
ഗുരുവായൂർ : ഏകാദശി ആഘോഷങ്ങൾക്ക് ചാരുത നൽകി ഗുരുവായൂരിൽ പൈതൃകം സംഘടിപ്പിച്ച ദീപക്കാഴ്ച ശ്രദ്ധേയമായി. തൃശ്ശൂർ ജില്ലയിൽ ആദ്യമായാണ് ഇത്തരത്തിലുള്ള പ്രത്യേക ദീപങ്ങൾ തെളിയിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു . മോട്ടോർ ഘടിപ്പിച്ചു കറങ്ങുന്ന!-->…
ഗുരുവായൂർ ഏകാദശി , ക്ഷേത്ര നഗരിയിലേക്ക് ഒഴുകിയെത്തിയത് ഭക്ത സഹസ്രങ്ങൾ
ഗുരുവായൂര്‍: പുണ്യ പ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശി വൃതം എടുത്ത പതിനായിരങ്ങള്‍, ഗുരുവായൂരപ്പനെ കണ്ടുവണങ്ങി ദര്‍ശന സുകൃതം നേടി. കണ്ണനെ കണ്‍കുളിര്‍ക്കെ കണ്ടുവണങ്ങാനെത്തിയ ഭക്തരാല്‍, ദേവസന്നിധി നിറഞ്ഞു കവിഞ്ഞു. ഏകാദശി വ്രത ശുദ്ധിയില്‍!-->…
ദേശാഭിമാനിക്കെതിരെ മറിയകുട്ടി മാനനഷ്ടകേസ് ഫയല്‍ ചെയ്തു.
ഇടുക്കി: ദേശാഭിമാനിക്കെതിരെ മാനനഷ്ടകേസ് ഫയല്‍ ചെയ്ത് അടിമാലിയിലെ മറിയകുട്ടി. അടിമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് മാനനഷ്ടകേസ് ഫയല്‍ ചെയ്തത്. നഷ്ടപരിഹാരവും പ്രചരണം നടത്തിയവര്‍ക്ക് ശിക്ഷയും നല്‍കണമെന്ന് കേസിൽ!-->…
ഗുരുവായൂർ ക്ഷേത്രം ഇനി എ സി യുടെ ശീതളിമയിലേക്ക്
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രം ഇനി എ സി യുടെ ശീതളിമയിലേക്ക് .ശ്രീ കോവിലിന് പുറത്ത് വായു ശീതീകരണ സംവിധാനം ഒരുക്കാൻ ദേവസ്വം കമ്മീഷണർ അനുമതി നൽകി . അഞ്ചു ടൺ ശേഷിയുള്ള അഞ്ചു എയർകണ്ടീഷണറുകൾ വീതം തെക്ക് പടിഞ്ഞറു വടക്ക് ദിശകളിലായി 15 എണ്ണം എ സി!-->…