
Browsing Category
News
വായനദിനത്തിൽ ദേവസ്വം പ്രതിഭകളെ ആദരിച്ചു
ഗുരുവായൂർ : ദേവസ്വം ആഭിമുഖ്യത്തിൽ വായനദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു.രാവിലെ നടന്ന സെമിനാർ സാഹിത്യ അക്കാദമി വൈസ് പ്രസിഡൻ്റ് അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്‌തു. വൈകിട്ട് ശ്രീഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽസാംസ്കാരിക സമ്മേളനവും പ്രതിഭകളെ!-->…
ലിറ്റിൽ ഫ്‌ളവർ കോളേജിൽ വായനാ വാരാചരണം.
ഗുരുവായൂർ : ലിറ്റിൽ ഫ്ലവർ (ഓട്ടോണമസ്) കോളേജിലെ വായനാ വാരാചരണം പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ജെ. ബിൻസി ഉദ്ഘാടനം ചെയ്ത് ആരംഭിച്ചു. ഇതിനോടനുബന്ധിച്ച് തൃശ്ശൂർ ലിറ്റററി ഫോറവും മലയാള ഗവേഷണ വിഭാഗവും, ലൈബ്രറിയും സംയുക്‌തമായി "എഴുത്തുകാരോടൊപ്പം" എന്ന!-->…
മാധ്യമ പ്രവർത്തകക്ക് നേരെ കയ്യേറ്റ ശ്രമം ആറു പേർ അറസ്റ്റിൽ
ചാവക്കാട് : കടപ്പുറം മുനക്കകടവിൽ കടൽ ക്ഷോഭം റിപ്പോർട്ട് ചെയ്യാൻ പോയ വനിതാ മാധ്യമ പ്രവർത്തക കെ.എസ് പാർവ്വതിക്ക് നേരെയുണ്ടായ കയ്യേറ്റ ശ്രമത്തിൽ ആറു പേർ അറസ്റ്റിൽ.
കടപ്പുറം മുനക്കകടവ് സ്വദേശികളായ പടിഞ്ഞാറേ പുരക്കൽ !-->!-->!-->…
പൂജയുടെ മറവില്‍ യുവതിയെ പീഡിപ്പിച്ച കേസ് : ബെംഗളൂരു പൊലീസിന് രണ്ടു കോടി രൂപ ആവശ്യപ്പെട്ടെന്ന് .
കൊച്ചി: പുജയുടെ മറവില്‍ കര്‍ണാടക സ്വദേശിയായ യുവതിയെ ബ്ലാക്ക് മെയില്‍ ചെയ്ത് പീഡിപ്പിച്ചെന്ന കേസില്‍ പെരിങ്ങോട്ടുകര ക്ഷേത്രം തന്ത്രി ഉണ്ണി ദാമോദരനെ പ്രതി ചേര്‍ത്ത ബെംഗളൂരു പൊലീസിന് എതിരെ തന്ത്രിയുടെ മൂത്ത മകള്‍ ഉണ്ണിമായ രംഗത്തെത്തി.!-->…
ഗുരുവായൂർ നഗരസഭ ബസ് ടെർമിനലിന് അയ്യങ്കാളിയുടെ പേരിടണം: കേരള കോൺഗ്രസ്
ഗുരുവായൂർ: നിർമ്മാണം പൂർത്തീകരിച്ചുകൊണ്ടിരിക്കുന്ന ഗുരുവായൂർ നഗരസഭ ബസ് ടെർമിനലിന് മഹാത്മ അയ്യങ്കാളിയുടെ പേരിടണമെന്ന് കേരള കോൺഗ്രസ്സ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മഹാത്മ അയ്യങ്കാളി സ്‌മൃതി സംഗമം ആവശ്യപ്പെട്ടു.
നഗരസഭ!-->!-->!-->!-->!-->…
യദു കൃഷ്ണന്റെ വീടിന്റെ താക്കോൽ ദാനം 20ന്.
ചാവക്കാട് : എം.ആർ.രാമൻ മെമ്മോറിയൽ ഹയർസെക്കൻ്ററി സ്കൂളിൽ പ്ലസ്ടു വിദ്യാർത്ഥിയായ യദു കൃഷ്ണന് നൽകുന്ന സ്നേഹ ഭവനത്തിന്റെ പ്രമാണ സമർപ്പണവും താക്കോൽദാനവും മെറിറ്റ് ഡേയും കായികവകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യുമെന്ന് സ്കൂൾ അധികൃതർ !-->…
മിൽമയുടെ വ്യാജന് ഒരു കോടി രൂപ പിഴ
തിരുവനന്തപുരം: മിൽമയുടെ ഡിസൈന്‍ അനുകരിച്ച സ്വകാര്യ ഡയറിക്ക് ഒരു കോടി രൂപ പിഴ. 'മില്ന' എന്ന സ്വകാര്യ ഡയറിക്കെതിരെയാണ് കോടതി നടപടി.തിരുവനന്തപുരം പ്രിന്സിപ്പല്‍ കൊമേഴ്സ്യല്‍ കോടതിയാണ് പിഴചുമത്തിയത്. പിഴത്തുകയുടെ ആറുശതമാനം പലിശയായി!-->…
മഹാത്മാ അയ്യങ്കാളി അനുസ്മരണം
ചാവക്കാട് : മഹാത്മാ അയ്യങ്കാളിയുടെ 84 മത് ചരമദിനത്തിനോടാനുബന്ധിച്ച ഭാരതീയ ദളിത് കോൺഗ്രസ്സ് ഗുരുവായൂർ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചാവക്കാട് സെന്ററിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി ദളിത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഇ!-->…
മാധ്യമപ്രവര്‍ത്തകക്കു നേരെ കയ്യേറ്റശ്രമം, കണ്ടാലറിയുന്ന 10 പേര്‍ക്കേതിരേ കേസെടുത്തു
ചാവക്കാട്: കടലേറ്റം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകയെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച കേസില്‍ കണ്ടാലറിയുന്ന 10 പേര്‍ക്കേതിരേ ചാവക്കാട് പോലീസ് കേസെടുത്തു. കടപ്പുറം മുനക്കക്കടവ് പടിഞ്ഞാറെപുരക്കല്‍ റാഫി, പോക്കാക്കില്ലത്ത്!-->…
നിലമ്പൂരിനെ ഇളക്കി മറിച്ച് കൊട്ടിക്കലാശം,
നിലമ്പൂര്‍: താളമേളങ്ങളുമായി ജനകീയ ഉത്സവം പോലെ അണികളില്‍ ആവേശത്തിരയിളക്കി നിലമ്പൂരിലെ പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശം. ഉപതിരഞ്ഞെടുപ്പിന്റെ പടിവാതിലില്‍ പരസ്യപ്രചാരണത്തിന്റെ അവസാനദിനം നിറപ്പകിട്ടാക്കിയാണ് വിവിധ മുന്നണികളിലെ!-->…