Post Header (woking) vadesheri

ശ്രീകോവിൽ ശുചീകരണം, ഗുരുവായൂർ ക്ഷേത്ര നട നാളെ നേരത്തെ അടയ്ക്കും

Above Post Pazhidam (working)

ഗുരുവായൂർ: ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ക്ഷേത്രം ശ്രീകോവിൽ ശുചീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് (നവംബർ 26, ബുധനാഴ്‌ച)ശേഷം ഭക്തർക്ക് ക്ഷേത്രത്തിലേക്ക് പ്രവേശനമുണ്ടാകില്ല.

Poonthanam
Rugmani 700-200

Vasudev Inn

ദർശന നിയന്ത്രണം ഉണ്ടാകും. ഉച്ചതിരിഞ്ഞ് 3.30ന് ക്ഷേത്രം നട തുറന്ന് പതിവ് പോലെ ദർശന സൗകര്യം ഉണ്ടാകും. ഭക്തജനങ്ങൾ സഹകരിക്കണമെന്ന് ദേവസ്വം അഭ്യർത്ഥിച്ചു.