
Browsing Category
News
കണ്ടാണശ്ശേരി വായനശാല കലാസമിതിയുടെ 75-ാം വാര്‍ഷികാഘോഷത്തിന്റെ സമാപനം
ഗുരുവായൂര്‍: കണ്ടാണശ്ശേരി ഗ്രാമീണ വായനശാല കലാസമിതിയുടെ ഒരുവര്‍ഷം നീണ്ടുനിന്ന 75-ാം വാര്‍ഷികാഘോഷത്തിന്റെ സമാപന സമ്മേളനം, ഈമാസം 18-ന് ബുധനാഴ്ച്ച വിവിധ പരിപാടികളോടെ ആഘോഷിയ്ക്കുമെന്ന് ഗ്രാമീണ വായനശാല കലാസമിതി ഭാരവാഹികള്‍!-->…
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പന്തം കൊളുത്തി പ്രകടനം നടത്തി
ഗുരുവായൂർ : മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവെക്കുകരാഷ്ട്രീയ ലാഭത്തിനായി തൃശ്ശൂർ പൂരം കലക്കിയ ഗൂഢാലോചനക്കാർക്കെതിരെ നടപടി സ്വീകരിക്കുകആഭ്യന്തര വകുപ്പിന്റെ ക്രിമിനൽവൽക്കണം അവസാനിപ്പിക്കുക.വിലക്കയറ്റം നിയന്ത്രിക്കുവാൻ സർക്കാർ അടിയന്തരമായി!-->…
തിരുവോണകൂട്ടായ്മ സംഘടിപ്പിച്ചു.
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത പുരാതന നായർ കൂട്ടായ്മയുടെ നേതൃത്വത്തിൽ ചിങ്ങ മഹോത്സവ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവോണകൂട്ടായ്മ സംഘടിപ്പിച്ചു. രുഗ്മിണി റീജൻസിയിൽ ചേർന്ന കൂട്ടായ്മഗുരുവായൂർക്ഷേത്രo ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്!-->…
ബാറ്ററി മോഷ്ടാക്കൾ അറസ്റ്റിൽ
ചാവക്കാട് : എടക്കഴിയൂർ പഞ്ചവടി ബീച്ചിൽ തട്ടുകടയിൽ നിന്നും ₹25,000/- രൂപയോളം വില വരുന്ന ഇൻവെർട്ടർ ബാറ്ററി മോഷ്ടിച്ച രണ്ട് പേർ അറസ്റ്റിൽ. പഞ്ചവടി നാലകത്ത് തിരുത്തിക്കാട്ടിൽ വീട്ടിൽ ഷംസു മകൻ റിയാസ് (38) ) പഞ്ചവടി കിഴക്കത്തറ വീട്ടിൽ മുഹമ്മദാലി!-->…
ബൈക്കിന് തകരാർ, വിലയും നഷ്ടവും നൽകണം.
തൃശൂർ : ബൈക്കിന് തകരാറാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. വിയ്യൂർ തോട്ടിപ്പുറത്ത് വീട്ടിൽ സുജിത്ത് സുരേന്ദ്രൻ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ നെല്ലുവായിലുള്ള ശ്രീ രുദ്ര ബജാജ് ഉടമക്കെതിരെയും മണ്ണുത്തിയിലെ ഗ്രാൻഡ് മോട്ടോർസ്!-->…
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട്, മാധ്യമങ്ങളെ വിലക്കാനാകില്ല
കൊച്ചി: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കേസില്‍ മാധ്യമങ്ങളെ വിലക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളി. മാധ്യമങ്ങളെ വിലക്കാനാവില്ല. മാധ്യമങ്ങള്‍ പക്വതയോടെയും ഉത്തരവാദിത്തത്തോടെ പെരുമാറുമെന്നും ജസ്റ്റിസ് എ കെ!-->…
വധ ശ്രമകേസിൽ രണ്ട് പ്രതികൾക്ക് അഞ്ച് വർഷം കഠിനതടവും പിഴയും.
ചാവക്കാട്: കഞ്ചാവ് വലിക്കുന്നത് ചോദ്യം ചെയ്തതിന് വീട്ടിൽ കയറി യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ രണ്ട് പ്രതികൾക്ക് അഞ്ച് വർഷം കഠിനതടവും 20,000 രൂപ പിഴയും. തെക്കൻഞ്ചേരി വലിയകത്ത് ജബ്ബാർ (51), ഒരുമനയൂർ ഒറ്റ തെങ്ങ് രായംമരക്കാർ വീട്ടിൽ ഷനൂപ്!-->…
തൃശൂർ പൂരം കുളമാക്കിയ സംഭവം ,അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം : സി പി ഐ
തൃശ്ശൂര്‍: തൃശൂർ പൂരം നിര്‍ത്തിവെക്കാനും അലങ്കോലപ്പെടുത്താനും ഇടയാക്കിയ സംഭവത്തെ കുറിച്ച് സര്‍ക്കാര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് സി.പി.ഐ തൃശൂർ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ലോകസഭാ!-->…
‘വാസ്കുലർ രോഗങ്ങളും ചികിത്സാരീതികളും’ , ശില്പശാല സംഘടിപ്പിച്ചു
കൊച്ചി: വാസ്കുലർ സൊസൈറ്റി ഓഫ് കേരളയുടെ (വാസ്‌ക്) ഒൻപതാമത് വാർഷിക സമ്മേളനത്തിന്റെ ഭാഗമായി 'വാസ്കുലർ രോഗങ്ങളും ചികിത്സാരീതികളും' എന്ന വിഷയത്തിൽ അമൃത ഹോസ്പിറ്റലിൽ ശില്പശാല സംഘടിപ്പിച്ചു. രക്തധമനികളിലുണ്ടാകുന്ന വിവിധ രോഗങ്ങൾ അവയുടെ നൂതന!-->…
നാവിക സേനക്കായി നിര്‍മ്മിച്ച രണ്ട് അന്തര്‍വാഹിനികള്‍ കൂടി നീറ്റിലിറക്കി കൊച്ചിന്‍ ഷിപ്യാഡ്
കൊച്ചി: നാവിക സേനയ്ക്കു വേണ്ടി നിര്‍മിച്ച 2 അന്തര്‍വാഹിനി ആക്രമണ പ്രതിരോധ കപ്പലുകള്‍ (ആന്റി സബ്മറൈന്‍ വാര്‍ഫെയര്‍ ഷാലോ വാട്ടര്‍ ക്രാഫ്റ്റ് - എഎസ്ഡബ്ല്യു എസ്ഡബ്ല്യുസി) കൊച്ചിന്‍ ഷിപ്യാഡ് നീറ്റിലിറക്കി. തിങ്കളാഴ്ച രാവിലെ 8.40 ന് വിജയ!-->…