Header 1 vadesheri (working)
Browsing Category

News

കുത്തു കേസിലെ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച രണ്ടു പേര്‍ അറസ്റ്റില്‍

ചാവക്കാട്: ഒരുമനയൂര്‍ കുറുപ്പത്ത് പളളിക്കു സമീപം കഴിഞ്ഞ ദിവസം യുവാവിനെ കുത്തിപരിക്കേല്‍പ്പിച്ച കേസിലെ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു അസ്‌ലഹള്ളി കെഎസ്‌സിബി ക്വാര്‍ട്ടേഴ്‌സില്‍ സുഹൈല്‍ പാഷ(36),

ഗുരുവായൂരിൽ ഞായറാഴ്ച്ച “വിവാഹ മേളം”

ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 31 ഞായറാഴ്ച 227 വിവാഹങ്ങൾ ( ഇന്ന് രാത്രി 7.40 വരെ) ശീട്ടാക്കിയിരിക്കുന്ന സാഹചര്യത്തിൽ ദർശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താൻ ഗുരുവായൂർ ദേവസ്വം പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കി. ഭക്തർക്ക് തടസ്സമില്ലാതെ

എൻ എസ് എസ് യൂണിയന്റെ ഓണാഘോഷം

ഗുരുവായൂർ: ചാവക്കാട് താലൂക്ക് എൻ.എസ്.എസ് യൂണിയൻ്റേയും വനിതാ യൂണിയൻ്റേയും സംയുക്താഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. യൂണിയൻ മന്ദിരത്തിൽ ഓണാഘോഷം യൂണിയൻ പ്രസിഡൻ്റ് കെ. ഗോപാലൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ടി. ഉണ്ണികൃഷ്ണൻ

ഗുരുവായൂരിൽ മഹാ ഗോപൂജ.

ഗുരുവായൂര്‍: 'ഗ്രാമം തണലൊരുക്കട്ടെ, ബാല്ല്യം സഫലമാകട്ടെ' എന്ന സന്ദേശമുയര്‍ത്തി, ഗുരുവായൂര്‍ ക്ഷേത്രം വടക്കേ നടയിൽ മഹാഗോപൂജ സംഘടിപ്പിയ്ക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക്

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ.

ചാവക്കാട് : പതിനാല് വയസു കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മന്നലാംകുന്ന് സ്വദേശി കിഴക്കയിൽ വീട്ടിൽ ബാദുഷ( 32) യാണ് അറസ്റ്റിൽ ആയത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പ്രണയം നടിച്ച്

മാറിയ പാഠ പുസ്തകങ്ങളും മാറേണ്ട അധ്യാപകരും, ശില്പശാല

.ചാവക്കാട്. കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ.ടി.എഫ് ) ചാവക്കാട് ഉപ ജില്ലാ കമ്മിറ്റി അധ്യാപകർക്കായി " മാറിയ പാഠ പുസ്തകങ്ങളും മാറേണ്ട അധ്യാപകരും" എന്ന ശീർഷകത്തിൽ ഐ ടി ശില്പശാല സംഘടിപ്പിച്ചു. കെ ടി എഫ് തൃശ്ശൂർ ജില്ലാ പ്രസിഡണ്ട് മുഹ്സിൻ

മന്ത്രി എ കെ ശശീന്ദ്രന്റെ ബന്ധു ക്കളുടെ മരണം, കൊലപാതകമെന്ന് സംശയം.

"കണ്ണൂര്‍: കോർപറേഷൻ പരിധിയിലെ അലവിലില്‍ ദമ്പതികളെ വീട്ടില്‍ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. അനന്തന്‍ റോഡിന് സമീപത്തെ കല്ലാളത്തില്‍ പ്രേമരാജന്‍ (75), ഭാര്യ എ.കെ. ശ്രീലേഖ (68) എന്നിവരാണ് മരിച്ചത്. മന്ത്രി എ.കെ. ശശീന്ദ്രന്റെ സഹോദരിയുടെ

യുവാവിനെ കുത്തി പരിക്കേല്പിച്ച പ്രതി അറസ്റ്റിൽ.

ചാവക്കാട്: യുവാവിനെ മാരകമായി കുത്തിപ്പരിക്കേൽപ്പിച്ച പ്രതിയെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു..മണത്തല താഴത്ത് വീട്ടിൽ വലിയോൻ എന്ന് വിളിക്കുന്ന അർഷാദിനെ(26)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഒരുമനയൂർ

കോണ്‍ഗ്രസ് കുടുംബ സ്‌നേഹസംഗമം

ചാവക്കാട്: മണ്ഡലം ഒമ്പതാംവാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ 21-മത് കുടുംബ സ്‌നേഹസംഗമം 30, 31 തിയ്യതികളിലായി മുതുവട്ടൂര്‍ ആച്ചാണത്ത് പറമ്പില്‍ നടത്തുമെന്ന് ചെയര്‍മാന്‍ സി.എ. മനോഹരന്‍  വാർത്ത സമ്മേളനത്തില്‍ അറിയിച്ചു. 30-ന് രാവിലെ 10-ന്

ഗുരുവായൂർ ഇല്ലം നിറ ഭക്തി സാന്ദ്രമായി.

ഗുരുവായൂർ : കാർഷിക സമൃദ്ധിയുടെ ഐശ്വര്യപ്പെരുമയിൽ ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന ഇല്ലം നിറ ഭക്തി സാന്ദ്ര മായി. കഴിഞ്ഞ വർഷത്തെ പോലെ ഇത്ത വണയും ക്ഷേത്രം കൊടിമരത്തിനടുത്ത്, വലിയ ബലിക്കല്ലിന് സമീപം കതിർ പൂജ നടന്നത് . .. ഇന്നു രാവിലെ 11 മുതൽ