
Browsing Category
News
വളപ്പില കമ്യൂണിക്കേഷന്‍സിൽ നിന്നും 1.38 കോടി തട്ടിയ ഫിനാൻസ് മാനേജർ അറസ്റ്റിൽ
തൃശ്ശൂർ: പ്രമുഖ പരസ്യ ഏജന്‍സിയായ വളപ്പില കമ്യൂണിക്കേഷന്‍സിന്റെ ഹെഡ് ഓഫീസിലെ അക്കൗണ്ട് ദുരുപയോഗം ചെയ്ത് 1 കോടി 38 ലക്ഷം രൂപ തട്ടിയെടുത്ത ഫിനാൻസ് മാനേജർ അറസ്റ്റിൽ തൃശ്ശൂർ ആമ്പല്ലൂര്‍ വട്ടണാത്ര സ്വദേശി തൊട്ടിപ്പറമ്പില്‍ വീട്ടില്‍ ഉണ്ണികൃഷ്ണൻ!-->…
ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോർട്ട് സർക്കാർപൂഴ്ത്തിവെച്ചത് ഗുരുതരമായ ക്രിമിനല്‍ കുറ്റമാണ്: വി ഡി…
കൊച്ചി: മലയാള സിനിമാരംഗത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്ട്ട് പൂഴ്ത്തിവെച്ച് ഗുരുതരമായ ക്രിമിനല്‍ കുറ്റമാണ് സര്ക്കാ്ര്‍ ചെയ്തിട്ടുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സര്ക്കാ്ര്‍!-->…
കെട്ട് തറിയിലെ പതിനാറ് വർഷ വാസശേഷം കൊമ്പൻ ശങ്കരനാരായണൻ വിളക്കിനെഴുന്നള്ളി
ഗുരുവായൂർ : ഒന്നര പതിറ്റാണ്ടിന് ശേഷം ദേവസ്വം കൊമ്പൻ ശങ്കരനാരായണൻ ശ്രീഗുരുവായൂരപ്പ സവിധത്തിലെത്തി. ശ്രീഗുരുവായൂരപ്പനെ വണങ്ങി. രാത്രി വിളക്കിന് എഴുന്നെള്ളി. 16 വർഷമായി ദേവസ്വം ആനത്താവളത്തിലാണ് ശങ്കരനാരായണൻ. തൃശൂർ പൂരം എഴുന്നള്ളിപ്പിന്!-->…
സൈബര്‍ തട്ടിപ്പ് സംഘം അറസ്റ്റില്‍
തൃശൂര്‍ : ഉത്തരേന്ത്യന്‍ മോഡല്‍ സൈബര്‍ തട്ടിപ്പ് സംഘം കയ്പമംഗലത്ത് അറസ്റ്റില്‍.കയ്പമംഗലം സ്വദേശിയെ സിനിമകള്ക്ക് റിവ്യൂ ചെയ്ത് പണം ഉണ്ടാക്കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി 46 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍!-->…
ദേവസ്വം അഷ്ടമി രോഹിണി ഭാഗവത സപ്താഹം തുടങ്ങി
ഗുരുവായൂർ : അഷ്ടമിരോഹിണി നാളിൽ ശ്രീകൃഷ്ണാവതാരം വരുന്ന രീതിയിൽ ക്രമീകരിച്ചിരിക്കുന്ന ദേവസ്വം അഷ്ടമിരോഹിണി ഭാഗവത സപ്താഹത്തിന് തുടക്കമായി .ഇന്ന് വൈകുന്നേരം നാലരയോടെ ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ ക്ഷേത്രം തന്ത്രിയും ദേവസ്വം ഭരണസമിതി അംഗവുമായ!-->…
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് ഹൈക്കോടതി യിൽ സമർപ്പിക്കണം.
കൊച്ചി: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി. സെപ്റ്റംബര്‍ 10-ന് കോടതിയില്‍ ഹാജരാക്കാനാണ് നിര്‍ദേശം. റിപ്പോര്‍ട്ടില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍!-->…
ജനാര്‍ദ്ദനന്‍ നെടുങ്ങാടിഅനുസ്മരണം നടത്തി.
ഗുരുവായൂര്‍: സോപാന സംഗീതത്തിന്റെ നിറതേജസ്സായി എട്ട് പതിറ്റാണ്ടിലേറെ കാലം ഗുരുവായൂരപ്പന്റെ തിരുമുന്നില്‍ അഷ്ടപദി ആലാപനവുമായി കലയ്ക്ക് സമര്‍പ്പിച്ച ആചാര്യന്‍ ജനാര്‍ദ്ദനന്‍ നെടുങ്ങാടിയുടെ അഞ്ചാം ചരമവാര്‍ഷിക ദിനത്തില്‍, ഗീതാഗോവിന്ദം!-->…
കഴക്കൂട്ടത്ത് നിന്ന് കാണാതായ പെൺകുട്ടി ചെന്നൈയിൽ
തിരുവനന്തപുരം : കഴക്കൂട്ടത്ത് നിന്ന് കാണാതായ അസം സ്വദേശിയായ പെൺകുട്ടി തസ്മിൻ ബീഗം ചെന്നൈയിലെത്തിയതായി വിവരം. ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായി കഴക്കൂട്ടം പൊലീസ് ചെന്നൈയിലേക്ക് പുറപ്പെട്ടു പെൺകുട്ടി ചെന്നൈയിൽ നിന്ന് അസാമിലേക്ക് പോകാൻ!-->…
ശബരിമലയിലെ പുതിയ ഭസ്മകുള നിർമാണം ഹൈക്കോടതി തടഞ്ഞു
കൊച്ചി: ശബരിമലയിലെ പുതിയ ഭസ്മക്കുളത്തിന്റെ നിര്‍മാണം ഹൈക്കോടതി തടഞ്ഞു. രണ്ടാഴ്ചയ്‌ത്തേക്കാണ് സ്‌റ്റേ. കൂടിയാലോചനകളില്ലാതെ തീരുമാനമെടുക്കരുതെന്ന് ദേവസ്വം ബോര്‍ഡിനോട് കോടതി ആവശ്യപ്പെട്ടു.
ഉന്നതാധികാര സമിതി, പൊലീസ്, സ്‌പെഷല്‍ കമ്മിഷണര്‍!-->!-->!-->…
ദേവസ്വം അഷ്ടമി രോഹിണി സപ്താഹം നാളെ മുതൽ
ഗുരുവായൂർ : അഷ്ടമിരോഹിണി നാളിൽ ശ്രീകൃഷ്ണാവതാരം വരുന്ന രീതിയിൽ ക്രമീകരിച്ചിരിക്കുന്ന ദേവസ്വം അഷ്ടമിരോഹിണി ഭാഗവത സപ്താഹം നാളെ തുടങ്ങും. ക്ഷേത്രം ആദ്ധ്യാത്മിക ഹാളിലാണ് സപ്താഹം. വൈകുന്നേരം 4.30 ന് ഭദ്രദീപം തെളിയിക്കൽ, ആചാര്യവരണം. തുടർന്ന്!-->…