
Browsing Category
News
ചാവക്കാട് നഗരത്തിൽ ലോറിയിടിച്ച് സ്‌കൂട്ടർ യാത്രികൻ കൊല്ലപ്പെട്ടു
ചാവക്കാട് : നഗരത്തിൽ ലോറിയിടിച്ച് സ്‌കൂട്ടർ യാത്രികൻ കൊല്ലപ്പെട്ടു.മണത്തല പരേതനായ പോക്കാകില്ലത്ത് റസാക്ക് മകൻ ഇല്യാസ് (44) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 1.30 ന് സംസം ബേക്കറിക്ക് മുന്നിലാണ് അപകടം നടന്നത് .സ്‌കൂട്ടറിൽ ലോറി കൊളുത്തി!-->…
രഞ്ജിത്ത് രാജി വെക്കണം.
തിരുവനന്തപുരം: ലൈംഗിക ആരോപണ വിധേയനായ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് രാജിവെക്കണമെന്ന ആവശ്യം ശക്തമാകുന്നു. രഞ്ജിത്തിനെ സ്ഥാനത്തു നിന്നും നീക്കി അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സിപിഐ നേതാവ് ആനിരാജ ആവശ്യപ്പെട്ടു.!-->…
കാഞ്ഞാണിയിൽ ബൈക്ക് അപകടം, യുവാവ് കൊല്ലപ്പെട്ടു
ഗുരുവായൂർ :കാഞ്ഞാണി -പുത്തൻകുളത്ത് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. പുത്തൻകുളം സ്വദേശി നെടുന്തേടത്ത് വീട്ടിൽ വേണു, - ബിന്ദു ദമ്പതികളുടെ മകൻ വിഷ്ണു (27) ആണ് മരണപ്പെട്ടത്. സഹോദരി : നവ്യ
ഇന്ന് പുലർച്ചെ!-->!-->!-->!-->!-->…
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സമഗ്ര അന്വേഷണം വേണം : നടന്‍ ജഗദീഷ്.
തിരുവനന്തപുരം : അന്വേഷണം വേണമെന്ന് കോടതി നിര്‍ദേശിച്ചാലും ഇല്ലെങ്കിലും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സമഗ്ര അന്വേഷണം വേണമെന്ന് താരസംഘടന അമ്മയുടെ വൈസ് പ്രസിഡന്‍റ് കൂടിയായ നടന്‍ ജഗദീഷ്. തൊട്ടുമുന്‍പ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഹേമ!-->…
ഗുരുവായൂർ അഷ്ടമിരോഹിണി വിശേഷാൽ വാദ്യം
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ അഷ്ടമിരോഹിണി ദിനത്തിൽ രാവിലെയും ഉച്ചയ്ക്കും കാഴ്ച ശീവേലിക്ക് പെരുവനം കുട്ടൻ മാരാർ, തിരുവല്ല രാധാകൃഷ്ണൻ & പാർട്ടി വിശേഷാൽ മേളമൊരുക്കും.
ഉച്ചയ്ക്കും രാത്രി വിളക്കിനും വിശേഷാൽ പഞ്ചവാദ്യത്തിന്!-->!-->!-->!-->!-->…
ആഭിചാരക്രിയയുടെ പേരിൽ യുവതിയുടെ കയ്യിൽ നിന്നും സ്വർണം തട്ടിയ രണ്ട് പേർ അറസ്റ്റിൽ
ചാവക്കാട് : ആഭിചാരക്രിയ നടത്തി യുവതിയെ കബളിപ്പിച്ച് സ്വർണ്ണാഭരണങ്ങൾ തട്ടിയ കേസിലെ പ്രതികൾ പിടിയിൽ. ഭർത്താവുമായി ജീവിച്ചാൽ മരണം വരെ സംഭവിക്കുമെന്ന് പറഞ്ഞ് ഭയപ്പെടുത്തി അതിന് പരിഹാരമായി ആഭിചാരക്രിയ ചെയ്യുന്നതിനായി യുവതിയുടെ കയ്യൽ നിന്നും 15!-->…
ദേവസ്വം വാദ്യ വിദ്യാലയത്തിൽ കുറുംകുഴൽ ടീച്ചർ ഒഴിവ്
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം വാദ്യ വിദ്യാലയത്തിൽ കുറുംകുഴൽ ടീച്ചർ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച ആഗസ്റ്റ് 29 വ്യാഴാഴ്ച രാവിലെ പത്തു മണിക്ക് ദേവസ്വം കാര്യാലയത്തിൽ വെച്ച് നടക്കും. യോഗ്യത എഴാം ക്ലാസ് ജയം .ബന്ധപ്പെട്ട!-->…
അഷ്ടമിരോഹിണി മഹോൽസവം : ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ
ഗുരുവായൂർ : ക്ഷേത്രത്തിലെ 2024 വർഷത്തെ അഷ്ടമി രോഹിണി മഹോത്സവത്തിനായുള്ള തയ്യാറെടുപ്പുകൾ അവസാന ഘട്ടത്തിലെത്തി.അഷ്ടമിരോഹിണി സുദിനമായ ആഗസ്റ്റ് 26 തിങ്കളാഴ്ച ക്ഷേത്രത്തിലെത്തുന്ന ഭക്തർക്കെല്ലാം ദർശനം ലഭ്യമാക്കാൻ സാധ്യമായ നടപടികൾ!-->…
ഗുരുവായൂർ ദേവസ്വം ക്ഷേത്ര കലാ പുരസ്കാരം കലാമണ്ഡലം രാമച്ചാക്യാർക്ക് സമ്മാനിക്കും
'ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര കലാ പുരസ്കാരം കൂടിയാട്ടം ആചാര്യൻ കലാമണ്ഡലം രാമച്ചാക്യാർക്ക് സമ്മാനിക്കും. കൂടിയാട്ടത്തിൻ്റെ വളർച്ചയ്ക്കും പ്രോൽസാഹനത്തിനും നൽകിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം . 55,555 രൂപയും!-->…
കേന്ദ്ര സർക്കാർ 156 എഫ് ഡി സി മരുന്നുകൾ നിരോധിച്ചു
ന്യൂഡല്‍ഹി: പനി, ജലദോഷം, അലര്‍ജി, വേദന എന്നിവയ്ക്ക് ഉപയോഗിക്കുന്ന ആന്റി ബാക്ടീരിയല്‍ മരുന്നുകള്‍ ഉള്‍പ്പെടെ 156 ഫിക്സഡ് ഡോസ് കോമ്പിനേഷന്‍ (എഫ്ഡിസി) മരുന്നുകള്‍ സര്‍ക്കാര്‍ നിരോധിച്ചു. ഇത്തരത്തിലുള്ള കോക്ക്‌ടെയില്‍ മരുന്നുകള്‍ മനുഷ്യര്‍ക്ക്!-->…