
Browsing Category
News
ഗുരുവായൂർ ദേവസ്വം ഭരണ സമിതി, സി മനോജും . മനോജ്.ബി നായരും സത്യപ്രതിജ്ഞ ചെയ്തു.
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ഭരണസമിതിയിലേക്ക് സർക്കാർ നാമനിർദ്ദേശം ചെയ്ത ജീവനക്കാരുടെ പ്രതിനിധി . സി.മനോജ്, മനോജ് ബി നായർ എന്നിവർ സത്യപ്രതിജ്ഞ ചെയ്തു. ദേവസ്വം കമ്മീഷണർ ബിജു പ്രഭാകർ മുൻപാകെ സത്യപ്രതിജ്ഞ ചെയ്ത ഇരുവരും പിന്നീട് ദേവസ്വം!-->!-->!-->…
ഗുരുവായൂർ ദേവസ്വത്തിൽ സൗരോർജ്ജ പദ്ധതി സമർപ്പണം.
ഗുരുവായൂർ : സൗരോർജ്ജ പദ്ധതി നടപ്പാക്കി ഗുരുവായൂർ ദേവസ്വം പുതുചരിത്രത്തിലേക്ക്. ദേവസ്വം കാര്യാലയത്തിലും പാഞ്ചജന്യം റെസ്റ്റ് ഹൗസിലും സ്ഥാപിച്ച പുരപ്പുറ സൗരോർജ്ജ പദ്ധതി വഴി 250 കിലോവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാനൊരുങ്ങുകയാണ് ദേവസ്വം.!-->…
സെപ്റ്റംബർ 8 ന് ഗുരുവായൂരിൽ ദർശനത്തിനും വിവാഹത്തിനും പ്രത്യേക ക്രമീകരണങ്ങൾ
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ 354 ( ഇന്ന് 3.20 വരെ) വിവാഹങ്ങൾ ശീട്ടാക്കിയിരിക്കുന്ന സെപ്റ്റംബർ 8 ഞായറാഴ്ച ദർശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താൻ ഗുരുവായൂർ ദേവസ്വം പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയതായി ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ!-->…
കാന്‍സര്‍ രോഗികളുടെ ഓണാഘോഷം.
തൃശൂർ : അമല മെഡിക്കല്‍ കോളേജില്‍ നടത്തിയ കാന്‍സര്‍ രോഗികളുടെ ഓണാഘോഷപരിപാടികളുടെ ഉദ്ഘാടനം ഫുട്ബോള്‍ താരം ഐ.എം.വിജയന്‍ നിര്‍വ്വഹിച്ചു. അമേരിക്കന്‍ മലയാളിസംഘടനയായ എസ്.ഡി.എം. പാവപ്പെട്ട 40 കാന്‍സര്‍ രോഗികള്‍ക്കായ് 10 ലക്ഷം രൂപയുടെ ധനസഹായ!-->…
യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം, അബിൻ വർക്കിയെ പൊലീസ് വളഞ്ഞിട്ട് തല്ലി.
തിരുവനന്തപുരം: മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. യൂത്ത് കോൺഗ്രസ് വൈ. പ്രസിഡന്റ് അബിൻ വർക്കിയെ പൊലീസ് വളഞ്ഞിട്ട് തല്ലി. നാല് പോലീസുകാരാണ് ഓടിച്ചിട്ടു തല്ലിയത്.!-->…
മണത്തല പറമ്പൻസ് ആബിദ് ഖത്തറിൽ നിര്യാതനായി.
ചാവക്കാട് : മണത്തല പള്ളിക്ക് സമീപം തെരുവത്ത് പള്ളിപ്പറമ്പിൽ പരേതനായ അബ്ദുറഹ്മാൻ കുട്ടി മകൻ ആബിദ് (53 വയസ്സ്) ഖത്തറിൽ വച്ച് നിര്യാതനായി . ഖത്തർ ആശുപത്രിയിൽ ഒരു സർജറിക്ക് വിധേയനായി ഒരാഴ്ചയോളം വെന്റിലേറ്ററിൽ ആയിരുന്നു വ്യാഴാഴ്‌ച വൈകീട്ട്!-->…
ഗുരുവായൂർ ദേവസ്വം ജീവനക്കാരൻ മരിച്ച നിലയിൽ.
ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ജീവനക്കാരനെ വീട്ടിൽ അത്മഹത്യ നിലയിൽ കണ്ടെത്തി. പുത്തൻപല്ലി സ്വദേശി ജയകൃഷ്നാ (42)ണ് മരിച്ചത്. ഇന്ന് രാവിലെ 6.30 ഓടെയാണ് സംഭവം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ മൃതദേഹം ചാവക്കാട്!-->…
നേത്രദാന ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
ഗുരുവായൂർ : ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ഭാഗമായി വൈ എം സി എ ഗുരുവായൂരിന്റെയും ലിറ്റിൽ ഫ്ലവർ കോളേജ് എൻ എസ് എസ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ നേത്രദാന ബോധവൽക്കരണ ക്ലാസ്സും സമ്മതപത്ര സ്വീകരണവും എൽ എഫ് കോളേജിൽ വെച്ച് നടത്തി. കോളേജിലെ!-->…
തൃശൂരില്‍ എച്ച് വണ്‍ എന്‍ വൺ ബാധിച്ചു വയോധിക മരിച്ചു
തൃശ്ശൂർ: എച്ച് വണ്‍ എന്‍ വൺ ബാധിച്ചു വയോധിക മരിച്ചു. എറവ് ആറാം കല്ല് കണ്ടംകുളത്തി ഫെര്‍ഡിനാന്‍റിന്‍റെ ഭാര്യ മീന (62) യാണ് മരിച്ചത്. തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. സംസ്കാരംബുധൻ ഉച്ചതിരിഞ്ഞ്!-->…
യുവാവിനെ കാപ്പ പ്രകാരം ഒരു വര്‍ഷത്തേക്ക് നാടു കടത്തി
ചാവക്കാട്: വിവിധ സ്റ്റേഷനുകളിലായി ഒമ്പതോളം കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമം പ്രകാരം ഒരു വര്‍ഷത്തേക്ക് നാടു കടത്തി. ചാവക്കാട് മാമ ബസാർ ചക്കംകണ്ടം രാമൻകുളങ്ങര ക്ഷേത്രത്തിനടുത്ത് കരുമ ത്തിൽ ദീപക്കിനെ(28)യാണ്ഗുരുവായൂർ എ.സി.പി ടി.എസ്!-->…