
Browsing Category
News
‘വാസ്കുലർ രോഗങ്ങളും ചികിത്സാരീതികളും’ , ശില്പശാല സംഘടിപ്പിച്ചു
കൊച്ചി: വാസ്കുലർ സൊസൈറ്റി ഓഫ് കേരളയുടെ (വാസ്‌ക്) ഒൻപതാമത് വാർഷിക സമ്മേളനത്തിന്റെ ഭാഗമായി 'വാസ്കുലർ രോഗങ്ങളും ചികിത്സാരീതികളും' എന്ന വിഷയത്തിൽ അമൃത ഹോസ്പിറ്റലിൽ ശില്പശാല സംഘടിപ്പിച്ചു. രക്തധമനികളിലുണ്ടാകുന്ന വിവിധ രോഗങ്ങൾ അവയുടെ നൂതന!-->…
നാവിക സേനക്കായി നിര്‍മ്മിച്ച രണ്ട് അന്തര്‍വാഹിനികള്‍ കൂടി നീറ്റിലിറക്കി കൊച്ചിന്‍ ഷിപ്യാഡ്
കൊച്ചി: നാവിക സേനയ്ക്കു വേണ്ടി നിര്‍മിച്ച 2 അന്തര്‍വാഹിനി ആക്രമണ പ്രതിരോധ കപ്പലുകള്‍ (ആന്റി സബ്മറൈന്‍ വാര്‍ഫെയര്‍ ഷാലോ വാട്ടര്‍ ക്രാഫ്റ്റ് - എഎസ്ഡബ്ല്യു എസ്ഡബ്ല്യുസി) കൊച്ചിന്‍ ഷിപ്യാഡ് നീറ്റിലിറക്കി. തിങ്കളാഴ്ച രാവിലെ 8.40 ന് വിജയ!-->…
ബസിൽ ലൈംഗിക അതിക്രമം, അധ്യാപകൻ അറസ്റ്റിൽ
കൊച്ചി: സ്വകാര്യബസ്സിൽ പെൺകുട്ടിക്കു നേരെ അധ്യാപകന്‍റെ ലൈംഗിക അതിക്രമം. അമ്പലമേട് സ്വദേശി കമല്‍ സൗത്ത് പൊലീസിന്‍റെ പിടിയിലായി. ഫോര്‍ട്ട്കൊച്ചി–ആലുവ ബസ്സിലാണ് പത്തൊന്‍പതുകാരിക്ക് നേരെ അതിക്രമമുണ്ടായത്.
ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.!-->!-->!-->…
ഗുരുവായൂർ ക്ഷേത്രത്തിലെ സുരക്ഷാ വീഴ്ച , കീഴ്ശാന്തിക്ക് ആറു മാസത്തെ വിലക്ക്
ഗുരുവായൂർ :ഗുരുവായൂർ ക്ഷേത്രശ്രീ കോവിലിനുള്ളിൽ പൊട്ടി തെറിക്കാവുന്ന വസ്തു കണ്ടെത്തി സംഭവത്തിൽ കീഴ് ശാന്തിയെ ആറു മാസത്തേക്ക് പ്രവർത്തിയിൽ നിന്നും മാറ്റി നിറുത്താൻ ഭരണ സമിതി തീരുമാനിച്ചു കഴിഞ്ഞ ദിവസം നടന്ന ഭരണ സമിതി യോഗത്തിലാണ് കീഴ് ശാന്തി!-->…
കണ്ണനെ സാക്ഷിയാക്കി സീമന്ത രേഖയിൽ സിന്ദൂരമണിഞ്ഞത് 334 യുവതികൾ
ഗുരുവായൂർ :ഗുരുവായൂർ ക്ഷേത്ര നട ഇന്ന് വധൂവരന്മാർ കയ്യടക്കി , എവിടെ നോക്കിയാലും വധൂവരന്മാരും അവരുടെ കൂടെ വന്നവരുമായിരുന്നു . . 334 വിവാഹങ്ങൾ ആണ് ഇന്ന് കണ്ണന്റെ തിരു നടയിൽ നടന്നത് . മികച്ച മുന്നൊരുക്കമാണ് ദേവസ്വവും പോലീസും കൈകൊണ്ടത്. അതിനാൽ!-->…
കഞ്ചാവ് കൃഷി നിയമവിധേയമാക്കാൻ ഹിമാചൽ സർക്കാർ
ഷിംല: കഞ്ചാവ് കൃഷി നിയമവിധേയമാക്കുന്നതിനുള്ള പ്രമേയത്തിന് അംഗീകാരം നൽകി ഹിമാചൽ പ്രദേശ് നിയമസഭ. ഇത് സംബന്ധിച്ച് നേരത്തെ നിയമസഭാ സമിതി നൽകിയ റിപ്പോർട്ടിലെ ശുപാർശകൾ അനുസരിച്ചാണ് ഇപ്പോഴത്തെ പ്രമേയം. മരുന്ന് നിർമാണത്തിനും മറ്റ് വ്യാവസായിക!-->…
ചാവക്കാട് നഗരസഭ ആയുഷ് വയോജന ക്യാമ്പ് സംഘടിപ്പിച്ചു.
ചാവക്കാട് : നഗരസഭയുടെ ആഭിമുഖ്യത്തിൽ ആയുർവേദ - ഹോമിയോപ്പതി ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ ആയുഷ് വയോജന ക്യാമ്പ് ബ്ലാങ്ങാട് ജി എഫ് യു പി എസ് സ്കൂളിൽ നഗരസഭ ആരോഗ്യകാര്യ സ്ഥിരസമിതി അധ്യക്ഷ ബുഷ്റ ലത്തീഫ് ഉദ്ഘാടനം നിർവഹിച്ചു, വിദ്യാഭ്യാസകാര്യ!-->…
ഗണേശോത്സവം, വിഗ്രഹങ്ങൾ ദ്വാരകയിൽ നിമജ്ജനം ചെയ്തു
ഗുരുവായൂര്‍: നാമജപ ഘോഷയാത്രയുടെ അകമ്പടിയോടെ ഗുരുവായൂര്‍ ക്ഷേത്ര നടയിൽ നിന്നും ദ്വാരകാ ബീച്ചില്‍ നിമജ്ജനം ചെയ്യാനുള്ള പ്രധാന വിഗ്രഹം പുറപ്പെട്ടു. നിമജ്ജന വിഗ്രഹം പുറപ്പെടുന്നതിന് മുന്നോടിയായി, ഗണോശോത്സവ സ്വാഗതസംഘം ചെയര്‍മാന്‍ ഗോകുലം!-->…
ഗുരുവായൂർ ദേവസ്വത്തിൻ്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി .വി .എൻ വാസവൻ നിർവ്വഹിച്ചു:
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ നടപ്പാക്കുന്നവിവിധ നിർമ്മാണ പദ്ധതികളുടെ പ്രവർത്തന ഉദ്ഘാടനവും പൂർത്തീകരിച്ച പദ്ധതികളുടെ സമർപ്പണവും ദേവസ്വം മന്ത്രി .വി.എൻ.വാസവൻ നിർവ്വഹിച്ചു. ഗുരുവായൂരിൻ്റെ പശ്ചാത്തല വികസനത്തിന് കഴിയുന്ന പദ്ധതികൾ!-->…
ഞായറാഴ്ച ഗുരുവായൂരിൽ വിവാഹങ്ങളുടെ കുത്തൊഴുക്ക് , വൺവേ സമ്പ്രദായം കർശനമാക്കും
ഗുരുവായൂർ : ക്ഷേത്ര നഗരിയിൽ വിവാഹ പാർട്ടിയുടെ കുത്തൊഴുക്ക് ഉണ്ടാകുമെന്നു കരുതുന്ന ഞായറാഴ്ച നഗരത്തിലേക്ക് വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രവേശിക്കുന്ന വാഹനങ്ങള്‍ ഇന്നര്‍ റിംഗ് റോഡിലും ഔട്ടര്‍ റിംഗ് റോഡിലും കര്‍ശനമായി വണ്‍വേ സമ്പ്രദായം!-->…