
Browsing Category
News
ഭൂമിയും കിടപ്പാടവും ഉള്ളവർ അഭയാർത്ഥികൾ ആകുന്ന സാഹചര്യം ഒഴിവാക്കണം
ചാവക്കാട് : .ഭൂമിയും,കിടപ്പാടവും ഉള്ളവർ കടൽക്ഷോഭം മൂലം ഇവയെല്ലാം നഷ്ടപ്പെട്ട് പ്രദേശവും,സംസ്കാരവും ഉപേക്ഷിച്ച് കോളനികളിലേക്ക് താമസം മാറേണ്ട ദുരവസ്ഥയാണ് ഉള്ളതെന്ന് തീരദേശ വനിത ഫെഡറേഷൻ പ്രസിഡന്റ് മാഗ്ലിൻ ഫിലോമിന അഭിപ്രായ!-->…
ഏകാദശി വിളക്ക്, വിളംബര ഘോഷയാത്ര നടത്തി.
ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം പെൻഷനേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ വിളംബര നാമജപ ഘോഷയാത്ര നടന്നു. ഞായറാഴ്ച വൈകീട്ട് 4 മണിക്ക് സത്രം ഗേറ്റിൽ നിന്ന് ആരംഭിച്ച് കിഴക്കേ നടയിലൂടെ ദീപസ്തംഭം വഴി ക്ഷേത്ര തീർത്ഥക്കുളം വലം വെച്ച് ദീപസ്തംഭത്തിന്!-->…
റോഡുകളുടെ ശോചനീയാവസ്ഥ, റോഡ് ഉപരോധിച്ചു
പാവറട്ടി :പാവറട്ടി പഞ്ചായത്തിലെ റോഡുകളുടെ ശോച നീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് റോഡ് സേഫ്റ്റി ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ പാവറട്ടി യിലെ പ്രധാന പെട്ട റോഡ് ആയ സെന്റ് ജോസഫ് റോഡ് ഉപരോധിച്ചു.
പാവറ ട്ടിയിൽ ഗതാഗത കുരുക്ക്!-->!-->!-->…
കോട്ടപ്പടി സെന്റ് ലാസേർസ് ദേവാലയത്തിൽ തിരുപ്പട്ട സ്വീകരണവും തിരുന്നാളും
ഗുരുവായൂർ : കോട്ടപ്പടി സെന്റ് ലാസേർസ് ദേവാലയത്തിൽ ജനുവരി 1,2,3,4 തിയ്യതികളിൽ നടക്കുന്ന തിരുന്നാളിന്റെ മുന്നോടിയായി ഡിസംബർ 30ന് വിബിന്റോ ചിറയത്ത്, ജെയ്സൺ ച്ചൊവ്വല്ലൂർ, ഷെബിൻ പനക്കൽ എന്നിവരുടെ പൗരോഹിത്യ സ്വീകരണത്തിന് തൃശ്ശൂർ അതിരൂപത മെത്രാൻ!-->…
ചിത്ര രചനാ മത്സരം സംഘടിപ്പിച്ചു.
ഗുരുവായൂർ: ശിശുദിനാഘോഷത്തിൻ്റെ ഭാഗമായി ഇരിങ്ങപ്പുറം മൈത്രി കലാസാംസ്കാരിക വേദി ചിത്ര രചനാ മത്സരം സംഘടിപ്പിച്ചു. നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറിലധികം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ എ. സായിനാഥൻ!-->…
പാലക്കാട് ചിറ്റൂരിൽ വൻ സ്പിരിറ്റ് വേട്ട.
പാലക്കാട്: പാലക്കാട് ചിറ്റൂരിൽ തെങ്ങിൻതോപ്പിൽ ഒളിപ്പിച്ചു സൂക്ഷിച്ചിരുന്ന വൻ സ്പിരിറ്റ് ശേഖരം എക്സൈസ് കണ്ടെടുത്തു. ചിറ്റൂർ കോഴിപ്പതിയിലുള്ള നാരായണ സ്വാമി കൗണ്ടർ എന്നയാളുടെ ഉടമസ്ഥതയിലുള്ള തെങ്ങിൻതോപ്പിലുള്ള കെട്ടിടത്തിലാണ് 39 കന്നാസുകളിലായി!-->…
മന്ത്രി ഒ ആർ കേളു ചങ്ങാടത്തിൽ കുടുങ്ങി.
മലപ്പുറം : തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ മന്ത്രി ഒ ആര്‍ കേളു ചങ്ങാടത്തില്‍ കുടുങ്ങി. മലപ്പുറം വഴിക്കടവില്‍ ഇന്നലെ വൈകീട്ടാണ് സംഭവം. ഏതാനും എല്‍ഡിഎഫും നേതാക്കളും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. അരമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ്!-->…
ശാന്തിമഠം വില്ല തട്ടിപ്പ്: ഒളിവിലായിരുന്ന ഒരു പ്രതി കൂടി അറസ്റ്റിൽ
ഗുരുവായൂർ: ശാന്തിമഠം വില്ല തട്ടിപ്പുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്ന ഒരു പ്രതികൂടി അറസ്റ്റിൽ. ശാന്തിമഠം ബിൽഡേഴ്‌സ് ആൻഡ് ഡെവലപ്പേഴ്‌സ് മാനേജിങ് പാർട്ണർ നോർത്ത് പറവൂർ തെക്കേ നാലുവഴി ശാന്തിമഠം വീട്ടിൽ രഞ്ജിഷയാണ് (48) അറസ്റ്റിലായത്. തൃശൂർ!-->…
ഏകാദശി ദിവസത്തെ ഉദയാസ്തമന പൂജ മാറ്റൽ, ഹൈക്കോടതി നോട്ടീസ് അയച്ചു.
ഗുരുവായൂര്‍: ഡിസം: 11 ന് നടക്കുന്ന ചരിത്ര പ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശി ദിനത്തില്‍ ഭഗവാന്റ ഉദയാസ്തമന പൂജ ഒഴിവാക്കിയ ദേവസ്വം തീരുമാനത്തെ ചോദ്യംചെയ്ത് ഗുരുവായൂര്‍ ക്ഷേത്രത്തിലെ തന്ത്രി കുടുംബാംഗങ്ങള്‍ കേരള ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.!-->…
പാകിസ്ഥാനിലെ റെയിൽവേ സ്റ്റേഷനിൽ ഭീകരാക്രമണം
ഇസ്ലാമാബാദ് : ശനിയാഴ്ച പാകിസ്താനിലെ ക്വറ്റ റെയിൽവേ സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിൽ 24 പേർ കൊല്ലപ്പെടുകയും 46 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. ഇത് ഒരു ചാവേർ ആക്രമണമാണെന്നാണ് പ്രാഥമിക നിഗമനമെന്ന് ക്വറ്റയിലെ സീനിയർ സൂപ്രണ്ട്!-->…