
Browsing Category
News
ഗുരുവായൂരിലെ സ്ഥലമെടുപ്പ്:വ്യാപാര സമൂഹത്തിൻ്റെ ആശങ്കകൾ പരിഹരിക്കണം: കെ.എച്ച്.ആർ.എ
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിന് ചുറ്റും നൂറു മീറ്റർ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപാര സമൂഹത്തിന് ഉണ്ടായിട്ടുള്ള ആശങ്കകൾ പരിഹരിക്കാൻ ദേവസ്വം തയ്യാറാകണമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസ്സോസിയേഷൻ (കെ.എച്ച്. ആർ.എ) വാർഷിക!-->…
ദക്ഷിണാഫ്രിക്കക്കെതിരെ സഞ്ജുവിന് സെഞ്ച്വറി
ഡര്‍ബന്‍: ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ സെഞ്ച്വറിയടിച്ച് സഞ്ജു സാംസണ്‍. ദക്ഷിണാഫ്രിക്ക ക്കെതിരെ ടോസ് നഷ്ടമായാണ് ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തത് .
47പന്തില്‍ 9 സിക്‌സും 7 ഫോറുമായി സഞ്ജു സാംസണ്‍ സെഞ്ച്വറി!-->!-->!-->…
സ്കൂൾ കലോത്സവ ലോഗോ പ്രകാശനം ചെയ്തു.
ഗുരുവായൂർ:ചാവക്കാട് ഉപജില്ല സ്ക്കൂൾ കലോൽസവ ലോഗോ പ്രകാശനവും മീഡിയാ റും ഉദ്ഘാടനവും ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻ്ററി സ്കൂളിൽ വെച്ച് നടന്നു.ചാവക്കാട് എഇഒ പി.എം.ജയശ്രീ അധ്യക്ഷത വഹിച്ചു.
തൊഴിയൂർ സെൻ്റ് ജോർജ്ജ് ഹയർ സെക്കൻ്ററി സ്ക്കൂൾ!-->!-->!-->!-->!-->…
മുഖ്യമന്ത്രിയുടെ ഗൺമാന്റെ രക്ഷാ പ്രവർത്തനം, തെളിവുണ്ട് അന്വേഷണം വേണം – കോടതി
ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ ഗണ്‍മാനും സുരക്ഷാ ഉദ്യോഗസ്ഥനും മര്‍ദ്ദിച്ച കേസില്‍ തുടരന്വേഷണത്തിന് ഉത്തരവ്. ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കേസില്‍!-->…
ശ്രീഗുരുവായൂരപ്പന് വഴിപാടായി മഹീന്ദ്രയുടെ ഇലക്ട്രിക് ഓട്ടോ
ഗുരുവായൂർ :ശ്രീഗുരുവായൂരപ്പന് വഴിപാടായി മഹീന്ദ്ര & മഹീന്ദ്ര കമ്പനിയുടെ പുതിയ ഇലക്ട്രിക് ഓട്ടോ റിക്ഷ. ഇന്നു രാവിലെ പത്തു മണിയോടെയാണ് മഹീന്ദ്ര ട്രയോ പ്ലസ് ഓട്ടോയുടെ സമർപ്പണം നടന്നത്. ക്ഷേത്രം കിഴക്കേ നടയിൽ വാഹനപൂജയ്ക്ക്, ശേഷമായിരുന്നു!-->…
ദിവ്യക്ക് ജാമ്യം, അഭിഭാഷകനുമായി ആലോചിച്ച് തുടർ നടപടി :മഞ്ജുഷ
പത്തനംതിട്ട: പി പി ദിവ്യയ്ക്ക് ജാമ്യം കിട്ടില്ലെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെന്ന് എഡിഎം നവീന്‍ബാബുവിന്റെ ഭാര്യ മഞ്ജുഷ. ദിവ്യയ്ക്ക് കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെയായിരുന്നു മഞ്ജുഷയുടെ പ്രതികരണം. അഭിഭാഷകനോട് ആലോചിച്ച് തുടര്‍നടപടി!-->…
പി പി ദിവ്യക്കെതിരെ പാർട്ടി നടപടി, ഇനി ബ്രാഞ്ച് അംഗം.
കണ്ണൂർ: വിവാദങ്ങള്‍ക്കൊടുവില്‍ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന പി പി ദിവ്യയ്ക്കെതിരേ നടപടിയെടുത്ത് സിപിഎം. പാര്‍ട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളില്‍ നിന്ന് ദിവ്യയെ നീക്കാന്‍ സിപിഎം കണ്ണൂർ!-->…
തീർത്ഥാടന കാലം, ഗുരുവായൂർ ക്ഷേത്ര ദർശന സമയം ഒരു മണിക്കൂർ നീട്ടി:
ഗുരുവായൂർ : മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്ത് ഭക്തർക്ക് സുഗമമായ ദർശനത്തിനായി ഗുരുവായൂർ ക്ഷേത്രത്തിൽ വൃശ്ചികം ഒന്നാം തീയതിയായ നവംബർ 16 മുതൽ 2025 ജനുവരി 19 വരെ ദർശനസമയം ഒരു മണിക്കൂർ നീട്ടും. വൈകുന്നേരത്തെ ദർശനത്തിനായി ക്ഷേത്രം നട!-->…
ഗുരുവായൂർ ദേവസ്വം ഡയറി 2025 പ്രകാശനം ചെയ്തു
ഗുരുവായൂർ : പുതിയ വർഷത്തെ ഗുരുവായൂർ ദേവസ്വം ഡയറി പുറത്തിറങ്ങി.. ഇന്നു ഉച്ചപൂജയ്ക്ക് ശേഷം നട തുറന്നപ്പോഴായിരുന്നു പ്രകാശനചടങ്ങ്. ക്ഷേത്ര സോപാനപ്പടിയിൽ ശ്രീഗുരുവായൂരപ്പന് ആദ്യം ഡയറി സമർപ്പിച്ചു. തുടർന്ന് ക്ഷേത്രം കിഴക്കേ ഗോപുര കവാടത്തിന്!-->…
കൊല്ലം കളക്ട്രേറ്റിലെ ബോംബ് സ്ഫോടനം :മൂന്ന് പ്രതികൾക്ക് ജീവപര്യന്തം
കൊല്ലം: കൊല്ലം കലക്ടറേറ്റ് വളപ്പിലെ ബോംബ് സ്ഫോടനക്കേസില്‍ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം. നിരോധിത ഭീകരസംഘടനയായ ബേസ് മൂവ്‌മെന്റ് പ്രവര്‍ത്തകരും മധുര സ്വദേശികളുമായ അബ്ബാസ് അലി (31), ഷംസൂണ്‍ കരീംരാജ (33), ദാവൂദ് സുലൈമാന്‍ (27) എന്നിവരെയാണ്!-->…