
Browsing Category
News
മുൻ മന്ത്രി എം ടി പത്മ അന്തരിച്ചു.
മുംബൈ: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എംടി പത്മ അന്തരിച്ചു. 81 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് മുംബൈയില്‍ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി മകള്‍ക്കൊപ്പം മുംബൈയിലായിരുന്നു താമസം. മൃതദേഹം ബുധനാഴ്ച!-->…
കാലിക്കറ്റ് ഇൻ്റർസോൺ ഫുട്ബാൾ 14ന് ശ്രീകൃഷ്ണയിൽ.
ഗുരുവായൂർ: കാലിക്കറ്റ് യൂനിവേഴ്സിറ്റി ഇൻ്റർസോൺ ഫുട്ബാൾ മത്സരങ്ങൾ നവംബർ 14 മുതൽ 19 വരെ ഗുരുവായൂർ ശ്രീകൃഷ്ണ കോളജിൽ നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 14 ന് രാവിലെ 9.30 ന് ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ ഉദ്ഘാടനം ചെയ്യും.!-->…
മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് യോഗത്തിൽ ഇറങ്ങിപ്പോക്ക്
പാവറട്ടി : മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് യോഗത്തിൽ ഇറങ്ങിപ്പോക്ക്തദ്ദേശ വകുപ്പു മന്ത്രിയുടെ അദാലത്ത് നിർദ്ദേശം തള്ളിയ മുല്ലശ്ശേരി ബ്ലോക്ക് ഭരണ സമിതിയുടെ തീരുമാനത്തിനെതിരെ സ്റ്റേ ആവശ്യപ്പെട്ട്, അയങ്കാളി സ്മാരക വനിതാ വികസന കേന്ദ്രത്തിലെ!-->…
ഗുരുവായൂരപ്പന് വഴിപാടായി ഫുട്ബോൾ മാതൃക
ഗുരുവായൂർ: ശ്രീഗുരുവായൂരപ്പന് വഴിപാടായി ഒറ്റമരത്തടിയിൽ തീർത്ത ഫുട്ബോൾ മാതൃക. ചാലക്കുടി സ്വദേശിയും ശിൽപിയുമായ ഉണ്ണി മാമ്പ്രയാണ് ഈ സമർപ്പണം നടത്തിയത്. ഒന്നരലക്ഷം രൂപ മോഹവില പറഞ്ഞ ഫുട്ബോൾ മാതൃകയാണിത്.
ഒരു വർഷമായി ഫുട്ബോൾ മാതൃക നിർമ്മിച്ച്!-->!-->!-->…
ജാതി അധിക്ഷേപം, ദേവസ്വം ഉദ്യോഗസ്ഥക്കെതിരെയുള്ള പ്രതികാര നടപടി അവസാനിപ്പിക്കണം
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ആരോഗ്യ വിഭാഗത്തിൽ അസിസ്റ്റന്റ് ഹെൽത്ത് ഇൻസ് പെറ്ററായി ജോലി ചെയ്യുന്ന പട്ടിക ജാതി വിഭാഗത്തിൽപ്പെടുന്ന ജീവനക്കാരിക്കെതിരെ യുള്ള അധികൃതരുടെ പ്രതികാര നടപടി അവസാനിപ്പിക്കണമെന്ന് ദളിത് ഫോറം സംസ്ഥാന കമ്മിറ്റി!-->…
സംരംഭകത്വ ബോധ വൽക്കരണ ശില്പശാല
ചാവക്കാട് : നഗരസഭയിൽ വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സംരംഭകത്വ ബോധവൽക്കരണ ശില്പശാല നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ഷാഹിന സലിം അധ്യക്ഷത വഹിച്ചു.
അഡ്വക്കേറ്റ് മുഹമ്മദ് അൻവർ എ വി ,പ്രസന്ന!-->!-->!-->…
പുഷ്‌കർ മേളയിൽ 30 കുതിരകളെ സ്വന്തമാക്കി പ്രവാസി വ്യവസായി വിഘ്‌നേഷ്
ജയ്പൂർ: രാജസ്ഥാനിലെ പുഷ്കർ മേളയിൽ 30 കുതിരകളെ സ്വന്തമാക്കി പ്രവാസി വ്യവസായി വിഗ്നേഷ് വിജയകുമാർ. രാജസ്ഥാനിൽ നടക്കുന്ന പുഷ്കർ മേളയിൽ നിന്നാണ് വിവിധയിനത്തിൽപെട്ട 30 കുതിരകളെ പ്രവാസി വ്യവസായിയും വെൽത് ഐ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സിഇഒ യുമായ!-->…
സീ പ്ലെയിൻ പദ്ധതി യു ഡി എഫ് കൊണ്ടു വന്നത് : കോൺഗ്രസ്
കൊച്ചി: സീപ്ലെയിന്‍ പദ്ധതി യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്നതാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരനും, കെ മുരളീധരനും.കേരളത്തില്‍ കഴിഞ്ഞ എട്ടുവര്‍ഷമായി മുഖ്യമന്ത്രിയായിരിക്കുന്ന പിണറായി വിജയന്റെ ഭരണത്തില്‍ ഒരു വികസന പദ്ധതി എടുത്തുപറയാന്‍!-->…
പുതിയ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന സത്യപ്രതിജ്ഞ ചെയ്തു
ന്യൂഡല്‍ഹി: ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവാണ് ജസ്റ്റിസ് ഖന്നയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഉപരാഷ്ട്രപതി!-->…
ഭൂമിയും കിടപ്പാടവും ഉള്ളവർ അഭയാർത്ഥികൾ ആകുന്ന സാഹചര്യം ഒഴിവാക്കണം
ചാവക്കാട് : .ഭൂമിയും,കിടപ്പാടവും ഉള്ളവർ കടൽക്ഷോഭം മൂലം ഇവയെല്ലാം നഷ്ടപ്പെട്ട് പ്രദേശവും,സംസ്കാരവും ഉപേക്ഷിച്ച് കോളനികളിലേക്ക് താമസം മാറേണ്ട ദുരവസ്ഥയാണ് ഉള്ളതെന്ന് തീരദേശ വനിത ഫെഡറേഷൻ പ്രസിഡന്റ് മാഗ്ലിൻ ഫിലോമിന അഭിപ്രായ!-->…