ഐ എഫ്  ഡബ്ലിയു ജെ ദേശീയ സമ്മേളനം

Above Post Pazhidam (working)

തിരുവനന്തപുരം : ഐ എഫ് ഡബ്ലിയു ജെ ദേശീയ സമ്മേളനം നിയമസഭ ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു…

Poonthanam
Rugmani 700-200

കോവളം ആനിമേഷൻ കൺ വെൻഷൻ സെന്ററിൽ നടന്ന സമ്മേളന ത്തിൽ സംഘടനയുടെ ദേശീയ പ്രസിഡന്റ്‌ അവ്ദേഷ് ഭാർഗവ് അദ്യക്ഷത വഹിച്ചു.
സംസ്ഥാന പ്രസിഡന്റ്‌ എ പി ജിനൻ സ്വാഗതം പറഞ്ഞു. വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ചവരെ ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ ചടങ്ങിൽ ആദരിച്ചു… വിവിധ സംസ്ഥാനങ്ങളിൽ നിന്നും പ്രതിനിധികൾ പങ്കെടുത്തു.

Vasudev Inn

വിവിധ സെഷനുകളിൽ വി എസ് ജോയ് എം എൽ എ, എം എം ഹസ്സൻ, പി എസ് സി അംഗം പാർവതിദേവി ഫിലിം അക്കാദമി ചെയർമാൻ  എം എസ്  പ്രേം കുമാർ തുടങ്ങി യവർ സംസാരിച്ചു.