
Browsing Category
News
കെ എച്ച് ആർ എ, ലോകനാഥൻ അനുസ്മരണംനടത്തി
ഗുരുവായൂർ : കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസ്സോസിയേഷൻ ഗുരുവായൂർ യൂനിറ്റിൻ്റെ ആഭിമുഖ്യത്തിൽ അന്തരിച്ച കെ.എച്ച്. ആർ.എ ജില്ലാ വൈസ് പ്രസിഡണ്ടും , ഗുരുവായൂർ യൂനിറ്റിൻ്റെ സെക്രട്ടറിയുമായ സി.എ.ലോകനാഥൻ്റ അനുസ്മരണം!-->…
ഗുരുവായൂർ നഗര സഭയുടെ ഷീ സ്റ്റേ ഉൽഘാടനം ചെയ്തു.
ഗുരുവായൂർ : നഗരസഭയുടെ 'ക്യാപ്റ്റൻ ലക്ഷ്മി ഷി സ്റ്റേ ഹോം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്തു. എൻ.കെ അക്ബർ എം.എൽ.എ അധ്യക്ഷത വഹിച്ചു . മുരളി പെരുനെല്ലി എം.എൽ.എ.,ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി. കെ. വിജയൻ .മുൻ എം.പി.!-->…
ആദ്ധ്യാത്മിക ഹാളിൽ സപ്താഹം, നാരായണീയ പാരായണം :അപേക്ഷ ക്ഷണിച്ചു
ഗുരുവായൂർ : ക്ഷേത്രത്തിലെ ആദ്ധ്യാത്മിക ഹാളിൽ 1201-ാംമാണ്ട് ചിങ്ങം 1 മുതൽ കർക്കിടകം വരെയുള്ള ഒരു വർഷക്കാലത്തേയ്ക്ക് നാരായണിയ പാരായണങ്ങൾ, സപ്താഹങ്ങൾ എന്നിവ നടത്തുന്നതിന് ഭകജനങ്ങളിൽ നിന്നും വിവിധ സംഘടനകളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.
!-->!-->!-->…
”സംസകൃതി” പുരസ്കാരം വിദ്യാധരൻ മാസ്റ്റർക്ക് ഗവർണർ സമ്മാനിക്കും.
ഗുരുവായുർ : നാലാമത് മാടമ്പ് കുഞ്ഞുകുട്ടൻ സ്മാരക ''സംസകൃതി'' പുരസ്കാരം, പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർക്ക് കേരള ഗവർണർ . രാജേന്ദ്ര വിശ്വനാഥ് ആർലെക്കർ സമ്മാനിക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു ഗുരുവായൂർ കൃഷ്ണവൽസം!-->…
സി എ.ലോകനാഥന്റെ നിര്യാണത്തിൽ അനുശോചനം സംഘടിപ്പിച്ചു.
ഗുരുവായൂർ : മമ്മിയൂർ ആൻഡ് മുതുവട്ടൂർ മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രസിഡണ്ട് സി.എ. ലോകനാഥന്റെ നിര്യാണത്തിൽ അനുശോചനയോഗം സംഘടിപ്പിച്ചു.മമ്മിയൂർ സെന്ററിൽ നടന്ന അനുശോചനയോഗത്തിൽ മമ്മിയൂർ ആൻഡ് മുതുവട്ടൂർ മർച്ചന്റ്സ് വെൽഫെയർ സൊസൈറ്റി!-->…
ഗുരുവായൂരിൽ രണ്ട് വീടുകളിൽ കവർച്ച, പ്രതി അറസ്റ്റിൽ.
ഗുരുവായൂര്‍: ഗുരുവായൂര്‍ മാവിന്‍ ചുവടിന് സമീപം രണ്ട് വീട്ടില്‍ നിന്നായി മൂന്ന് പവന്റെ മാലയും, കമ്മലും, പണവും മോഷ്ടിച്ച പ്രതിയെ ഗുരുവായൂര്‍ പോലീസ് അറസ്റ്റുചെയ്തു. ഈറോഡ് മാണിക്കപ്പാളയം ഹൗസിങ് കോളനിയില്‍ കാര്‍ത്തിക്കിനെ (38) യാണ് സിറ്റി!-->…
ചാവക്കാട് പരിസ്ഥിതി ശില്പം അനാച്ഛാദനം ചെയ്തു.
ചാവക്കാട് : മാലിന്യമുക്ത നവകേരളം എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി ചാവക്കാട് നഗരസഭ നിർമ്മിച്ച പരിസ്ഥിതി ശില്പം നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അനാച്ഛാദനം ചെയ്തു. പരിസ്ഥിതി മലിനീകരണത്തെക്കുറിച്ചുള്ള പൊതുജന അവബോധം വർദ്ധിപ്പിക്കുക!-->…
ബലി പെരുനാൾ , സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളി അവധി
തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചെങ്കിലും സർക്കാർ ഓഫീസുകൾക്ക് നാളെ അവധിയില്ല. സർക്കാർ കാര്യാലയങ്ങൾക്ക് നാളെ പ്രവൃത്തി ദിനമായിരിക്കും. അതേ സമയം നാളെ എല്ലാവർക്കും അവധി!-->…
ഗുരുവായൂർ ദേവസ്വത്തിൽ പരിസ്ഥിതി ദിനചാരണം
ഗുരുവായൂര്‍ : ദേവസ്വത്തിന്റെ പരിസ്ഥിതി ദിനാചരണം കാവീട് ഗോശാലയില്‍ മാങ്കോസ്റ്റീന്‍ തൈ നട്ട് ദേവസ്വം മുന്‍ ചെയര്‍മാന്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ദേവസ്വം ഭരണസമിതി അംഗം സി. മനോജ് മാവിന്റെയും അഡ്മിനിസ്‌ട്രേറ്റര്‍!-->…
ചാലക്കുടിയില്‍ അധ്യാപിക ട്രെയിനില്‍ നിന്ന് പുഴയില്‍ ചാടി
തൃശൂർ : ചാലക്കുടിയില്‍ യുവതി ട്രെയിനില്‍ നിന്ന് പുഴയില്‍ ചാടി. ചെറുതുരുത്തി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപിക സിന്ധു(43)വാണ് പുഴയില്‍ ചാടിയത്. നിലമ്പൂര്‍-കോട്ടയം പാസഞ്ചറില്‍ നിന്നാണ് യുവതി പുഴയിലേക്ക് ചാടിയത്. യുവതിക്കായി ചാലക്കുടി!-->…