ചാവക്കാടിനെ ഇളക്കി മറിച്ച് മറിയ ഉമ്മന്റെ റോഡ് ഷോ

Above Post Pazhidam (working)

ചാവക്കാട് : യു ഡി എഫ് സ്ഥാനാർഥി സി എച്ച് റഷീദിന്റെ തെരഞ്ഞെടുപ്പ് വിജയത്തിനായി ഉമ്മൻ ചാണ്ടിയുടെ മകൾ മറിയ ഉമ്മൻ നയിച്ച റോഡ് ഷോ ചാവക്കാടിനെ ഇളക്കി മറിച്ചു .നൂറുകണക്കിന് സ്ത്രീകൾ അണി നിരന്ന റോഡ് ഷോ മുതുവട്ടൂർ സെന്ററിൽ നിന്നും ആരംഭിച്ചു .

Poonthanam

മഹിളാ കോൺഗ്രസ്സ്- വനിതാ ലീഗ് പ്രവർത്തകർ അണിനിരന്ന റോഡ് ഷോ ചാവക്കാട് ചത്വരത്തിൽ സമാപിച്ചു.സമാപന വേദിയിൽ പെൺകരുത്ത് പോറ്റിയെ കേറ്റിയെ എന്ന ഗാനത്തിന് ചുവട് വെച്ച് ചാവക്കാടിനെ ആഘോഷകരമാക്കി..

Vasudev Inn
Rugmani 700-200

ബീന രവി ശങ്കർ ,ഹസീന താജുദ്ധീൻ,സുബൈദ പാലക്കൽ,ടി ഐ ആയിഷ ,ഹിമ മനോജ്, അനിത ശിവൻ, ,അഡ്വ ഷീജ സന്ദീപ്,റസ്‌ല റഹീം,സാലിഹ ഷൗക്കത്ത്, ,ബിന്ദു നാരായണൻ,സൈനബ ശുക്കൂർ , നഷറഒരുമനയൂർ
സുമയ്യ സിദ്ധീഖ് ശ്രീഷ്മ ബാബു രാജ് ഷംസീറ അഷ്‌റഫ്‌,ഷഹർബാൻ എം കെ,മിസിരിയ മുഷ്ത്തക്,മേഴ്‌സി ജോയ് ഗുരുവായൂർ,രജീന പൂക്കോട്,നസീമ ഹമീദ് ഷൈല മുഹമ്മദ് സുമീന അജ്മൽ സക്കീന ബഷീർ
ഹന്നത്ത് ഷബീർ എന്നിവർ നേതൃത്വം നൽകി

First Paragraph Jitesh panikar (working)