Post Header (woking) vadesheri

തടവ് ചാടിയ റിമാൻഡ് പ്രതി പിടിയിൽ

Above Post Pazhidam (working)

ചാവക്കാട്:സബ് ജയിലിൽ നിന്നും തടവ് ചാടിയ റിമാൻഡ് പ്രതി പിടിയിൽ.15കാരിയെ തട്ടി കൊണ്ടുപോയ കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന മലപ്പുറം എടക്കര പാലേമാട് പുതിയത്ത് വീട്ടിൽ ശ്രീരാജാണ് ഗുരുവായൂർ സ്റ്റേഷൻ പരിധിയിൽ നിന്നും പിടിയിലായത്.

തിങ്കളാഴ്ച വൈകീട്ട് നാലരമണിയോടെയായിരുന്നു ഇയാൾ തടവ് ചാടിയത്.