
Browsing Category
News
മമ്മിയൂർ ദേശവിളക്കും അന്നദാനവും
ഗുരുവായൂർ : മമ്മിയൂർ അയ്യപ്പ ഭക്തസംഘത്തിൻ്റെ ആഭിമുഖ്യത്തിൽ ദേശവാസികളുടെ കൂട്ടായ്മ യോടെ മമ്മിയൂർ മഹാദേവക്ഷേത്ര സന്നിധിയിൽ നടത്തിവരുന്ന ചരിത്രപ്രസിദ്ധമായ 69-ാംമത് ദേശവിളക്കും അന്നദാനവും ഡിസംബർ 13-ാംതിയ്യതി ശനിയാഴ്‌ച വിപുലമായ!-->!-->!-->…
പത്ത് ശതമാനം ഇൻഡിഗോ സർവീസുകൾ വെട്ടിക്കുറച്ച് വ്യോമയാന മന്ത്രാലയം
ദില്ലി: പത്ത് ശതമാനം ഇൻഡിഗോ സർവീസുകൾ വെട്ടിക്കുറച്ച് വ്യോമയാന മന്ത്രാലയം. മന്ത്രാലയത്തിന്‍റെ നിർദേശങ്ങൾ കർശനമായി പാലിക്കാൻ ഇൻഡിഗോയ്ക്ക് നിർദേശം നൽകിയെന്നും കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹൻ നായിഡു അറിയിച്ചു. ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സൺ!-->…
ഗുരുവായൂർ കേന്ദ്രമായി ഓൺലൈൻ പെൺ വാണിഭം , മൂന്നുപേർ അറസ്റ്റിൽ
ഗുരുവായൂര്‍: ഓണ്‍ലൈന്‍ പെണ്‍വാണിഭ ശൃംഗലയിലെ മുഖ്യ സൂത്രധാരനടക്കം മൂന്നുപേരെ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റുചെയ്തു. വാട്ട്‌സ്അപ്പ് ഗ്രൂപ്പിലെ അഡ്‌നിനും, ഗ്രൂപ്പ് കണ്‍ട്രോളറുമായ ഗുരുവായൂര്‍ കര്‍ണ്ണംകോട്ട് ബസാര്‍ അമ്പാടി വീട്ടില്‍ അജയ്!-->…
ദേവസ്വം ചെയർമാൻ രാജി വെക്കണം , ടി എൻ പ്രതാപൻ
ഗുരുവായൂര്‍ : നഗരസഭയിലെ യു ഡി എഫ് സ്ഥാനാർത്ഥികളുടെ തെരെഞ്ഞെടുപ്പ് പ്രചരണാർത്ഥം ഗുരുവായൂരിൻ്റെ നല്ല നാളേക്കായി യു ഡി എഫ് എന്ന മുദ്രാവാക്യവുമായി എ ഐ സി സി സെക്രട്ടറി ടി എൻ പ്രതാപൻ നേതൃത്വം നൽകി വാക്ക് ഫോർ ഗുരുവായൂർ എന്ന പദയാത്ര നടത്തി.!-->…
ഇടതു സ്ഥാനാർത്ഥിക്ക് അപകടത്തിൽ പരിക്കേറ്റു
പാവറട്ടി: തെരെഞ്ഞെടുപ്പ് പ്രവർത്തനത്തനത്തിൻ്റെ ഭാഗമായി നടന്ന എളവള്ളി പഞ്ചായത്ത് റാലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇടതു സ്ഥാനാർത്ഥിക്ക് അപകടത്തിൽ പരിക്കേറ്റു.എളവള്ളി പഞ്ചായത്ത് 9-ാം വാർഡിൽ നിന്ന് മത്സരിക്കുന്ന ഇടതുപക്ഷ സ്ഥാനാർത്ഥി ടി സി!-->!-->!-->…
മാതൃകാ അധ്യാപക അവാർഡ് നൽകി ആദരിച്ചു
പാവറട്ടി: തിരുനെല്ലൂർ മഹല്ല് കമ്മറ്റിയുടെ നേതൃത്വത്തിൽ കിഴക്കേകര നൂറുൽഹിദായ മദ്റസ പ്രധാനാധ്യാപകൻ ഉസ്മാൻ മുസ് ലിയാർ കുട്ടോത്തിനെ മാതൃകാ അധ്യാപക അവാർഡ് നൽകി ആദരിച്ചു.
പാടൂർ റെയ്ഞ്ച് ജോ.സെക്രട്ടറി അബ്ദുൽഗഫൂർ ഫൈസി ഉദ്ഘാടനം ചെയ്തു. മഹല്ല്!-->!-->!-->…
തിരഞ്ഞെടുപ്പ് കമ്മറ്റി ചെയർ മാനെതിരെ പീഡന പരാതി , ഇടതു സ്ഥാനാർത്ഥികൾ ആശങ്കയിൽ
ഗുരുവായൂർ : ഗുരുവായൂരിലെ ഇടതു മുന്നണി തിരഞ്ഞെടുപ്പ് കമ്മറ്റിയുടെ ചെയർ മാൻ പി ടി കുഞ്ഞു മുഹമ്മദിനെതിരെ ലൈംഗീക അതിക്രമ കേസ് എടുത്തതോടെ ഇടതു സ്ഥാനാർത്ഥികൾ ആശങ്കയിലായി . മുൻ കോൺഗ്രസ് എം എൽ എ ആയിരുന്ന രാഹുൽ മാങ്കൂട്ടത്തിനെതിരെയുള്ള പീഡന കേസ്!-->…
പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗിക അതിക്രമത്തിന് കേസ്
തിരുവനന്തപുരം: പ്രമുഖ സംവിധായകനും മുൻ എംഎൽഎയുമായ പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗിക അതിക്രമത്തിന് കേസ്. കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ സെലക്ഷനിടെ അപമര്യാദയായി പെരുമാറിയെന്ന ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിലാണ് കേസ്.!-->…
തിരഞ്ഞെടുപ്പിൽ ചട്ടലംഘനം നടത്തി ദേവസ്വം ചെയർമാൻ , കമ്മീഷന് പരാതി നൽകി യു.ഡി. എഫ്
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ചെയർ മാൻ ഡോ : വി കെ വിജയൻ സത്യപ്രതിജ്ഞ ലംഘനം നടത്തി . തദ്ദേശ തെരഞ്ഞടുപ്പിൽ ഇടതു പക്ഷ സ്ഥാനാർത്ഥികൾക്ക് മൂന്നാം കിട രാഷ്ട്രീയക്കാരെപോലെ വോട്ടു തേടി വീടുകൾ തോറും അലയുകയാണ് . ഇത് സംബന്ധിച്ച് യു ഡി എഫ് സംസ്ഥാന!-->…
ആളില്ലാത്ത വീടുകൾ കവർച്ച ചെയ്യുന്ന അന്യ സംസ്ഥാന മോഷ്‌ടാക്കൾ അറസ്റ്റിൽ
ചാവക്കാട് : ദേശീയ പാത കേന്ദ്രീകരിച്ച് രാത്രികാലങ്ങളിൽ ആളുകൾ ഇല്ലാത്ത വീടുകൾ കുത്തി പൊളിച്ച് ബാത്റൂം ഫിറ്റിംഗ്സും, ഗ്യാസ് സിലിണ്ടറും, ബാറ്ററിയും മറ്റും മോഷണം നടത്തുന്ന അന്യസംസ്ഥാന മോഷ്ടാക്കളായ രണ്ടു പേർ അറസ്റ്റിൽ
ചേറ്റുവയിലുള്ള ആക്രി!-->!-->!-->!-->!-->…