
Browsing Category
News
തിരഞ്ഞെടുപ്പിൽ പരാജയം, പാനൂരിൽ സി പി എം അക്രമം
കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വിക്കു പിന്നാലെ കണ്ണൂര്‍ പാറാട് പാനൂരില്‍ വടിവാള്‍ വീശി സിപിഎം ആക്രമണം. യുഡിഎഫ് പ്രവര്‍ത്തകന്റെ വീട്ടില്‍ വടിവാളുമായെത്തി മുഖം മൂടി ധരിച്ചെത്തിയ സംഘം വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറും ബൈക്കും!-->…
ഗുരുവായൂർ മണ്ഡലത്തിൽ യു ഡി എഫിന് വൻ മുന്നേറ്റം
ചാവക്കാട് : തദ്ദേശ തിരഞ്ഞെടുപ്പിൽ ഗുരുവായൂർ നിയോജകമണ്ഡലത്തിൽ യു ഡി എഫ് വൻ തിരിച്ചു വരവ് നടത്തി. പ തീ റ്റാണ്ടുകൾ ആയി ഇടത് പക്ഷം ഭരിച്ചിരുന്ന പുന്നയൂർകുളം പഞ്ചായത്തിൽ യു ഡി എഫ് മിന്നും വിജയമാണ് കാഴ്ച വെച്ചത്. കഴിഞ്ഞ തവണ നഷ്ടപെട്ട പുന്നയൂർ!-->…
കേരളത്തിന്റെ അന്താരാഷ്ട്ര തിരയുത്സവത്തിന് പ്രൗഢ തുടക്കം
തിരുവനന്തപുരം: കേരളത്തിന്റെ അന്താരാഷ്ട്ര തിരയുത്സവത്തിന് അനന്തപുരിയിൽ പ്രൗഢഗംഭീര തുടക്കം.
30-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടനം തിരുവനന്തപുരം നിശാഗന്ധിയിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഔദ്യോഗികമായി നിർവഹിച്ചു.
30!-->!-->!-->!-->!-->…
ഈഗ്ൾസ് ഓഫ് ദി റിപ്പബ്ലിക്ക് മുതൽ നിർമാല്യം വരെ; നാളെ 72 ചിത്രങ്ങൾ
തിരുവനന്തപുരം:30-മത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ രണ്ടാം ദിനമായ ശനിയാഴ്ച്ച 72 ചിത്രങ്ങൾ പ്രദർശിപ്പിക്കും.
ഹോമേജ് വിഭാഗത്തിൽ എം ടി വാസുദേവൻ നായർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'നിർമാല്യം', ഇറ്റാലിയൻ സംവിധായകൻ ഫെഡറികോ ഫെല്ലിനിയുടെ!-->!-->!-->…
ജില്ലയിൽ 24 വോട്ടെണ്ണൽ കേന്ദ്രങ്ങൾ
തൃശൂർ : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ (13 ന് )രാവിലെ എട്ട് മണിക്ക് ആരംഭിക്കും. ത്രിതല പഞ്ചായത്തുകളുടെ വോട്ടെണ്ണുന്ന 16 കേന്ദ്രങ്ങളും മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എട്ട് കേന്ദ്രങ്ങളും!-->…
പൾസർ സുനിയടക്കം ആറു പേർക്ക് 20വർഷ കഠിന തടവ്.
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതികള്‍ക്ക് 20 വര്‍ഷം കഠിന തടവ്. പ്രതികള്‍ക്ക് അര ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. വിചാരണ തടവ് കുറച്ച് ശിക്ഷ അനുഭവിച്ചാൽ മതിയാകും. സെന്‍സേഷനലായ കേസാണെന്നും, പ്രതികളുടെ പ്രായം കൂടി പരിഗണിച്ചാണ്!-->…
വിജയ് ദിവസ് ആചരണം16ന്.
ഗുരുവായൂർ : പൈതൃകം സേവാസമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന വിജയ് ദിവസ് ആചരണം ഡിസംബർ 16 നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. അന്നേ ദിവസം ഗാന്ധി പ്രതിമയ്ക്ക് സമീപം പുഷ്പാർച്ചന നടത്തിയോഗം ആരംഭിക്കും.
അമർ ജവാൻ സ്തൂപം!-->!-->!-->…
ഗുരുവായൂർ ഉത്സവം, തിരുവാതിരകളി അവതരിപ്പിക്കാൻ അപേക്ഷിക്കാം.
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് തിരുവാതിരകളി /കൈകൊട്ടികളി അവതരിപ്പിക്കുന്നതിന് ടീമുകളിൽ നിന്ന് ദേവസ്വം ഓൺലൈൻ( guruvayurdevaswom.in ) വഴി അപേക്ഷ ക്ഷണിച്ചു തപാൽ വഴിയോ ദേവസ്വം ഓഫീസിൽ നേരിട്ടോ ലഭിക്കുന്ന അപേക്ഷകൾ!-->…
ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പകർച്ചവ്യാധി വ്യാപനം സ്കൂൾ ഒരാഴ്ചത്തേക്ക് അടച്ചു
ഗുരുവായൂർ: ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂൾ പകർച്ചവ്യാധി പടർന്നു പിടിച്ചതിനെ തുടർന്ന് ഒരാഴ്ചത്തേക്ക് അടച്ചു എൽ പി വിഭാഗത്തിലെ കുട്ടികൾക്കാണ് രോഗം ആദ്യം കണ്ടത്.
പിന്നീട് മറ്റുള്ളവരിലേക്ക് പകരുകയായിരുന്നു വ്യാപനം വർദ്ധിച്ചതിനെ തുടർന്ന്!-->!-->!-->…
പണിമുടക്കി വോട്ടിംഗ് മെഷീൻ
പാവറട്ടി: തദ്ദേശ തെരഞ്ഞെടുപ്പിൽ വിവിധ സ്ഥലങ്ങളിൽ വോട്ടിങ് മിഷ്യൻ തകരാറിലായി വോട്ട് ചെയ്യാനാകാതെ പലരും വീടുകളിലേക്ക് മടങ്ങിമുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് പെരുവല്ലൂർ ജി യു പി സ്കൂൾ വാർഡ് 2 ലെ ബൂത്ത് 1ൽ വോട്ടിംഗ് മെഷിൻ,വെങ്കിടങ്ങ്!-->…