
Browsing Category
News
ജിയോ ഫോക്സിന് കോൺഗ്രസ് അംഗതത്വം നൽകി
പാവറട്ടി : സി.പി.ഐ.എമ്മിൽ നിന്നും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജിവച്ച് കോൺഗ്രസിൽ ചേർന്ന ജിയോ ഫോക്സിന് പ്രാഥമിക അംഗത്വം നൽകി സ്വീകരിച്ചു.ചാ'ലക്കുടിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ സംഗമത്തിലാണ് എ.ഐ.സി.സി.ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ!-->…
പഴയ ടി വി, നൽകി കബളി പ്പിച്ചു, 31500 രൂപയും പലിശയും നൽകണമെന്ന് കോടതി
തൃശൂർ :പഴയ ടി വി നൽകി കബളിപ്പിച്ചു എന്നാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ കയ്പമംഗലം ബീച്ചിലെ ബലയം പറമ്പിൽ വീട്ടിൽ കൃഷ്ണൻ.ബി.സി. ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ നാട്ടികയിലുള്ള അശ്വതി ഏജൻസീസ് ഉടമക്കെതിരെയും!-->!-->!-->…
ഓടുന്ന ട്രെയിനിൽ നിന്ന് കഞ്ചാവ് പൊതികൾ പുറത്തേക്ക്, യുവതി അറസ്റ്റിൽ
കൊച്ചി : ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക് എറിഞ്ഞുകൊടുത്ത കഞ്ചാവ് എടുക്കുന്നതിനിടെ ഒഡീഷ സ്വദേശിനിയെ നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. കണ്ഡമാൽ സ്വദേശിനി ബല്ലാർ സിംഗ് (24) ആണ് പിടിയിലായത്. ഞായറാഴ്ച പുലർച്ചെ നെടുവന്നൂർ റെയിൽവേ!-->…
കെ.എസ്.ആർ.ടി.സി. ബസിൽ മോഷണം, രണ്ട് തമിഴ് യുവതികൾ അറസ്റ്റിൽ
തൃശൂർ: കെ.എസ്.ആർ.ടി.സി. ബസിൽ വെച്ച് 34,000 രൂപയടങ്ങിയ പേഴ്സ് മോഷ്ടിച്ച കേസിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ രണ്ട് തമിഴ്നാട് സ്വദേശിനികളെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് പൊള്ളാച്ചി സ്വദേശിനികളായ രാജേശ്വരി (30), മാരി (26)!-->…
ഗോവ നിശ ക്ലബ്ബിൽ 25 പേർ കൊല്ലപ്പെട്ട അഗ്നിബാധ ,നാല് പേർ അറസ്റ്റിൽ.
പനാജി : ഗോവ നിശാ ക്ലബ്ബിലെ തീപിടിത്തത്തിൽ നാലുപേർ അറസ്റ്റിൽ. 25 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ക്ലബ് മാനേജറെയും മൂന്ന് ജീവനക്കാരെയുമാണ് അറസ്റ്റ് ചെയ്തത്. സുരക്ഷാ മുൻകരുതലുകളില്ലാതെ നടത്തിയ ഫയർ ഷോ ആണെന്ന് ചൂണ്ടിക്കാട്ടി കേസെടുത്തതിന്!-->…
ഇന്‍ഡിഗോ ഇതുവരെ റീഫണ്ടായി തിരികെ നല്‍കിയത് 610 കോടി രൂപ
മുംബൈ: വിമാനയാത്ര മുടങ്ങിയ യാത്രക്കാര്‍ക്ക് ഇന്‍ഡിഗോ ഇതുവരെ റീഫണ്ടായി തിരികെ നല്‍കിയത് 610 കോടി രൂപ. വിവിധ വിമാനത്താവളങ്ങളിലായി കുടുങ്ങിപ്പോയ 3,000 ബാഗേജുകള്‍ യാത്രക്കാര്‍ക്ക് കമ്പനി എത്തിച്ചുനല്‍കി. ഞായറാഴ്ച വൈകുന്നേരത്തോടെ ടിക്കറ്റ്!-->…
ഇൻഡിഗോ പ്രതിസന്ധി, സിഇഒയ്ക്ക് ഗുരുതര പിഴവ്,
ദില്ലി: ഇൻഡിഗോ പ്രതിസന്ധിയിൽ സിഇഒക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി ഡിജിസിഎ. 24 മണിക്കൂറിനകം മറുപടി നൽകണം എന്നും പ്രതിസന്ധിയിൽ സിഇഒക്ക് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് നോട്ടീസ് വിശദമാക്കുന്നത്. ഇൻഡിഗോ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ പീറ്റർ!-->…
പരാജയ ഭീതിപൂണ്ടവരുടെ തരം താണ ജൽപനമാണ് ഇടതുമുന്നണി നടത്തുന്നത് ; വി എം സുധീരൻ
ഗുരുവായൂർ : പരാജയ ഭീതിപൂണ്ടവരുടെ തരം താണ ജൽപനമാണ് ഗുരുവായൂർ നഗരസഭയിൽ കോലീബി സഖ്യമെന്ന ഇടതുമുന്നണിയുടെ ദുഷ് പ്രചരണമെന്ന് മുൻ കെ.പി.സി.സി. പ്രസിഡണ്ട് വി.എം സുധീരൻ പ്രസ്താവിച്ചു. ഗുരുവായൂർ നഗരസഭ യു ഡി എഫ് പ്രകടനപത്രിക ഗുരുവായൂരിൽ പുറത്തിറക്കി!-->…
ചാവക്കാട് ആലുംപടി വാർഡിൽ യു ഡി എഫിന് സ്ഥാനാർത്ഥിയില്ല : ജോസഫ് ടാജറ്റ്
ഗുരുവായൂർ : ചാവക്കാട് നഗര സഭയിലെ ഏഴാം (ആലും പടി) വാർഡിൽ യു ഡി എഫിന് സ്ഥാനാർഥി ഇല്ലെന്ന് ജില്ലാ കോൺഗ്രസ് അദ്ധ്യക്ഷൻ ജോസഫ് ടാജറ്റ് അറിയിച്ചു ; ഗുരുവായൂർ നഗരസഭ യിലെ യു ഡി എഫ് മാനിഫെസ്റ്റോ പുറത്തിറങ്ങുന്ന ചടങ്ങിൽ എത്തിയ പ്പോഴാണ് അദ്ദേഹം!-->…
പ്രശ്‌നബാധിത ബൂത്തുകളില്‍ വെബ് കാസ്റ്റിങ്ങ് വേണം : ഹൈക്കോടതി
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രശ്നബാധിത ബൂത്തുകളില്‍ വെബ് കാസ്റ്റിങും അധികസുരക്ഷയും വേണമെന്ന് ഹൈക്കോടതി. സംസ്ഥാന പൊലീസ് മേധാവിക്കാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം. ബൂത്തില്‍ അക്രമസാധ്യതയുണ്ടാകുമെന്ന ഭയമുണ്ടെങ്കില്‍!-->…