Header 1 vadesheri (working)
Browsing Category

local

പൊതുജനാരോഗ്യ വിഭാഗം പ്രതിഷേധ ക്കൂട്ടായ്മ സംഘടിപ്പിച്ചു .

ഗുരുവായൂർ: പതിനൊന്നാംശമ്പള കമ്മീഷൻ ശുപാർച്ച യിൽ പൊതുജനാരോഗ്യ വിഭാഗം ജീവനക്കാരുടെ ശമ്പളം ഗണ്ണ്യമായി കുറച്ച നടപടിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചു .ആരോഗ്യ വകുപ്പിലെ മുന്നണി പോരാളികൾ ആയ പൊതുജനാരോഗ്യ വിഭാഗം ജീവനക്കാരായ

നിരോധിത പുകയില ഉൽപന്നങ്ങളുമായി യുവാവ് അറസ്റ്റിൽ

ചാവക്കാട് : നിരോധിത പുകയില ഉത്പന്നങ്ങൾ വിൽപന നടത്തിയിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു . ഒരുമനയൂർ മുത്തമ്മാവ് തെക്കൻ ഹൗസിൽ ബീരാൻ കുഞ്ഞു മകൻ അബ്ദുൾ മനാഫ് (39) നെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു . സ്ഥിരമായി

2019-ല്‍ ടൂറിസം മേഖലയില്‍ നിന്ന് 45,000 കോടി രൂപ വരുമാനം

ചാവക്കാട്: 2019-ല്‍ ടൂറിസം മേഖലയില്‍ നിന്ന് 45,000 കോടി രൂപയാണ് വരുമാനം ലഭിച്ചത് എന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. ഇത് സര്‍വ്വകാല റെക്കോര്‍ഡാണ്. കോവിഡ് പ്രതിസന്ധിയെ

ചാവക്കാട് താലൂക്ക് ആശുപത്രിയിൽ നിർമിച്ച പുതിയ കെട്ടിടം ഉൽഘാടനം ചെയ്തു

ചാവക്കാട്:ചാവക്കാട് താലൂക്ക് ആശുപത്രിയിൽ സംസ്ഥാന ആരോഗ്യ വകുപ്പ് നിർമ്മിച്ച പുതിയ കെട്ടിടത്തിൻറെ ഉദ്ഘാടനം മന്ത്രി കെ.കെ.ഷൈലജ ടീച്ചർ ഓൺലൈൻ വഴി നിർവഹിച്ചു.കെ.വി.അബ്ദുൾ ഖാദർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ചാവക്കാട് നഗരസഭാ

മർച്ചന്റ്‌സ് അസോസിയേഷൻ, നഗരസഭ ചെയർ പേഴ്സണും കൗൺസിലർ മാർക്കും സ്വീകരണം നൽകി.

ചാവക്കാട് : മർച്ചന്റ്‌സ് അസോസിയേഷൻ ചാവക്കാട് നഗരസഭ ചെയർ പേഴ്സണും കൗൺസിലർ മാർക്കും സ്വീകരണം നൽകി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ്‌ കെ.വി അബ്‌ദുൾ ഹമീദ്അദ്ധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് കെ രാജൻ എം.എൽ.എ (കേരള ചീഫ്

ചാവക്കാട് ബേബി റോഡിൽ കാറിന്റെ ചില്ല് തകർത്ത കേസിലെ പ്രതി അറസ്റ്റിൽ

ചാവക്കാട്: മണത്തല ബേബിറോഡില്‍ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ചില്ല് തല്ലിതകര്‍ത്ത കേസിലെ പ്രതിയെ പോലീസ് അറസ്റ്റുചെയ്തു. പുത്തന്‍കടപ്പുറം കൊട്ടിലിങ്ങല്‍

ചാവക്കാട്ടെ ജനപ്രതിനിധികൾക്ക് മർച്ചന്റ്‌സ് അസോസിയേഷൻ സ്വീകരണം നൽകും

ചാവക്കാട് : ചാവക്കാട് മർച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ചാവക്കാട് നഗരസഭ ചെയ്യർപേഴ്സൻ ഷീജ പ്രാശാന്തിനും മറ്റു മുൻസിപ്പൽ കൗൺസിൽ അംഗങ്ങൾക്കും സ്വീകരണം നൽകുന്നു.ബുധനയാഴ്ച 2.30 ന് വ്യാപാരഭവൻ ഹാളിൽ വെച്ച് നടക്കുന്ന പൊതുയോഗം കേരള

കേരള പ്രദേശ് ഗാന്ധിദർശൻ വേദി ഗാന്ധിജി രക്തസാക്ഷി ദിനം ആചരിച്ചു.

ഗുരുവായൂർ :കേരള പ്രദേശ് ഗാന്ധിദർശൻ വേദി തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിസ്മൃതി പദയാത്രയും പുഷ്പാർച്ചനയും നടത്തി. ചടങ്ങിന്റെ ഉദ്ഘാടനം ഗുരുവായൂർ മുൻസിപ്പൽ കൗൺസിലർ കെ.പി.ഉദയൻ നിർവഹിച്ചു. കേരള പ്രദേശ് ഗാന്ധി വേദി

എഐവൈഎഫ് രക്തസാക്ഷ്യം പരിപാടി സംഘടിപ്പിച്ചു.

ഗുരുവായൂര്‍ : മതനിരപേക്ഷ ഇന്ത്യ ഇടതുപക്ഷ കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി ഗാന്ധി രക്തസാക്ഷി ദിനത്തില്‍ എഐവൈഎഫ് ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രക്തസാക്ഷ്യം പരിപാടി

ഗുരുവായൂരിൽ ലൈഫ് പദ്ധതി ഗുണഭോക്തൃ സംഗമം നടത്തി.

ഗുരുവായൂര്‍ : നഗരസഭയില്‍ ലൈഫ് പദ്ധതി വീടുകളുടെ പ്രഖ്യാപനവും തദ്ദേശ സ്ഥാപനതല ഗുണഭോക്തൃ സംഗമവും നടത്തി. ഗുണഭോക്തൃ സംഗമവും അദാലത്തും നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. വൈസ്