Above Pot
Browsing Category

local

എ ഐ വൈ എഫ് അഞ്ഞൂറോളം പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു.

ഗുരുവായൂര്‍ : കൊവിഡ് മഹാമാരിയുടെ കാലത്ത് ദുരിതമനുഭവിക്കുന്ന അഞ്ഞൂറോളം പേര്‍ക്ക് പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്ത് എഐവൈഎഫ്. തൈക്കാട് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് മേഖലയില്‍ അര്‍ഹരായവരുടെ

സി.എഫ്. ജോർജ് മാസ്റ്ററുടെ നിര്യാണത്തിൽ പൗരാവകാശ വേദി അനുശോചിച്ചു

ചാവക്കാട്: കലാ സാംസ്ക്കാരിക പരിസ്ഥിതി രംഗങ്ങളിൽ സജീവ സാനിധ്യമായിരുന്ന സി.എഫ്. ജോർജ് മാസ്റ്ററുടെ നിര്യാണത്തിൽ പൗരാവകാശ വേദി യോഗം അനുശോചനം രേഖപ്പെടുത്തി.മാലിന്യം മൂലം ചക്കംകണ്ടം പ്രദേശത്തെ ജനങ്ങൾ വർഷങ്ങളായി അനുഭവിച്ചു കൊണ്ടിരിക്കുന്ന

ഗുരുവായൂരിൽ “ഞങ്ങൾ ഒപ്പമുണ്ട്” പരിപാടിക്ക് തുടക്കമായി

ഗുരുവായൂർ :നഗരസഭയിൽ ഒറ്റപ്പെട്ടു താമസിക്കുന്ന ആളുകൾക്ക് കോവിഡ്-19 ഹെൽപ്പ് ഡെസ്കിൻ്റെ ഭാഗമായി ആവശ്യമായ സേവനം നൽകുന്ന"ഒപ്പമുണ്ട് ഞങ്ങൾ " എന്ന പരിപാടിക്ക് തുടക്കമായി . സ്നേഹിത കോളിംഗ് ബെൽ പദ്ധതി പ്രകാരം കണ്ടെത്തിയ ഗുണഭോക്താക്കളെ കൂടാതെ

പെട്രോൾ വില വർധനവിനെതിരെ പ്രതിഷേധസമരം

വാടാനപ്പള്ളി: അനിയന്ത്രിതമായ പെട്രോൾ വില വർധനവിനെതിരെ എസ് എസ് എഫ് വാടാനപ്പള്ളി സെക്ടർ ചിലങ്ക പെട്രോൾ പമ്പിന് സമീപം മഷിക്കുപ്പിയുമായി പ്രതിഷേധസമരം നടത്തി.എസ് എസ് എഫ് ജില്ലാ ദഅവ കൺവീനർ ഷഹീർ മുസ്‌ലിയാർ വാടാനപ്പള്ളി,തൃപ്രയാർ ഡിവിഷൻ പ്രസിഡന്റ്

പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു

ഗുരുവായൂർ: നഗരസഭ 13-ാം വാർഡിലെ മുഴുവൻ വീടുകളിലും പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. 500ഓളം കിറ്റുകളാണ് വിതരണം ചെയ്തത്.പച്ചക്കറി കീറ്റ് വാർഡിലെ ആശ വർക്കർ ശ്രീദേവിയ്ക്ക് നൽകി കൊണ്ട് വാർഡ് കൗൺസിലർ സി.എസ് സൂരജ് ഉദ്ഘാടനം നിർവഹിച്ചു.ശശി

വനം കൊള്ള, ഗുരുവായൂരില്‍ ബി.ജെ.പി പ്രതിഷേധ ധര്‍ണ്ണ നടത്തി .

ഗുരുവായൂര്‍: വനം കൊള്ളക്കെതിരെ ഗുരുവായൂരില്‍ വിവിധസ്ഥലങ്ങില്‍ ബി.ജെ.പി പ്രതിഷേധ ധര്‍ണ്ണ നടത്തി .ഗുരുവായൂര്‍ നഗരസഭ കാര്യാലയത്തിന്റെ മുന്നില്‍ നടന്ന ധര്‍ണ്ണ ബി.ജെ.പി ജില്ല വൈസ് പ്രസിഡണ്ട്

നഗരസഭ കോവിഡ് കെയറിലേയ്ക്ക് ഒരു ദിവസത്തെ ഭക്ഷണം നൽകി ബ്രദേഴ്സ് ക്ലബ്ബ്

ഗുരുവായൂർ : നഗരസഭയുടെ വിവിധ കോവിഡ് സഹായ സെൻററുകളിലും, അഗതിമന്ദിരത്തിലും ഉള്ള ഇരുനൂറ്റിയമ്പതോളം അന്തേവാസികൾക്ക് ബ്രദേഴ്സ് ക്ലബ്ബ് തിരുവെങ്കിടത്തിൻ്റെ ആഭിമുഖ്യത്തിൽ ഒരു ദിവസത്തെ ഭക്ഷണം നൽകി -ശ്രീകൃഷ്ണാഹയർ സെക്കണ്ടറി സ്കുളിൽ നടന്ന

പെട്രേൾ വില വർദ്ധനവിനെതിരെ കോൺഗ്രസ് (എസ്) ധർണനടത്തി

ഗുരുവായൂർ : പെട്രേൾ ഡീസൽ വില വർദ്ധനവിനെതിരെ കോൺഗ്രസ് (എസ്) സംസ്ഥാന വ്യാപകമായി കേന്ദ്ര ഗവർമെൻ്റ് ഓഫീസുകൾക്ക് മുമ്പിൽ പ്രതിഷേധ പരിപാടി നടത്തുന്നതിൻ്റെ ഭാഗമായി കോൺഗ്രസ്സ് - എസ് ഗുരുവായൂർ ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധധർണ

നേർച്ച ഭക്ഷണ കിറ്റ് വീടുകളിലെത്തിച്ച് തിരുനാളാഘോഷം

ഗുരുവായൂർ: ഇടവക മധ്യസ്ഥനായ വിശുദ്ധ അന്തോണീസിൻറെ തിരുനാളിൻറെ ഭാഗമായി ഇടവകയിലെ എല്ലാ വീടുകളിലേക്കും നേർച്ച ഭക്ഷണ കിറ്റ് എത്തിച്ചു നൽകി ഗുരുവായൂർ സെൻറ് ആൻറണീസ് ഇടവക. ഞായറാഴ്ച നടക്കുന്നതിരുനാളിൻറെ ഭാഗമായാണ് അരി, പച്ചക്കറി എന്നിവയും പായസ

ഗുരുവായൂരിൽ”കരുതൽ ” പദ്ധതിക്ക് തുടക്കമായി

ഗുരുവായൂർ: മഴക്കാല രോഗങ്ങൾ തടയുന്നതിനായി നടപ്പിലാക്കുന്ന" കരുതൽ " പദ്ധതിക്ക് തുടക്കമായി ജൂൺ 4 , 5 , 6 തിയ്യതികളിലായി നടക്കുന്ന പരിപാടിയുടെ നഗരസഭ തല ഉദ്ഘാടനം നഗര സഭ അധ്യക്ഷൻ എം കൃഷ്ണ ദാസ് നഗരസഭ ബയോപാർക്കിൽ നിർവ്വഹിച്ചു . ആരോഗ്യ