Browsing Category
local
എൻ കെ അക്ബർ എംഎൽഎയുടെ ഓഫീസ് ഉദ്ഘാടനം ചെയ്തു.
ചാവക്കാട് . .എൻ കെ അക്ബർ എംഎൽഎയുടെ നിയോജക മണ്ഡലം ഓഫീസ് ബേബി ജോൺ ഉദ്ഘാടനം ചെയ്തു . കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്ന ചടങ്ങിൽ ചാവക്കാട് നഗരസഭാ ചെയർ പേർസൺ ഷീജ പ്രശാന്ത് അധ്യഷയായി. സിപിഐ എം ചാവക്കാട് ഏരിയാ സെക്രട്ടറി ടി ടി ശിവദാസ്,!-->…
സമസ്ത ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് നാസര്‍ ഫൈസി തിരുവത്ര കോവിഡ് ബാധിച്ച് മരിച്ചു
ചാവക്കാട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ തൃശൂർ ജില്ലാ വർക്കിങ് പ്രസിഡണ്ട് തിരുവത്ര വടക്കെപുറത്ത് മുഹമ്മു മകൻ നാസർ ഫൈസി (48) നിര്യാതനായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.
തിരുവത്ര മുസ്ലിം മഹല്ല് കമ്മിറ്റി ഖത്തീബ്, ചാലിശേരി കരിമ്പ!-->!-->!-->…
കട അടച്ചിടൽ ,അതിജീവന സമരവുമായി വ്യാപാരി വ്യവസായി സമിതിയും
ഗുരുവായൂർ: വ്യാപാരി വ്യവസായി സമിതിയുടെ ആഭിമുഖ്യത്തിൽ അതിജീവന സമരം സംഘടിപ്പിച്ചു. ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂരിലും, വിവിധ സെൻ്ററുകളിലുമാണ് സമരം നടത്തിയത്. കോവിഡ് മാനദണ്ഡം പാലിച്ച് എല്ലാ ദിവസവുംവ്യാപാരസ്ഥാപനങ്ങൾ!-->…
വിദ്യാര്‍ത്ഥികള്‍ക്കുള്ള പുരസ്‌കാര വിതരണം നടന്നു.
ഗുരുവായൂര്‍ : നഗരസഭയുടെ പൂക്കോട് മേഖലയിലെ സര്‍ക്കാര്‍ എയഡഡ് വിദ്യാലയങ്ങളില്‍ പഠനത്തില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള പുരസ്‌കാര വിതരണം നടന്നു. കാരയൂര്‍ ഗവ.!-->…
പെട്രോൾ വില വർധന, യൂത്ത് കോൺഗ്രസ് ധർണ്ണ നടത്തി
ഗുരുവായൂർ : പെട്രോൾ-ഡീസൽ വില വർധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പൂക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മമ്മിയൂർ രാജാ പെട്രോൾ പമ്പിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. സമരത്തിന്റെ ഭാഗമായി പെട്രോൾ പമ്പിലെത്തിയ ഇരുപതോളം!-->…
കെ.കരുണാകരൻ്റെ നൂറ്റിമൂന്നാം ജന്മദിനത്തിൽ ഫല വൃക്ഷ തൈകൾ നട്ടു
ഗുരുവായൂർ: കെ.കരുണാകരൻ്റെ നൂറ്റിമൂന്നാം ജന്മദിനത്തിൽ റെയിൽവെ സ്റ്റേഷൻ പ്രവേശന കവാട പരിസരത്ത് കോൺഗ്രസ്സ് ഫലവൃക്ഷങ്ങൾ നട്ട് സ്മരിച്ചു. മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് ഒ.കെ.ആർ.മണികണ്ഠൻ്റെ അദ്ധ്യക്ഷതയിൽ നഗരസഭ പ്രതിപക്ഷ നേതാവ്!-->…
മത്സ്യ ബന്ധനത്തിനിടെ അപകടത്തില്‍പ്പെട്ട് രണ്ട് പേര്‍ക്ക് പരിക്കേറ്റു
ചാവക്കാട് : മത്സ്യ ബന്ധനത്തിനിടെ അപകടത്തില്‍പ്പെട്ട് രണ്ട് പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെ ആറരയോടെ ചേറ്റുവ പടിഞ്ഞാറ് കടലില്‍ വല വീശുന്നതിനിടെ വള്ളത്തിന്റെ പലകകള്‍ ഇളകി തെറിച്ചാണ് തൊഴിലാളികള്‍ക്ക്!-->…
ചാവക്കാട് നഗരത്തിലെ ആദ്യത്തെ ഓട്ടോ തൊഴിലാളി മുരളീധരൻ നിര്യാതനായി
ഗുരുവായൂർ : ചാവക്കാട് നഗരത്തിലെ ആദ്യത്തെ ഓട്ടോ തൊഴിലാളിയും ചാവക്കാട് ഫർക്കാ മോട്ടോർ തൊഴിലാളി യൂണിയൻ ഭാരവാഹിയു മായിരുന്ന കോട്ടപ്പടി ചിറ്റ്യാനി കണ്ണശ്ശാം വീട്ടിൽ മുരളീധരൻ . (64 ) നിര്യാതനായി .മുതുവട്ടൂർ ഐശ്വര്യ നൃത്ത വാദ്യ വിദ്യാലയത്തിന്റെ!-->…
വാക്സിൻ വിതരണയത്തിലെ അപാകത കോൺഗ്രസ്സ് നിൽപ്പ് സമരം നടത്തി
ഗുരുവായൂർ: എല്ലാ ജനങ്ങൾക്കും അവരുടെ സ്വന്തം പ്രദേശത്ത് വാക്സിൻ സൗകര്യം ഒരുക്കുക - വാക്സിൻ വിതരണം മുൻഗണന നൽകി സുതാര്യമാക്കുക. വിതരണത്തിലെ സ്വജനപക്ഷപാതം അവസാനിപ്പിയ്ക്കുക എന്നീ ആവശ്യങ്ങളുമായി ,എല്ലാ ബൂത്ത് കമ്മിറ്റികളിലും നിൽപ്പ് സമരം!-->…
ഓൺലൈൻ പഠനത്തിന് 70 മൊബൈലുകൾ നൽകി ചാവക്കാട് എം ആർ ആർ എം ഹയർ സെക്കന്ററി സ്കൂൾ
ചാവക്കാട്: ഓൺലൈൻ പഠനത്തിന് 70 മൊബൈലുകൾ നൽകി ചാവക്കാട് എം ആർ രാമൻ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ.ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത 70വിദ്യാർത്ഥികൾക്ക് മാനേജ്മെന്റ്, പി ടി എ, സ്റ്റാഫ് അംഗങ്ങൾ, പൂർവ വിദ്യാർത്ഥികൾ എന്നിവരുടെ കൂട്ടായ!-->…