Post Header (woking) vadesheri
Browsing Category

My Cat

ദേവസ്വം മെഡിക്കൽ സെന്ററിലെ സുരക്ഷ ഉദ്യോഗസ്ഥനെ മർദിച്ച മൂന്ന് പേർ അറസ്റ്റിൽ.

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെന്ററിൽ അതിക്രമം കാണിച്ച് ദേവസ്വം സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച കേസിൽ മൂന്നു പേർ അറസ്റ്റിൽ. തൊഴിയൂർ സ്വദേശി വടക്കുമ്പാട്ട് വീട്ടിൽ അദ്വൈത്(18), രണ്ടാം പ്രതി നെന്മിനി സ്വദേശി നീർത്താട്ടിൽ വീട്ടിൽ

ഉണ്ണികൃഷ്ണൻ ചികിത്സ സഹായ സമിതി രൂപീകരിച്ചു.

ഗുരുവായൂർ : കരൾ രോഗം ബാധിച്ച് ഗുരുതരാവസ്ഥയിൽ അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തിരുവെങ്കിടം സ്വദേശി ഉണ്ണികൃഷ്ണന്റെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയക്കായി ചികിത്സ സഹായ സമിതി രൂപീകരിച്ചതായി സുഹൃത്തുക്കൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കരൾ

കപ്പിയൂര്‍ ചിറയ്ക്കല്‍ ഭഗവതി ക്ഷേത്ര ഉത്സവം 15ന്

ഗുരുവായൂര്‍: കപ്പിയൂര്‍ ചിറയ്ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ പൂരമഹോത്സവം 15 ന് ഞായറാഴ്ച്ച സമുചിതമായി ആഘോഷിയ്ക്കുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പുലര്‍ച്ചെ 5 മണിയ്ക്ക് വിശേഷാല്‍ പൂജകളോടേയാണ് ചടങ്ങുകള്‍

ആയൂർവ്വേദ സെമിനാർനടത്തി

ഗുരുവായൂർ ദേവസ്വം മേൽപുത്തൂർ സ്മാരക ആയുർവ്വേദ ആശുപത്രിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആയുർവ്വേദ സെമിനാർ നടത്തി.നാരായണീയം ഹാളിൽ നടന്ന ആയുർവ്വേദ സെമിനാർ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഉദ്ഘാടനം ചെയ്തു.ദേവസ്വം വേദ സംസ്കാര പ0ന കേന്ദ്രം

ജനാവലിയെ സാക്ഷി നിറുത്തി കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു.

കണ്ണൂര്‍: രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ചതിന് സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ നിന്നും പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കപ്പെട്ട വി കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു. നേതൃത്വത്തെ അണികള്‍

സംഗീത സംവിധായകന്‍ എസ്.പി വെങ്കിടേഷ് അന്തരിച്ചു.

ചെന്നൈ: സംഗീത സംവിധായകന്‍ എസ്.പി വെങ്കിടേഷ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ചെന്നൈയിലെ വീട്ടിലെ ശുചിമുറിയില്‍ കുഴഞ്ഞു വീണ നിലയില്‍ കണ്ടെത്തുകയായിരുന്നു. 70 വയസായിരുന്നു. എണ്‍പതുകളുകളിലും തൊണ്ണൂറുകളിലും മലയാളത്തില്‍

പോക്‌സോ കേസില്‍ 11 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും

ചാവക്കാട്: കൗമാരക്കാരന് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ മധ്യ വയസ്കന് 11 വര്‍ഷം കഠിനതടവും അന്‍പതിനായിരം രൂപ പിഴയും വിധിച്ചു. ഗുരുവായൂര്‍ തൊഴിയൂര്‍ മാങ്കുന്നത്തേല്‍ വീട്ടില്‍ കാസി(47)മിനെയാണ് ് ചാവക്കാട് അതിവേഗ സ്‌പെഷ്യല്‍ കോടതി

സ്വര്‍ണ കപ്പിനെ വരവേറ്റ് പൂരനഗരി

തൃശൂര്‍: വര്‍ണാഭമായ ഘോഷയാത്രയോടെ കൗമാര കലയുടെ കിരീടമായ സ്വര്‍ണ കപ്പിനെ വരവേറ്റ് പൂരനഗരി. അഞ്ചുനാള്‍ നീണ്ടുനില്‍ക്കുന്ന കലാപൂരത്തിന് തൃശൂര്‍ ഒരുങ്ങിക്കഴിഞ്ഞു. സാംസ്‌കാരിക നഗരിയുടെ തനിമ വിളിച്ചോതി വിവിധ സ്‌കൂള്‍ വിദ്യാര്‍ഥികളും കലാരൂപങ്ങളും

കുംഭമേളയുടെ ഒരുക്കങ്ങൾ തടഞ്ഞ് സർക്കാർ, നടത്തുമെന്ന് സ്വാമി ആനന്ദവനം.

കുറ്റിപ്പുറം : തിരുനാവായയില്‍ നടക്കുന്ന കുംഭ മേളയുടെ ഒരുക്കങ്ങള്‍ തടഞ്ഞ് റവന്യൂ വകുപ്പ്. ജനുവരി 18 മുതല്‍ ഫെബ്രുവരി 3 വരെ നിശ്ചയിച്ചിരുന്ന കുംഭമേളയായ മഹാമാഘ മഹോത്സവത്തിന്റെ ഒരുക്കങ്ങളാണ് തടഞ്ഞത്. ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലെത്തി

താലപ്പൊലി, ഗുരുവായൂർ ക്ഷേത്ര നട നേരത്തെ അടക്കും

ഗുരുവായൂർ ക്ഷേത്രത്തിൽ ഇടത്തരികത്ത് കാവ് ഭഗവതിക്ക് പിള്ളേര് താലപ്പൊലി നടക്കുന്നതിനാൽ തിങ്കളാഴ്ച രാവിലെ (ജനുവരി 5) 11.30 ന് ക്ഷേത്രനട അടയ്ക്കും താല പ്പൊലിയോട് അനുബന്ധിച്ച് ക്ഷേത്രത്തിൽ വിശേഷാൽ പൂജ, നിറമാല, അലങ്കാരം, എന്നിവക്ക് പുറമേ