Post Header (woking) vadesheri
Browsing Category

My Cat

കാൻസർ, വൃക്ക രോഗികൾക്ക് ധന സഹായവുമായി ഹെൽത്ത്‌ കെയർ

ഗുരുവായൂർ: രണ്ട് ദശാബ്ദമായി ഗുരുവായൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആരോഗ്യ- ജീവകാരുണ്യ സംഘടനയായ ഹെൽത്ത് കെയർ ആൻഡ് സോഷ്യൽ വെൽഫെയർ അസോസിയേഷൻ സംഘടനയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി കാൻസർ – വൃക്ക രോഗികൾക്ക് സഹായം നൽകുന്നു. അർഹരായവരെ

കണ്ണൻ കളഭത്തിൽ ആറാടി

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ മണ്ഡലകാല സമാപനത്തിന്റെ ഭാഗമായി ഇന്ന് കണ്ണന്കളഭാഭിഷേകം നടന്നു. പ്രത്യേകം തയ്യാറാക്കി യ കളഭ കൂട്ടുകൊണ്ടാണ് അ ഭിഷേകം. വർഷത്തിൽ ഒരു ദിവസം മാത്രമാണ് ഗുരുവായൂ രപ്പന് സുഗന്ധകളഭം കൊണ്ട് കളഭാഭിഷേകം, കോഴിക്കോട്

സെന്റ് ആന്റണീസ് ദേവാലയ ത്തിൽ തിരുപ്പിറവി ആഘോഷം

ഗുരുവായൂർ: സെന്റ് ആന്റണീസ് ദേവാലയത്തിൽ യേശുവിൻ്റെ തിരുപ്പിറവി ആഘോഷങ്ങൾ ഭക്തിനിർഭരമായി ആചരിച്ചു."ജീവിതത്തിൻ്റെ ആനന്ദനിമിഷങ്ങളിൽ ആടിയുലയുമ്പോൾ ദൈവത്തെ മറന്നു പോകരുതെന്ന്" വികാരി ഫാദർ സെബി ചിറ്റാറ്റുകര ക്രിസ്തുമസ് ദിന സന്ദേശത്തിൽ

ഗുരുവായൂർ ക്ഷേത്ര നടയിലെ തണൽ മരങ്ങൾക്ക് കോടാലി വീണു

ഗുരുവായൂര്‍: നീർ കാക്കയുടെ പേര് പറഞ്ഞ് ക്ഷേത്ര സന്നിധിയിലെ തണൽ മരങ്ങൾക്ക് കോടാലി വീണു . ക്ഷേത്രം തെക്കേ നടയിൽ ആനകളെ തളക്കുന്ന ഭാഗത്തെ മാവ്, പുളി, അത്തി എന്നീ മൂന്നു തണൽ മരങ്ങളാണ് മുറിച്ചുമാറ്റിയത്.പക്ഷികൾ ചേക്കേറുന്നതാണ്

മഞ്ജുളാൽത്തറയിൽ കുചേല പ്രതിമ തിരിച്ചെത്തി

ഗുരുവായൂർ : കുചേലദിനത്തിൻ്റെ ധന്യനിറവിൽ  മഞ്ജുളാൽത്തറയിൽ പുതിയ കുചേല പ്രതിമ ഉയർന്നു. ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ കുചേലപ്രതിമയുടെ സമർപ്പണം നിർവ്വഹിച്ചു. ക്ഷേത്രം തന്ത്രി പി.സി. ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം

അഡ്വ. നളിനാക്ഷൻ ഇരട്ടപ്പുഴ  മത്‌സ്യത്തൊഴിലാളി കോൺഗ്രസ്സ് തൃശൂർ ജില്ലാ പ്രസിഡന്റ്

തൃശൂർ : അഖിലേന്ത്യാ മത്‌സ്യത്തൊഴിലാളി കോൺഗ്രസ്സ് തൃശൂർ ജില്ലാ പ്രസിഡന്റായി അഡ്വ. നളിനാക്ഷൻ ഇരട്ടപ്പുഴയെ നിയമിച്ചു.ദേശീയ ചെയർമാൻ ആംസ്ട്രോങ്ങ് ഫെർണാണ്ടോയുടെ അംഗീകാരത്തോടെ, സംസ്ഥാന പ്രസിഡന്റ് ജി. ലീലകൃഷ്ണനാണ് നിയമനം നടത്തിയത്. നിലവിലെ

ആറ്റ റഹ്മാനിയ നിര്യാതനായി

ചാവക്കാട്:ചാവക്കാട്ടെ പ്രമുഖ ഹോട്ടൽ റഹ്മാനിയ ഉടമ പരേതനായ മുഹമ്മദുണ്ണി മകൻ, (പാലുവായ്, മാമാബസാറിൽ താമസിക്കുന്ന) സഫറുദ്ധീൻ ആറ്റ - റഹ്മാനിയ (65) നിര്യാതനായി.  ഭാര്യ: ഷെമി. മക്കൾ: സുഹാന,അമൻ.

ചാവക്കാട് ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 4, 5, 6, 7 തീയതികളിൽ

ചാവക്കാട്: നവംബർ 4, 5, 6, 7 തീയതികളിൽ എടക്കഴിയുർ സീതി സാഹിബ് സ്കൂളിൽ നടക്കുന്ന ചാവക്കാട് ഉപ ജില്ല സ്കൂൾ കലോത്സവത്തിന്റെ സംഘാടക സമിതി യോഗം എൻ കെ അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്തു പുന്നയൂർ പഞ്ചായത്ത് പ്രസിഡൻ്റ് ടി വി സുരേന്ദ്രൻ അധ്യക്ഷത

ശ്രീകൃഷ്ണ പുരം മൂർത്തിയേടം സുധാകരൻ നമ്പൂതിരി ഗുരുവായൂർ മേൽശാന്തി

ഗുരുവായൂർ : ക്ഷേത്രത്തിൽ ഒക്ടോബർ ഒന്നു മുതൽ ആറു മാസത്തേക്കുള്ള മേൽശാന്തിയായി ശ്രീകൃഷ്ണ പുരം മൂർത്തിയേടം സുധാകരൻ നമ്പൂതിരി (59) യെ തിരഞ്ഞെടുത്തു. മേൽശാന്തി .കവപ്രമാറത്ത് അച്യുതൻ നമ്പൂതിരി യാണ് പുതിയ മേൽശാന്തിയെ

ദേവസ്വം പെൻഷനേഴ്സ് അസോസിയേഷന്റെ  അക്ഷയദീപം പുരസ്കാരം 

ഗുരുവായൂർ : ദേവസ്വത്തിൽ നിന്ന് വിവിധ കാലഘട്ടങ്ങളിൽ വിരമിച്ചതിനു ശേഷം വിവിധ മേഖലകളിൽ പ്രവർത്തിച്ച് ആദരവും അംഗീകാരവും ലഭിച്ച കലാകാരന്മാരെയും , മട്ടുപ്പാവ് കൃഷി, ആതുര ശുശ്രൂഷ തുടങ്ങിയ മേഖലകളിലുള്ളവരെ യും , പെൻഷനേഴ്സിൻ്റെ ആശ്രിതരിൽ ഉന്നത