
Browsing Category
Health
ഇന്ത്യന്‍ വാക്‌സീന്‍ കമ്പനികളെ ലക്ഷ്യമിട്ട് ചൈനീസ് ഹാക്കര്‍മാര്‍
ന്യൂഡല്‍ഹി∙ ചൈനീസ് ഹാക്കര്‍മാര്‍ ഇന്ത്യന്‍ വാക്‌സീന്‍ കമ്പനികളെ ലക്ഷ്യമിട്ടതായി റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ട്. സൈബര്‍ ഇന്റലിജന്‍സ് സ്ഥാപനമായ സൈഫെര്‍മയെ!-->!-->!-->!-->!-->!-->!-->…
ആർടിപിസിആർ നിർബന്ധം, കേരളത്തിന് ‘നിയന്ത്രണമേർപ്പെടുത്തി’ കൂടുതൽ സംസ്ഥാനങ്ങൾ.
ദില്ലി: കൂടുതൽ കൊവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണങ്ങളേർപ്പെടുത്തി കൂടുതൽ സംസ്ഥാനങ്ങൾ. അയൽ സംസ്ഥാനങ്ങളായ കർണാടകയ്ക്കും തമിഴ്നാടിനും പുറമേ മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ,!-->!-->!-->!-->!-->…
ഗുരുവായൂരിൽ കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു
ഗുരുവായൂർ: ഗുരുവായൂരില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. ഇരിങ്ങപ്പുറം മമ്മസ്രായില്ലത്ത് അബുവാണ് (73) മരിച്ചത്. കഴിഞ്ഞ അഞ്ചിനാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരി്ച്ചത്. ഹൃദയസംബന്ധമായ!-->!-->!-->!-->!-->…
ഗുരുവായൂരിൽ 16 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.
ഗുരുവായൂര്‍ : ഗുരുവായൂരിൽ 16 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.തൈക്കാട് സോണില്‍ ഒമ്പത് പേര്‍ക്കും അര്‍ബന്‍ സോണില്‍ നാല് പേര്‍ക്കും പൂക്കോട് സോണില്‍ മൂന്ന്!-->!-->!-->!-->!-->…
ഗുരുവായൂരിൽ 10 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ഗുരുവായൂര്‍: ഗുരുവായൂരിൽ നഗരസഭ പരിധിയില്‍ 10 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.പൂക്കോട് സോണില്‍ എട്ട് പേര്‍ക്കും അര്‍ബന്‍ സോണില്‍ രണ്ട് പേര്‍ക്കുമാണ് വൈറസ് ബാധ!-->!-->!-->!-->!-->!-->!-->…
മലയാളികൾ പഠിക്കുന്ന കോളേജ് കോവിഡ് ക്ലസ്റ്റർ , കേരളത്തിൽ നിന്നുള്ളവർക്ക് കോവിഡ് നെഗറ്റിവ്…
ബെംഗളൂരു: ബെംഗളൂരുവില്‍ കോവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടതിന് പിന്നാലെ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കര്‍ണാടക നിയന്ത്രണം ഏര്‍പ്പെടുത്തി. ബെംഗളൂരു കെ.ടി.നഗറിലുള്ള ഒരു നഴ്‌സിങ് കോളേജ്!-->!-->!-->!-->!-->…
ഗുരുവായൂരിൽ ഒരു ആരോഗ്യ പ്രവര്‍ത്തകയടക്കം 20 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ഗുരുവായൂര്‍: ഗുരുവായൂരിൽ ഒരു ആരോഗ്യ പ്രവര്‍ത്തകയടക്കം 20 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പൂക്കോട്,അര്‍ബന്‍ സോണുകളില്‍ ഒമ്പത് പേര്‍ക്ക് വീതവും തൈക്കാട് സോണില്‍ രണ്ട്!-->!-->!-->!-->!-->!-->!-->…
ബ്രഹ്‌മകുളം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക്…
ഗുരുവായൂർ: ബ്രഹ്‌മകുളം അപ്പുമാസ്റ്റര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.ഇതോടെ സ്‌കൂളില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ!-->!-->!-->!-->!-->…
ഗുരുവായൂരിൽ കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു.
ഗുരുവായൂര്‍: ഒരു ഇടക്കാലത്തിനു ശേഷം ഗുരുവായൂരിൽ കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു. നഗരസഭ പരിധിയില്‍ 23 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ 14 പേരാണ് രോഗ ബാധിതരായത്. പൂക്കോട് സോണില്‍ 16!-->!-->!-->!-->!-->…
ഗുരുവായൂർ ബ്രഹ്മകുളം വി ആർ എ എം എച് എസ് സ്‌കൂളിൽ നാല് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
ഗുരുവായൂര്‍: ബ്രഹ്‌മകുളം അപ്പുമാസ്റ്റര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കും ഒരു അധ്യാപകനുമടക്കം നാല് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.!-->!-->!-->!-->!-->…