
Browsing Category
Guruvayoor
നഗര സഭയിൽ നിന്ന് വിരമിക്കുന്ന വി വി രാധാകൃഷ്ണന് യാത്രയപ്പ് നല്‍കി
ഗുരുവായൂര്‍ : ഗുരുവായൂര്‍ നഗരസഭയില്‍ നിന്നും 38 വര്‍ഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന വി വി രാധാകൃഷ്ണന് കേരള മുനിസിപ്പല്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ എഐടിയുസി ഗുരുവായൂര്‍ യൂണിറ്റ് യാത്രയപ്പ് നല്‍കി. നഗരസഭ വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ…
ഗുരുവായൂര്‍ നഗരസഭയിൽ ആശാ പ്രവര്‍ത്തകരുടെ ഒഴിവിലേയ്ക്ക് അപേക്ഷകള്‍ ക്ഷണിച്ചു
ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭയിലെ നിലവിലുളള ആശാ പ്രവര്‍ത്തകരുടെ ഒഴിവിലേയ്ക്ക് അപേക്ഷകള്‍ ക്ഷണിച്ചു . 12,13,14,15,16,17,18,19,22,23,25,27,28,29,31 എന്നീ വാര്‍ഡുകളിലേയ്ക്കുളള ഒഴിവുകളിലേയ്ക്കാണ് അപേക്ഷകള്‍ ക്ഷണിച്ചിട്ടുള്ളത്
അപേക്ഷകർ…
പ്രളയം , ഗുരുവായൂർ ടെമ്പോ ഡ്രൈവേഴ്സ് യൂണിയൻ 20,000രൂപ കൈമാറി
ഗുരുവായൂർ : ഗുരുവായൂർ ടെമ്പോ ഡ്രൈവേഴ്സ് യൂണിയൻ (സി ഐ ടി യു ) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20,000രൂപ കൈമാറി . കിഴക്കെ നടയിൽ നടന്ന ചടങ്ങിൽ ഗുരുവായൂർകെവി അബ്ദുൾ ഖാദർ എം എൽ എ ഫണ്ട് ഏറ്റ് വാങ്ങി യൂണിയൻ സെക്രട്ടറിഎം ബി സുനിൽ…
സിപിഐ കാൽനട ജാഥക്ക് നഗര സഭയിലെ വിവിധയിടങ്ങളിൽ സ്വീകരണം നൽകി
ഗുരുവായൂർ : കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ സി.പി.ഐ ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മോദിയെ പുറത്താക്കു, രാജ്യത്തെ രക്ഷിക്കൂ. എന്ന മുദ്രാവാക്യവുമായി സംഘടിപ്പിച്ച കാൽനട ജാഥയ്ക്ക് ഗുരുവായൂർ നഗരസഭ പരിധിയിലെ കൈരളി ജംഗ്ഷൻ,…
ദേവസ്വം നെല്ല് കുത്ത് തൊഴിലാളി യൂണിയൻ സമ്മേളനം .
ഗുരുവായൂർ : ദേവസ്വം നെല്ല് കുത്ത് തൊഴിലാളി യൂണിയൻ സമ്മേളനവും ഓഫീസിന്റെ ഉദ്ഘാടനവും സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബേബിജോൺ നിർവ്വഹിച്ചു. ദേവസ്വത്തിലെ ജീവനക്കാരുടെ പ്രധിനിധി എ.വി.പ്രശാന്ത് അധ്യക്ഷത വഹിച്ചു. സി.പി.എം. ഏരിയ…
ഗാന്ധി ജയന്തി ദിനത്തിൽ ഗുരുവായൂരിലെ യൂത്ത് കോൺഗ്രെസ് അരി വിതരണം നടത്തി
ഗുരുവായൂർ : മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി യൂത്ത് കോൺഗ്രസ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂരിലെ 150 അർഹതപ്പെട്ട കുടുംബങ്ങൾക്ക് വീടുകളിലെത്തി അരി കിറ്റുകൾ നൽകി.
ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് വൈസ്…
ഗുരുവായൂർ നഗരസഭ 2018 – 19 വാർഷിക പദ്ധതി രൂപീകരണയോഗം
ഗുരുവായൂർ : ഗുരുവായൂർ നഗരസഭ 2018 - 19 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള ആദ്യ യോഗം നഗരസഭ ലൈബ്രറി പരിസരത്ത് ഇ എം എസ് സ്ക്വയറിൽ നടന്നു .
നഗരസഭ വൈസ് ചെയർമാൻ കെ പി വിനോദ് അദ്ധ്യക്ഷത വഹിച്ചു , വിവിധ സ്റ്റാൻഡിംങ് കമ്മിറ്റി അദ്ധ്യക്ഷരായ…
ഇരിങ്ങപ്പുറം കനിവ് ചാരിറ്റബിൾ ട്രസ്റ്റ് ക്ഷീര കർഷക സംഗമം സംഘടിപ്പിച്ചു
ഗുരുവായൂര്‍: ഇരിങ്ങപ്പുറം കനിവ് ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ച ക്ഷീര കർഷക സംഗമം നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ ടി.എസ്. ഷെനിൽ ഉദ്ഘാടനം ചെയ്തു. കനിവ് മാനേജിങ് ട്രസ്റ്റി എ.എസ്. മനോജ് അധ്യക്ഷത വഹിച്ചു. പൂക്കോട് വെറ്റിനറി സർജൻ ഡോ. നിർമ്മൽ സതീഷ്…