
Browsing Category
Guruvayoor
സുധീർ കുടുംബ സഹായ നിധി കൈമാറി
ചാവക്കാട്: പാലയൂർ കാവതിയാട്ട് ക്ഷേത്രത്തിനു സമീപം നിര്യാതനായ നിർമ്മാണ തൊഴിലാളി സുധീറിന്റെ കുടുംബത്തെ സഹായിക്കാൻ സഹകരണ ജീവ കാരുണ്യ സമിതി സ്വരൂപിച്ച കുടുംബ സഹായ നിധി കെ.വി അബ്ദുൾ ഖാദർ എം.എൽ.എ കൈമാറി. നഗരസഭ ചെയർമാൻ എൻ.കെ. അക്ബർ അധ്യക്ഷത…
തിരഞ്ഞെടുപ്പ് , സ്പെഷൽ പൊലീസ് ഓഫിസർമാരെ നിയമിക്കുന്നു
ഗുരുവായൂര്‍: ലോകസഭ തെരഞ്ഞെടുപ്പിൽ സ്പെഷൽ പൊലീസ് ഓഫിസർമാരായി ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന വിമുക്ത ഭടന്മാർ, എൻ.സി.സി കേഡറ്റുകൾ, എൻ.സി.സി വളണ്ടിയർമാർ എന്നിവർ ബയോഡാറ്റ, സർട്ടിഫിക്കറ്റുകൾ, അപേക്ഷ എന്നിവ സഹിതം ടെമ്പിൾ പൊലീസ് സ്റ്റേഷനുമായി…
ആസ് ബെസ്റ്റോസ് ഷീറ്റ് മേൽക്കൂരയുള്ള ക്ലാസ് മുറിയിൽ അംഗനവാടി കുരുന്നുകൾ ദുരിതത്തിൽ
ചാവക്കാട്: വേനൽ ചൂട് ശക്തമായതോടെ ആസ്ബെസ്റ്റോസ് ഷീറ്റ് മേൽക്കൂരയുള്ള ക്ലാസു മുറിയിൽ പ്രവർത്തിക്കുന്ന അംഗനവാടിയിലെ പിഞ്ചുകുഞ്ഞുങ്ങൾ ദുരിതത്തിലെന്ന് ആക്ഷേപം .കടപ്പുറം പുതിയങ്ങാടിയിലെ ഗവ.ഫിഷറീസ് സ്കൂൾ കെട്ടിടങ്ങളിലൊന്നിലാണ് പ്രദേശത്തെ അംഗനവാടി…
ഗ്ളോബൽ നായർ സേവാസമാജം ചാവക്കാട് താലൂക്ക് സമ്മേളനം
ഗുരുവായൂർ : ഗ്ളോബൽ നായർ സേവാസമാജം (ജി എൻ എസ് എസ് ) ചാവക്കാട് താലൂക്ക് സമ്മേളനം പ്രശസ്ഥ കവി 'രാധാകൃഷ്ണൻ കാക്കശ്ശേരി ഉത്ഘാടനം ചെയ്തു. ഗുരുവായൂർ രുഗ്മിണി കല്ലാണ മണ്ഡപത്തിൽ നടന്ന സമ്മേളനത്തിൽ സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് - ഐ-പി രാമചന്ദ്രൻ…
നഗര സഭ നടത്തിയ കാബേജ് കൃഷിയുടെ വിളവെടുപ്പ് നടത്തി
ചാവക്കാട്: സ്വച്ഛ് സര്‍വ്വേക്ഷണ്‍ 2019 -ന്‍റെ സന്ദേശ പ്രചാരണാര്‍ത്ഥം
ചാവക്കാട് നഗരസഭാ ഓഫീസില്‍ നട ത്തിയ കാബേജ് കൃഷിയുടെ വിളവെടു പ്പ്
നഗരസഭാ ചെയര്‍മാ3 എൻ .കെ.അക്ബര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ
സെക്രട്ടറി ടി.എൻ .സിനി, കൗണ്‍സിലര്‍മാര്‍,…
മുലയൂട്ടൽ കേന്ദ്രം കെ വി അബ്ദുൾ ഖാദർ എം എൽ എ ഉൽഘാടനം ചെയ്തു
ഗുരുവായൂർ : സ്ത്രീ സൗഹൃദ നഗരം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന മുലയൂട്ടൽ കേന്ദ്രങ്ങളുടെ ഉദ്ഘാടന കർമ്മവും ഭിന്നശേഷിയുള്ളവർക്കായുള്ള ലാപ്ടോപ്പ് , ശ്രവണ സഹായി എന്നിവയുടെ വിതരണം ബഹു : ഗുരുവായൂർ എം എൽ എ കെ വി അബ്ദുൾ ഖാദർ നിർവ്വഹിച്ചു . നഗരസഭ…
കെ.എസ്.യു ഗൂരുവായൂർ നിയോജക മണ്ഡല കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി
ചാവക്കാട് : -കെ.എസ്.യു പ്രവർത്തകൻ കെ.വി.വിഷ്ണുവിനെ എസ് എഫ് ഐ ജില്ല വൈസ്പ്രസിഡന്റ് ഹസ്സൻ മുബാറക്ക് ചാവക്കാട് സ്റ്റേഷൻ വളപ്പിൽ വെച്ച് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കെ.എസ്.യു ഗൂരുവായൂർ നിയോജക മണ്ഡല കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.…
ശിവരാത്രി ദിനത്തിൽ മമ്മിയൂരിൽ വൻ ഭക്ത ജനത്തിരക്ക്
ഗുരുവായൂർ : മമ്മിയൂർ മഹാദേവക്ഷേത്രത്തിൽ ശിവരാത്രി ദിനത്തിൽ വൻ ഭക്ത ജനത്തിരക്ക് അനുഭവപെട്ടു . രാവിലെ 4.30-ന് ക്ഷേത്രത്തിനകത്ത് ക്ഷേത്രം തന്ത്രി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ലക്ഷാര്‍ച്ചനയോടെ താന്ത്രിക…
പാലയൂരിൽ വ്രതാരംഭ കൂട്ടായ്മയ്ക്ക് തുടക്കമായി
ചാവക്കാട് : പാലയൂർ മാർ തോമ അതിരൂപത തീർത്ഥ കേന്ദ്രത്തിലെ തളിയക്കുളം കപ്പേളയിൽ വിഭൂതി തിരുകർമ്മങ്ങളിലൂടെ വ്രതാരംഭ കൂട്ടായ്മയ്ക്ക് തുടക്കമായി.പാലയൂർ മഹാതീർത്ഥാടനത്തിന്റെ ഒരുക്കങ്ങൾ ഇതോടുകൂടി ആരംഭിച്ചു. തിരുകർമ്മങ്ങൾക്ക് തൃശൂർ അതിരൂപത…
എൻഎസ്എസ് മേഖല സമ്മേളനം നടത്തി
ഗുരുവായൂർ: എൻഎസ്എസ് ചാവക്കാട് താലൂക്ക് യൂണിയൻ ഗുരുവായൂർ മേഖലയിലുള്ള കരയോഗങ്ങളുടെ മേഖല സമ്മേളനം നടന്നു. താലൂക്ക് യൂണിയൻ ഹാളിൽ ചേർന്ന സമ്മേളനം യൂണിയൻ പ്രസിഡന്റ് പ്രൊഫ. എൻ. രാജശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.രാമചന്ദ്രൻ…